0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 1.9K

തുടങ്ങി . വളരെ മൃദുവായി , അവളുടെ കൈകൾ എന്നെ വരിഞ്ഞു മുറുക്കി അവളിലേക്ക്‌ അടുപ്പിച്ചു . ചുമ്ബനത്തിന്റെ മായ ലോകം ഒരിക്കൽ കൂടി അവൾ എനിക്കായി തുറന്നു തന്നു .

ടിങ് ,ടിങ് . കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഞങ്ങൾ അടർന്നു മാറി .

'ഫുഡ് വന്നെന്നു തോന്നുന്നു  ' ഞാൻ അവളോടായി പറഞ്ഞു .

'ഉം '

ഞാൻ എഴുനേറ്റു ഡോർ തുറന്നു , ഫുഡെല്ലാം വാങ്ങി അകത്തു വെച്ച്  ബില് ഒപ്പിട്ടു കൊടുത്തു . തിരിച്ചു വന്നപ്പോൾ നിമ്മി ഗ്ലാസ്സിലേക്കു സെവെൻ അപ്പ് ഒഴിക്കുന്നതാണ് കണ്ടത് .

'ഡോ , നീ വീണ്ടും ഒഴിച്ചോ ?'

'ഉം , ഒരെണ്ണം , നമുക്കു രണ്ടു പേർക്കും കൂടെ കഴിക്കാം '

'നീ ഇന്ന് ഓവർ ആകും ട്ടാ '

'ആവട്ടെ ഹരിയേട്ടാ '

അവൾ ഗ്ലാസ് എനിക്ക് നീട്ടി . പകുതി കുടിച്ചിട്ട് ബാക്കി താ .... അവൾ പറഞ്ഞു.

ഞാൻ ഗ്ലാസ് വാങ്ങി പകുതി കുടിച്ചിട്ട് ബാക്കി അവൾക്കു കൊടുത്തു . എന്നിട്ടു സോഫയിലേക്ക് ഇരുന്നു . അവൾ എന്റെ അരികിലായി വീണ്ടും വന്നു , ശേഷം അവളുടെ മുഖം എന്റെ മാറത്തേക്കു വച്ച് എന്നെ കെട്ടി പിടിച്ചു .

ഞാൻ അവളുടെ പിറകിലൂടെ കയ്യിട്ടു എന്നിലേക്കമര്ത്തി . അവളുടെ മുഖം എന്റെ നെഞ്ചിൽ അമർന്നു , അവളുടെ ചുടു നിശ്വാസം എന്റെ നെഞ്ചിൽ ചൂട് പടർത്തി . ഞാൻ അവളെ  കൂടുതൽ എന്നിലേക്ക് ചേർത്തു  .

അവളുടെ മാറിടങ്ങൾ

💬 Comments

View all comments