Chapter Title : ഉത്തരാസ്വയംവരം 4 [കുമ്പിടി] [Climax]
വിടാടാ..... ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞു... ഉത്തരയും കരയാൻ തുടങ്ങി............
വളരെ പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി....
ഉത്തരയും ഞാനും... അമ്മയുണ്ടായിരുന്ന ഭാഗത്തേക്ക് ഓടിയെത്തി ..
അമ്മ കരഞ്ഞവശയായി ഇരിക്കുന്നു. ഉത്തര അമ്മയെ തോളിൽ കിടത്തി.... കരയല്ലമ്മേ..........
അച്ഛന്റെ ബോഡി കിടക്കുന്ന സ്ഥലത്തേക്ക് എത്തി...
... എനിക്ക് കരയാൻ പറ്റുന്നില്ല... ഞാൻ ഈശ്വരനെ പഴിച്ചു.... എനിക്ക് വേണ്ടപ്പെട്ടവരെ എല്ലാം നിങ്ങള് നേരത്തെ വിളിക്കുവാണോ.....?
Dr എത്തി മരണം സ്ഥിരീകരിച്ചു . വീട്ടിലേക് കൊണ്ടുപോകാൻ ഉള്ള എല്ലാ അറേഞ്ച്മെന്റസും വരുൺ ചെയ്‌ത്....
അമ്മയെ അശ്വസിപ്പിച്ചു......
മരണം ഒരിക്കൽ എല്ലാവർക്കും ഉണ്ടാവും... ഞാനും മരിക്കും അമ്മയും മരിക്കും.... നമ്മക് മുകളിൽ ഇരിക്കുന്ന പുള്ളി ഒരു ടൈം തന്നിട്ടുണ്ട് ആ ടൈം നമ്മക് പോയെ പറ്റു.....
അച്ഛന്റെ മരണനന്ദര ചടങ്ങെല്ലാം കഴിഞ്ഞു..... 2 മാസം പിന്നിട്ടു
അമ്മ ഇപ്പൊ ഫുഡ്‌ഒക്കെ കഴിക്കാൻ തുടങി...... അച്ഛൻ മരിച്ചതിൽ പിന്നെ അമ്മയുടെ ദിന ചര്യ മുഴുവൻ മാറി.ശരിക് ഫുഡ് കഴിക്കാതായിരുന്നു..ഒരുകുട്ടിയെ നോക്കുന്ന രീതിയിൽ ഉത്തര എന്റെ അമ്മയെ നോക്കുന്നത് കണ്ട് എനിക്ക് ഒരുപാട് സന്തോഷം തോന്നി... കമ്പനി കാര്യം പൂർണമായും എന്റെ തലയിൽ ആയത് കാരണം എനിക്ക് പഴയത് പോലെ ഉത്തരയുമായി ടൈം സ്‌പെന്റ് ചെയ്യാൻ സാധിക്കുന്നില്ല....... മാസങ്ങൾ പിന്നെയും കടന്നു...
ഇതിനിടയിൽ മനു നല്ലൊരു നിലയിൽ എത്തിയിരുന്നു.... ഉത്തരയുടെ അച്ഛന്റെ പാടത്ത് അവൻ കൃഷിയിറക്കി... അത് നല്ല രീതിയിൽ മാർക്കറ്റ് ചെയ്ത്.. ഉത്തരയുടെ കുടുംബത്തിനും അത് നല്ലൊരു മുതൽക്കൂട്ടായി......
ഡ്യൂട്ടി കഴിഞ് റൂമിൽ എത്തിയ എന്നെ പുറകിൽ നിന്നു കെട്ടിപിടിച് ഉത്തര തിരിച്ചു നിർത്തി.....
💬 Comments
View all comments