0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 790

....,ഐ ലവ് യൂ  ഹരിയേട്ടാ , ലവ് യു സൊ മച്ച് ' അവൾ എന്റെ ചെവിയിൽ പതിയെ മന്ത്രിച്ചു .

അവളുടെ കവിളിൽ ഒരുമ്മ  കൊടുത്തു .

‘ എന്റെ പ്രണയം എന്നും നിന്നോട് മാത്രമായിരുന്നു നിമ്മി ' ഞാന്‍പറഞ്ഞു .

അവളുടെ കൈകൾ വീണ്ടും  എന്നെ മുറുക്കി .

പുറത്തു വീണ്ടും മഴയുടെ ശക്തി കൂടിയിരിക്കുന്നു . ഞാൻ അവളുടെ ശരീരത്തിൽ നിന്നും ഇറങ്ങി കിടന്നു . നഗ്നരായ ഞങ്ങളുടെ ശരീരങ്ങൾ വീണ്ടും കെട്ടി  പിണഞ്ഞു. അവളുടെ അരയിലൂടെ കയ്യിട്ടു പിടിച്ച്  ഞാൻ അവളെ എന്റെ മാറോടണച്ചു . യാത്ര ക്ഷീണവും കളിയുടെ ക്ഷീണവും താങ്ങാനാവാതെ ഞങൾ വേഗത്തിൽ ഉറങ്ങി .

------------------------------------------------------------------------------------------------

കണ്ണിൽ വെളിച്ചമടിച്ചപ്പോളാണ് ഞാൻ ഉണർന്നത് , എപ്പോളാണുറങ്ങിയതെന്നു ഓർമ  ഇല്ല, പക്ഷെ ഉറക്കം നന്നായി തെളിഞ്ഞിട്ടുണ്ട് . ഇന്നലെ നടന്ന കാര്യങ്ങൾ എന്റെ മനസ്സിലേക്ക് വന്നു .  കെട്ടി പിടിച്ചു കിടന്നിരുന്ന നിമ്മിയെ ഞാൻ കണ്ണ് തുറന്നപ്പോൾ കണ്ടില്ല .

കൈ കുത്തി ഉയർന്നു ഞാൻ ചുറ്റും നോക്കി . ഇല്ല, ബാത്‌റൂമിൽ ആവും എന്ന് കരുതി ഞാൻ എഴുനേറ്റു . ബെഡ് സൈഡ് ടേബിളിൽ ഇന്നലെ ഊരി വച്ച അവളുടെ താലി മാല ഞാൻ നോക്കി , പക്ഷെ അതവിടെ കണ്ടില്ല . അതവൾ  അണിഞ്ഞു കാണും .

ബാത്റൂമിലെ വാതിലിൽ മുട്ടി ഞാൻ നിമ്മിയെ വിളിച്ചു . പക്ഷെ അവളതിനകത്ത്  ഇല്ലായിരുന്നു .

റൂമിന്റെ ഡോർ തുറന്നു കിടന്നത് കണ്ടപ്പോൾ അവൾ പുറത്തു എവിടെങ്കിലും കാണും എന്ന്

💬 Comments

View all comments