← Back to ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]

Comments

?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007] · approved reader discussion

Macbeth • 24-08-2021 13:23

അടുത്ത ഭാഗം എവിടെ

Aron • 05-08-2021 19:44

Bro , എന്താ ഇപ്പ പറയ . വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഉണ്ട് പറയാൻ . ഓരോ വരികളുക്കും ഒടുക്കത്തെ ഫീൽ ആണ് . വളരെ ഇഷ്ടപ്പെട്ടു വായിച്ച് തീർന്നത് അറിഞ്ഞില്ല . അത്രക്ക് അടിപൊളി ആണ് .അടുത്ത part ine വേണ്ടി waiting........

വിനോദ് • 05-08-2021 13:27

Hats off  അടിപൊളി എന്തൊരു ഫീൽ അടുത്ത പാർട്ട്‌ പെട്ടന്ന് വേണേ

പൊന്നു.? • 04-08-2021 13:00

Wow...... Super...... Adipoli.

????

A_D_I_T_Y_A_N • 01-08-2021 11:30

Nyzz bro..???

Baphomet • 01-08-2021 00:52

Pwolii

സ്നേഹിതൻ • 31-07-2021 22:16

Enta പൊന്നേ... ഞാൻ എന്നതാ ഇപ്പോ പറയണ്ടേ?? സന്തോഷവും സങ്കടവും എല്ലാം കൂടി ചേർന്ന ഒരു ഫീൽ ആണ് ഇപ്പോ മനസ്സിൽ ??

SaN • 31-07-2021 22:12

Super എന്നു പറഞ്ഞാൽ കുറഞ്ഞുപോവും ❤❤❤.

എല്ലാം നന്നായിട്ടു ഫീൽ ചെയ്തു, പ്രേതേകിച്ചു യാത്ര.

rashid • 31-07-2021 22:01

കൊള്ളാം, ഈ ഭാഗവും അടിപൊളി.മനസ്സിലെ മറഞ്ഞിരിക്കുന്ന പ്രണയ നിമിഷങ്ങൾ super ആയിട്ട് തന്നെ അവതരിപ്പിച്ചു. 300 km 3 മണിക്കൂർ കൊണ്ട് ഓടിക്കാൻ പറ്റുന്ന റോഡ് ഏതാ? വേറെ വണ്ടികൾ ഒന്നും ഉണ്ടാവില്ലേ? ?.

lastracer007 • 31-07-2021 22:54

വിദേശ രാജ്യങ്ങളിൽ 120 സ്‌പീഡിൽ പോകാവുന്ന റോഡുകൾ ഉണ്ട് ബ്രോ . അതുകൊണ്ടാണ് "വണ്ടി ക്രൂയിസ്  മോഡിൽ ഇട്ട്   110 ഇൽ സ്പീഡ് സെറ്റ് ചെയ്തു" ഇങ്ങനേ എഴുതിയത് ?

Armpit_Lover • 31-07-2021 19:48

Ee partum pwoli ?

Munshi • 31-07-2021 15:27

Super next part vagam ✍️

Shikkari shambhu • 31-07-2021 15:00

Nice part

Vichu • 31-07-2021 15:00

Vry nice bro. Will wait fr nxt

??? M_A_Y_A_V_I ??? • 31-07-2021 14:26

അടിപൊളി സ്റ്റോറി ബ്രോ ഒരുപാട് ഇഷ്ടാ പെടു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????