0%

Chapter Title : ഉയരങ്ങളിൽ 2 [Jay]

Author : Kambikathakal Read All Parts 265

പോയ മുറി പുറത്തുനിന്ന് പൂട്ടിയിരുന്നു പിന്നെ അടുത്തമുറിയിൽ കയറി അവിടെ കുറെ ബുക്കുകളും പിന്നെ ചില്ലുകൂട്ടിൽ ഒരു നീളൻ തോക്കും ഇരിപ്പുണ്ടായിരുന്നു അതുകൊണ്ട് അവിടെ അധികനേരം നിന്നില്ല. അടുത്തമുറിയിൽ കുറെ ഫോട്ടോസ് ആയിരുന്നു, ഒരോ ഫോട്ടോയും നോക്കുമ്പോൾ മുത്തശ്ശി കയറി വന്നു, ഒരു ഫോട്ടോയിൽ മുൻപ് എവിടെയോ കണ്ടുമറന്ന ഒരു കുട്ടിയുടെ പടം കൂടെ മുത്തശ്ശനും ഉണ്ട്. മുത്തശ്ശി പെട്ടെന്ന് ഒരു ഫോട്ടോ എടുത്ത് കാണിച്ചിട്ട് പറഞ്ഞു

അജുക്കുട്ടൻ ഇതൊക്കെ ഓർക്കുന്നുണ്ടോ?

മുത്തശ്ശി കാണിച്ച ഫോട്ടോയിൽ ഞാൻ മുത്തശ്ശന്റെയും മുത്തശ്ശിയുടെ കൂടെ ഇരിക്കുന്നു ഒന്നോ രണ്ടോ വയസ്സിലെ ഫോട്ടോ ആവാൻ ആണ് സാധ്യത. അടുത്ത ഫോട്ടോയിൽ വേറെയും കുട്ടികൾ ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നു കളിക്കുന്നു, അതിൽ നേരത്തെ കണ്ട ആ കുട്ടി ഉണ്ടായിരുന്നു. അതിന്റെ അടുത്ത ഫോട്ടോയാണ് എന്നെ അത്ഭുതപെടുത്തികളഞ്ഞത് ഒരു 20 വയസ് മാത്രം പ്രായം ഉള്ള ഒരു പെൺകുട്ടിയുടെ കൈയിൽ ഞാൻ ഒരു തുണിപോലും ഇല്ലാതെ ഇരിക്കുന്നു. അത് ഷീലേച്ചി ആണെന്നുള്ള തിരിച്ചറിവ് എന്റെ കുട്ടനെ ഉണർത്തി. മുത്തശ്ശി അത്  കാണാതിരിക്കാൻ വേണ്ടി ജനലിന്റെ അടുത്തേക്ക് മാറിനിന്ന ഞാൻ കണ്ടത് നൈറ്റി ഇടുപ്പിൽ കേറ്റികുത്തി ദൂരെ നിന്നും വരുന്ന ഷീലേച്ചിയെയാണ്.

തുടരും

💬 Comments

View all comments