Chapter Title : ഉയരങ്ങളിൽ 4 [Jay]
എല്ലാം വാങ്ങികൊടുക്കണം. പാവത്തിന്റെ റേഷൻ എല്ലാം തീർന്നുകാണും.
അവരുടെ കുറച്ചുനേരത്തെ വാർത്തമാനത്തിൽ നിന്നും തന്നെ പിടിവാശിക്കാരിയായ അവരുടെ തള്ളയുടെ ഏകദേശരൂപം മനസിൽ വന്നിരുന്നു.
ചേച്ചിക്ക് അവിടെ ഇന്ന് നിൽക്കണം എന്നുണ്ടോ? ഇന്നുതന്നെ തിരിച്ചുവരുമെങ്കിൽ ഞാൻ കൊണ്ടുവിടാം.
അവർ എന്നെ നോക്കി....
കുഞ്ഞിന് അതൊരു ബുദ്ധിമുട്ടാവില്ലേ?
എന്ത് ബുദ്ധിമുട്ട്! ചേച്ചി റെഡി ആയിട്ട് വാ നമുക്ക് പോവാം.
കുറെ നേരം കഴിഞ്ഞു ചേച്ചി റെഡി ആയ്ട്ട് വന്നു.ഇപ്പൊ കണ്ടാൽ ഒരു ഇംഗ്ലീഷ് ടീച്ചറുടെ ലുക്ക്. ഞാൻ അവരെ അധികം നോക്കാൻ പോയില്ലെങ്കിലും അവർ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്തോ അന്ന് ഉറക്കത്തിൽ അവരുടെ വായിൽ കൊടുത്തശേഷം അവരെ കാണുമ്പോൾ കുറ്റബോധമൈരൻ എന്നെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു.
ഞങ്ങൾ കാറിൽ യാത്ര തുടങ്ങി. മാർക്കറ്റിലൊക്കെ കയറി വണ്ടി പ്രധാന റോഡ് ഒക്കെ കഴിഞ്ഞ് ചെറിയ റോഡിലൂടെയാണ് ഇപ്പൊ യാത്ര ഒരു വശത്തു വലിയ മലയും മറുവശത്തു അഗാധമായ കൊക്കയും കൂടെ കാറിലെ റേഡിയോയിൽ നിന്നും നല്ല റൊമാന്റിക് പാട്ടുകളും..... ആഹാ..... അന്തസ്സ് . അങ്ങനെ ആ മഴയിൽ കാർ ചെന്ന് ഒരു ജംഗ്ഷനിൽ നിന്നു. അവിടെനിന്നും വലത്തോട്ടുള്ള വഴിയിലൂടെ പോവാൻ ചേച്ചി പറഞ്ഞു ,കുറച്ചു ചെന്നപ്പോൾ റോഡിന്റെ വീതികുറഞ്ഞുവന്നു ഇപ്പോൾ ടാറിനുപകരം കോൺക്രീറ്റ് റോഡ് ആണ്. വണ്ടിചെന്നു ഒരു പഴയവീടിനു മുന്നിൽ നിന്നു. പട്ടിക്കാടാണെങ്കിലും മുറ്റത്തു വരെ വണ്ടിചെല്ലും. ഞങ്ങൾ സാധനങ്ങളൊക്കെ വീട്ടിൽ ഇറക്കിവെച്ചു. ചേച്ചിയുടെ അമ്മ കാപ്പി ഇട്ടുതന്നു. ചേച്ചി പറഞ്ഞ കാര്യങ്ങളെയൊക്കെ പാടെ മാറ്റിമറിക്കുന്ന ഒരു സ്ത്രീ. എന്തോ അവർ എന്നോട് നല്ല സ്നേഹത്തോടെയാണ് പെരുമാറിയത്.കുറച്ചുനേരം ഇരുന്ന് വർത്തമാനം പറഞ്ഞതിനുശേഷം
💬 Comments
View all comments