0%

Chapter Title : ഉത്തരാസ്വയംവരം 2 [കുമ്പിടി]

Author : Kambikathakal Read All Parts 1.3K

കിടക്കാൻ പോവ്വ.. "
മോനെന്ന പൊക്കോ..
എനിക്കച്ചൻ മറുപടി നൽകി

റൂമിലെത്തിയ ഞാൻ ഉത്തരയെ കണ്ടില്ല. ബാൽകെണിയിലേക്ക് ചെന്നപ്പോ ദൂരേക്ക് നോക്കി നിൽക്കുന്ന അവളെ കണ്ടു.
"എന്താ
ഇവിടെ നില്കുന്നെ. "
മറുപടി ഒന്നും വന്നില്ല..എനിക്ക് മുഖം തരാതവൾ തിരിഞ്ഞു നിന്നു ഞാൻ കൈക് പിടിച്ചു തിരിച്ചു.
കരഞ്ഞു കരഞ്ഞു കണ്ണു വീർതിരിക്കുന്നു
"എന്നാപറ്റി "
ഞാൻ തിരക്കി

ഹരിയേട്ടാ....... എന്ന് വിളിച് അവളെന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു....

എന്തിനാ നീ കരയുന്നെ കാര്യം പറ..
ഞാൻ...ഞാൻ..
അവൾ വിക്കി വിക്കി പറഞ്ഞു.
ഞാൻ മനുച്ചേട്ടനെ വിളിച്ചിരുന്നു.
ഹരിയേട്ടന് കാവ്യേച്ചിയെ കണ്ടപ്പോതൊട്ട് എന്തോ ഒരു വിഷമം ഉള്ളപോലെ തോന്നി അതെന്താന്ന് അറിയാനാ വിളിച്ചത്...

പക്ഷെ പറഞ്ഞത് മുഴുവൻ നന്ദുവിന്റെ കാര്യമാ....
എനിക്ക് അത് സഹിക്കാൻ പറ്റിയില്ല ഹരിയേട്ടാ. എല്ലാം ഒരു കഥയായ് കേട്ട എനിക്ക് ഇത്രയും സങ്കടം വന്നെങ്കിൽ ഹരിയേട്ടൻ എന്തുമാത്രം സഹിച്ചുകാണും
എന്നോർത്തപ്പോ... എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല ഹരിയേട്ടാ......

എന്നും പറഞ്ഞു അവൾ എന്നെ ഒന്ന് കൂടി മുറുക്കി കെട്ടിപിടിച്ചു...

എനിക്കും അത് സഹിക്കാൻ പറ്റിയില്ല...
ഞാനും അവളെ അതേപോലെ തന്നെ മുറുക്കി കെട്ടിപിടിച്ചു.....
കുറേനേരം അങ്ങനെ നിന്ന് കരഞ്ഞു..

ഞാൻ പയ്യെ അവളെ അടർത്തി മാറ്റി. "ഇനി കരയരുത്."നന്ദൂനെ ഓർത്തു ഞാൻ ഒരുപാട് കരഞ്ഞത..
ഇനി ഒരു ലൈഫ് വേണ്ട എന്ന് വിചാരിച്ചു ഞാൻ കഴിയുകയാരുന്നു. അമ്മയും വീട്ടുകാരും എല്ലാം നിർബന്ധിച്ചു നിർബന്ധിച്ചു അവസാനം എനിക്ക് കല്യാണത്തിന് സമ്മതിക്കേണ്ടി വന്ന്...

കെട്ടിയ പെണ്ണിനെ സങ്കട പെടുത്തരുത് എന്നെനിക് ഉണ്ടാരുന്നു....
പക്ഷെ നിന്നോട് ഞാൻ......
അവൾ

💬 Comments

View all comments