Chapter Title : ഉത്തരായനം 2 [അപരൻ]
റ്റിവി ഓണാക്കി.
കുറച്ചു കഴിഞ്ഞപ്പോൾ ഭാരതി ആന്റിയും മായേച്ചിയും ഹാളിലേക്കു വന്നു.
" മോനേ ഞാനപ്പുറത്തേക്കു പോകുകാ" ആന്റി കുടുംബവീട്ടിലേക്കു പോയി.
ചേച്ചി അടുത്തു വന്നിരുന്നു റ്റിവി കാണാൻ കൂടി. ചേച്ചിയെ ചേർത്തു പിടിച്ചിരുന്ന് റ്റിവി കണ്ടു. ഇടയ്ക്കിടെ മുലകളിലും വയറിലുമൊക്കെ തഴുകി. ചേച്ചി എതിർപ്പു കാണിച്ചില്ല. അരമണിക്കൂറങ്ങനെ ഇരുന്നപ്പോൾ ബോറടിക്കാൻ തുടങ്ങി.
" നമുക്ക് അപ്പുറത്തെ വീട്ടിലേക്കൊന്നു പോയാലോ " ചേച്ചിയുടെ ചോദ്യം.
സമ്മതമാണെന്നമട്ടിൽ തല കുലുക്കി.
" ചേട്ടനോടു പറഞ്ഞിട്ടു വരാം " ചേച്ചി ബെഡ്റൂമിലേക്കു പോയി ചേട്ടനോടു പറഞ്ഞിട്ടു വന്നു.
വെളിയിലിറങ്ങി ചേച്ചിയുടെ കൂടെ നടന്നു തറവാടിന്റെ മുറ്റത്തെത്തി.
പഴയ മാതൃകയിലുള്ള വീട്. അരമതിലുള്ള സിറ്റൗട്ട്.
കാല്പെരുമാറ്റം കേട്ടിട്ടാകണം മുട്ടുന്നതിനു മുമ്പേ കതകു തുറന്നു ആന്റി വെളിയിൽ വന്നു.
" കേറി വാ ദീപൂ "
ചേച്ചിയോടൊപ്പം അകത്തേക്കു കയറി.
പഴയ രീതിയിലുള്ള സ്വീകരണമുറിയാണെങ്കിലും സാമാന്യം വിശാലമാണ്. ഒരമ്പതു വർഷത്തെയെങ്കിലും പഴക്കം കാണും വീടിന്. എങ്കിലും ആ പഴമ ഒട്ടും ചോരാതെ തന്നെ ആധുനികരീതിയിൽ റിനോവേഷൻ ചെയ്തിരിക്കുന്നു.
" എങ്ങനുണ്ട് ദീപൂ വീട് " ആന്റിയുടെ ചോദ്യം.
" കൊള്ളാം ആന്റീ "
മറുപടി പറഞ്ഞപ്പോൾ ആന്റിയുടെ വേഷവിധാനം ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ബ്ലൗസും മുണ്ടുമാണ് വേഷം മാറു മറയ്ക്കാനെന്നോണം ഒരു തോർത്ത് തോളിലൂടെ ഇട്ടിട്ടുണ്ട്.
" ദീപൂ ഇരിക്ക് . ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം " ആന്റി.
" ഒന്നും വേണ്ട ആന്റീ "
" അതു പറ്റില്ല. ദീപു ആദ്യമായിട്ടു വരുന്നതല്ലേ. ഞാൻ നാരങ്ങാവെള്ളമെടുക്കാം." ആന്റി അടുക്കളയിലേക്കു നടന്നപ്പോൾ നിതംബം ശ്രദ്ധിക്കാതിരിക്കാൻ
💬 Comments
View all comments