Chapter Title : ഉത്തരാസ്വയംവരം 1 [കുമ്പിടി]
എന്റെ ശരീരത്തിൽ അമർത്തി അവൾ എന്നെ മുറുക്കി കെട്ടിപിടിച്ചു..
"എന്താ എന്ത് പറ്റി "
ഞാൻ ചോദിച്ചു.. ഞാൻ ചെയ്തതിനെല്ലാം എന്നോട് പൊറുക്കണം... ഇത്ര നല്ല മനസുള്ള. ഒരു മനുഷ്യനെ ഞാൻ ഒരുപാട് ദ്രോഹിച്ചു.....
ഇനി എനിക്കതിനു കഴിയില്ല. ഈ പൊട്ടി പെണ്ണിനോട് ക്ഷമിക്കില്ലേ" അവൾ എന്നോട് ചോദിച്ചു?
. "അവളുടെ ശരീരം എന്നെ ചൂട് പിടിപ്പിച്ചു...
"ഞാൻ നിന്നോട് എന്ത് ക്ഷമിക്കാന. നീ എന്നോടാണ് ക്ഷമിക്കേണ്ടത്.അത് താൻ ചെയ്തു."
ഞാൻ സന്തോഷം കൊണ്ട് പറഞ്ഞു...
"ഉത്തരെ നമ്മക് കല്യാണത്തിന് പോകണ്ടേ.. "
ഞാൻ ഉത്തരയെ ഓർമിപ്പിക്കാൻ വേണ്ടി പറഞ്ഞു...
ഹരിയേട്ടൻ റെഡി ആവു. ഞാൻ രാവിലെ കുളിച്ചു. എനിക്ക് ഡ്രസ്സ് മാത്രം മാറിയാൽ മതി...
"ഈ പിടി ഒന്ന് വിട്ടലെ എനിക്ക് ഒരുങ്ങാൻ പറ്റു ""
ഞാൻ അവളോടായ് ജാള്ള്യതയിൽ ചോദിച്ചു
അവൾ ചെറുതായ് ഒന്ന് ചമ്മി... കൈ എടുത്ത്..
അങ്ങനെ നിക്കുന്നത് ഒരു സുഖം തന്നെയായിരുന്നു. പിന്നെ ഇപ്പൊ തന്നെ ലേറ്റ് ആയി. അവളെ ചമ്മിക്കണ്ട എന്ന് കരുതി ഞാൻ അവളെ നോക്കാതെ തന്നെപെട്ടന്ന് റെഡി ആയി. ഉത്തര തല കുനിച്ചു കട്ടിലിൽ എന്തോ ആലോചിച് ഇരിക്കുകയായിരുന്നു.
"ഉത്തര എന്നാൽ റെഡി ആവു ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം "
. ഞാൻ പുറത്ത് ചെന്ന്... ജനാലയിലൂടെ നോക്കി.
എന്ന വ്യൂ ആണ് .. നെൽകതിരെല്ലാം സൂര്യ പ്രകാശത്തിൽ warm ലൈറ്റ് ഇട്ടപോലെ നിൽക്കുന്നു....മൊബൈലിൽ കുറച്ചു ഫോട്ടോ ഒക്കെ എടുത്തു സമയം മുമ്പോട്ടു നീങ്ങി ഉത്തര ഒരുങ്ങിയോ എന്ന് നോക്കാൻ ഞാൻ റൂമിൽ കയറി.....
💬 Comments
View all comments