Chapter Title : ഉയരങ്ങളിൽ [Jay]
തെറ്റിദ്ധരിക്കേണ്ട റീത്താമ്മയുടെ അല്ല അവരുടെ മകളുടെ. റോസി എന്ന റോസമ്മയുടെ, റോസമ്മ എന്ന പേര് വർക്കിച്ചേട്ടന്റെ അമ്മയുടെ പേരാണ്. വർക്കിച്ചേട്ടൻ അമ്മയുടെ ഓർമ്മ നിലനിർത്താൻ തന്റെ മകൾക്ക് ആ പേര് ഇട്ടു.
റോസമ്മയെ പറ്റി പറയുവാനാണെങ്കിൽ നമ്മുടെ യുവ സിനിമാനടി മമിതാ ബൈജുവിന്റ ഫോട്ടോകോപ്പി ആണ് കക്ഷി
രാവിലെ ഒരു 6 മണിക്ക് ശേഷം മീനും എടുത്ത് വർക്കിച്ചേട്ടന്റെ വീട്ടിൽ ചെല്ലുമ്പോൾ ചിലപ്പോൾ അവൾ എണീറ്റിട്ടുകൂടി ഉണ്ടാവില്ല അപ്പോൾ അവളെ ഉണർത്താൻ ഞാൻ തന്നെ മുൻകൈ എടുക്കും, കാരണം ആ വീട്ടിൽ എനിക്ക് പൂർണ്ണ സ്വാതന്ത്ര്യമാണ്. അത്രയ്ക്ക് ബന്ധമാണ് ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ.
അങ്ങനെ പതിവുപോലെ ഒരുദിവസം ഞാനും അച്ഛനും കൂടി അവരുടെ വീട്ടിൽ ചെന്നു.
അവൾ എന്തിയെ ഇതുവരെ പൊങ്ങിയില്ലേ ഞാൻ റീത്താമ്മയോട് ചോദിച്ചു
റീത്താമ്മ, ഇല്ലടാ നീ ചെന്ന് വിളിക്ക് അവൾ നല്ല ഉറക്കവാ
മ്മ്, ഞാൻ മൂളിക്കൊണ്ട് അകത്തേക്ക് പോയി
മുറിയുടെ വാതിലും തുറന്നു മലർത്തിയിട്ടോണ്ട് കൊഞ്ചിനെ പോലെ ദേ കിടക്കണ് സാദനം. ഇവൾ എന്തിനാ പുതക്കുന്നെ എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു. ഒരു വലിയ ബെഡ്ഷീറ്റുകൊണ്ട് ആകെ പുതച്ചിരിക്കുന്നത് അവളുടെ രണ്ട് കൈ മാത്രം. അവളെ പറഞ്ഞിട്ടും കാര്യമില്ല എന്റെ അവസ്ഥ എന്താണെന്ന് എന്റെ വീട്ടുകാർക്ക് അറിയാം.
ഞാൻ മൊത്തത്തിൽ അവളെയൊന്നു നോക്കി ഒരു വൈറ്റ് ടീഷർട്ടും ഒരു പച്ച ട്രാക്ക് പാന്റും ആണ് അവൾ ഇട്ടിരിക്കുന്നത്. മുറിയിലെ വെളിച്ചത്തിൽ അവളുടെ സ്വർണ്ണ പാദസരം കൂടുതൽ തിളങ്ങുന്നപോലെ തോന്നി, ഉറക്കമാണെങ്കിലും അവളുടെ ചുണ്ടുകളിൽ ചെറിയപുഞ്ചിരി നിറഞ്ഞു നിൽക്കുന്നു. അവളുടെ മാറിടങ്ങളിൽ
💬 Comments
View all comments