0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 1.8K

ഒരു ഒരു സ്ട്രോങ്ങ് കാപ്പിയങ്ങു കാച്ചി . ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പിൽ പോയി ഒരു ബോക്സ് L M ബ്ലൂ സിഗരറ്റും വാങ്ങി ബാഗിൽ ഇട്ടു .രണ്ടാഴ്ചത്തേക്ക് ഇത് ധാരാളം . സ്‌മോക്കിങ് ഏരിയയിൽ  പോയി  ഒരു സിഗരറ്റും വലിച്ചു ഇരിപ്പിടത്തിൽ തന്നെ വന്നിരുന്നു .

മൊബൈൽ എടുത്ത് വൈഫൈ കണക്ട് ചെയ്ത് 24radar ന്റെ സൈറ്റ് എടുത്ത്ചുമ്മാ ഫ്ലൈറ്റുകൾടെ അറൈവൽസ്‌ ഒക്കെ ഒന്ന് നോക്കി . കാലിക്കറ്റ് ദോഹ ഫ്ലൈറ്റ് ലാൻഡ്‌ ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്‌ . ഞാൻ റൺവേ കാണുന്ന ഭാഗത്തു പോയി നിന്ന് ഫോണിൽ ഫ്ലൈറ്റിന്റെ ലാൻഡിംഗ്  അപ്പ്രോച്ചിങ് നോക്കി .ശേഷം റൺവേയിൽ നോക്കിയപ്പോൾ ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്ന മനോഹര ദൃശ്യം കണ്ടു . വിമാനം കാണുമ്പോൾ ഞാൻ ഇപ്പോളും ചെറിയ കുട്ടിയാണ് .കുറച്ചു സമയം റൺവേയിലെ കാഴ്ചകൾ നോക്കി നിന്നു, ശേഷം ഇരിപ്പിടത്തിലേക്കു മടങ്ങി .

VPN  ഓൺ ആക്കി.ആദ്യം വീണക്ക് വിവരങ്ങൾ അറിയിച്ചുകൊണ്ട് ഒരു മെസ്സേജ് അയച്ചു . പിന്നെ സുനിയുടെ  നമ്പറിലേക്കു വിളിച്ചു  . എടുക്കുന്നില്ല.

ഒന്ന്നുകൂടെ വിളിച്ചു .

'എന്താടാ, മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ'

അവൻ ഫോൺ എടുത്തു . തെറിയാണ്  പ്രതീക്ഷിച്ചത് . ഭാര്യയും  കുട്ടിയും അടുത്ത് ഉള്ളോണ്ടാവും .

'ഡാ ഞാൻ ഖത്തറിൽ എത്തി , അതൊന്നു പറയാൻ വിളിച്ചതല്ലേ മുത്തേ,നിങ്ങൾ എപ്പളാ തിരിച്ചെത്തിയെ?'

'ഞങ്ങൾ ഒൻപതു മണി ആയപോളെക്കും എത്തി . കുറച്ചു നേരം പാടത്തു ഇരുന്നു , പിന്നെ ഇങ്ങു പോന്നു, വണ്ടി അജിയുടെ കയ്യിൽ ഉണ്ട് ട്ടാ

💬 Comments

View all comments