0%

Chapter Title : ഉയരങ്ങളിൽ 3 [Jay]

Author : Kambikathakal Read All Parts 394

എവിടുന്നാ? ഇതിനുമുൻപ് കണ്ടിട്ടില്ലല്ലോ?

അത്....ഞാൻ തേൻപാറയിലെ ശിവദാസന്റെ പേരക്കുട്ടിയാ.

അത്യാവശ്യം കോൺഫിഡൻസോഡ് കൂടി ഞാൻ അതു പറഞ്ഞു. അവർ ഒന്ന് ഞെട്ടി എണിറ്റു.

ആയോ..... എനിക്ക് അറിയില്ലായിരുന്നു കുഞ്ഞേ.....സാദാരണ ആ നത്തോലി ചെക്കനാണ് ഇവിടെ വന്ന് സാധനം മേടിച്ചോണ്ടു പോവുന്നെ. അതാ എനിക്ക് മനസിലാവാഞ്ഞേ.

ഹാ അത് കുഴപ്പമില്ല.

പാപ്പൻ എത്ര കുപ്പി വേണമെന്നാ പറഞ്ഞെ?

2000രൂപ തന്നിട്ടുണ്ട്. എനിക്ക് ഇതിന്റെ കണക്ക് അറിയില്ല.

ഞാൻ തലച്ചോറിഞ്ഞുകൊണ്ട് പറഞ്ഞു.

ഹാ 2000 കൂടുതലാ സാദാരണ 500നു രണ്ട് കുപ്പിയാ വാങ്ങുന്നെ.

എന്നാൽ അത് മതി.

ഹ്മ്മ് ഹ്മ്മ് ആഹ് ആാാഹ് ആാാഹ്

അകത്തുനിന്നുള്ള ശബ്ദം പെട്ടന്ന് കൂടി. ചിലപ്പോൾ പെണ്ണിന് വെള്ളം പോയിക്കാണും. ഇതൊക്കെ അനുഭവിക്കുന്നത് എന്റെ പാന്റിനുള്ളിലെ വീരൻ ആയിരുന്നു. അവൻ ഇത്തിരികൂടി വലുതായത് പോലെ തോന്നി.

കുഞ്ഞ് അത് കാര്യാക്കണ്ട അവൾക്ക് പോയതിന്റെയാ ആ ശബ്ദം.

അവർ ഒരു മടിയും കൂടാതെ മുഖത്തുനോക്കി പറഞ്ഞു.

ഹ്മ്മ്

ഞാൻ പോയി സാധനം എടുത്തിട്ട് വരാം.

അവർ പുറത്തെ ഷെഡിലേക്ക് കയറി പോയി. രണ്ടുകുപ്പിയുമായി വന്നു.

കുഞ്ഞേ ബാക്കി തരാൻ ചില്ലറ ഇല്ല. പിന്നെ എപ്പോഴേലും വന്ന് വാങ്ങിച്ചോളാവോ?

ആഹ് ശെരി പിന്നെ വരാം.

ഞാൻ അവിടുന്ന് എണീറ്റു. എന്നേക്കാൾ മുന്നെതന്നെ എന്റെ കുട്ടൻ എണിറ്റു നേരെ നിന്നു ഇപ്പൊ അവനെ കണ്ടാൽ റോഡിലൂടെ പോവുന്ന ക്രൈനിനെ പോലെയുണ്ട് .

കുപ്പി വാങ്ങി അവരുടെ മുലക്കുഴിനോക്കാൻ മറന്നില്ല.

ഹ്മ്മ് ഹ്മ്മ് ആഹ്ഹ് ആഹ്ഹ്

വീണ്ടും ആ ശബ്ദം. ഇത്തവണ അവർ എന്നെ നോക്കി ചിരിച്ചു.

ഇത് താഴത്തില്ലേ?

💬 Comments

View all comments