Chapter Title : ഉത്തരാസ്വയംവരം 2 [കുമ്പിടി]
എന്റെ ബൈക്ക് ഇന്നേ വരെ കാണാത്ത സ്പീഡിൽ ഞാൻ അവിടെ ചെന്നു ... എന്റെ കണ്ണിൽകൂടി കണ്ണുനീർ ഒഴുകിയിറങ്ങി..
ആളുകളെ തള്ളിമാറ്റി ഒരു സ്‌ട്രക്ചർ ആംബുലസിലേക് കയാറ്റുന്നു..
അതിൽ
എന്റെ...
എന്റെ...
(.ഞാൻ വിക്കി വിക്കി പറഞ്ഞു )
നന്ദന
ചോരയിൽ കുളിച്..
നന്ദു...................
ഞാൻ ഉച്ചത്തിൽ കരഞ്ഞു കൊണ്ട് അവളുടെ അരികിലേക് ഓടിഎത്തി.....
ആംബുലൻസിൽ ചാടി കയറുന്നത് ആരോ എന്നെ തടഞ്ഞു.......
കാവ്യാ കരഞ്ഞു കൊണ്ട് അവരോടു പറഞ്ഞു.
ചേട്ടാ അവളുടെ ബന്തുവാ....
എനിക്ക് അവരുടെ സമ്മതം കാത്തുനില്കൻ കഴിഞ്ഞില്ല. ഞാൻ ഉള്ളിൽ കേറി. വണ്ടി ഹോസ്പിലിലേക് പാഞ്ഞു. തല പൊട്ടി ചോര വാർന്നുകൊണ്ടിരിക്കുന്നു..
നമ്മുടെ ബസ് വേറൊരു ബസിനെ ഓവർടെക് ചെയ്തോണ്ടിരിക്കുവാരുന്നു. അവളുടെ ബാഗ് ഡോറിന്റെ ലോക്കിൽ തട്ടി അതു താണുപോയി കിളി പിടിക്കാൻ നോക്കി പക്ഷെ ആ വണ്ടിയുടെ അടിയിലേക് നന്ദു തെറിച്ചു പോയി..
കാവ്യഎന്നോടായി പറഞ്ഞു.... ഞാൻ അത് ശ്രദ്ധിക്കാതെ
നന്ദു കണ്ണു തുറക്ക് നന്ദു......
നന്ദു.......
നന്ദു ...........
ഞാൻ ഉച്ചത്തിൽ കരഞ്ഞു.
എന്റെ ജീവൻ പോകുന്നപോലെ തോന്നി
എന്റെ ജീവനാണ് ഈ കിടക്കുന്നത്. എന്റെ പാതി......
എന്റെ വിളി വെറുതെ ആയില്ല. അവൾ കണ്ണു തുറന്നു . എന്നെ കണ്ടതും. അവൾ എന്നെ നോക്കി...
ഹരി ...ഡാ എനിക്ക് നിന്റെ കൂടെ ജീവിക്കാൻ പറ്റില്ലേ?........ I love uu. ഡാ ...ഇനി എനിക്ക് അത് പറയാൻ പറ്റിയില്ലെങ്കിലോ.
അവളുടെ വായ ഞാൻ പൊത്തി
നീ അങ്ങനൊന്നും പറയല്ലേ പൊന്നെ . എനിക്ക് സഹിക്കാൻ പറ്റില്ല. എനിക്ക് നിന്റെ കൂടെ
💬 Comments
View all comments