Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 3 [ലാസ്റ്റ് റൈസർ 007]
'വേണ്ട , നീ ആദ്യം കുടിക്ക് '
അവള്‍ ഗ്ലാസ്സ് വാങ്ങി , പകുതി പാല്‍ കുടിച്ച് ഭാക്കി എനിക്കു നേരെ നീട്ടി . ഗ്ലാസില്‍ പിടിച്ചിരുന്ന അവളുടെ വിരലുകളില്‍ തഴുകി ഞാനത് വാങ്ങി കുടിച്ചു . ശേഷം ഗ്ലാസ് ടേബിളില്‍ തന്നെ വച്ച് അവള്‍ക്കരികിലായി ചെന്നിരുന്നപ്പോള്‍ അവള്‍ എന്നോടു ചേര്‍ന്നിരുന്ന് കൈകള്‍ പുറത്തു ചുറ്റി പിടിച്ചു .
ഞാന്‍ അവളുടെ നെറ്റിയില്‍ ഒരുമ്മ നല്കിയ സമയം അവളില്‍ നിന്നും വന്ന ചൂട് നിശ്വാസം എന്റെ കഴുത്തില്‍ തട്ടി .
എന്റെ പുറത്തു ചുറ്റി പിടിച്ച കൈ അവള്‍ പിന്‍വലിച്ചു . ശേഷം സോഫയില്‍ നിന്നും എയഴുന്നേറ്റ് ബാല്‍കണിയിലെ കര്‍ട്ടന്‍ അടച്ചു . തിരിച്ചു വന്നവള്‍ ഇരുന്നതു എന്റെ മടിയിലായിരുന്നു . രണ്ടു കൈകളും എന്റെ കഴുത്തിലൂടെ ചുറ്റി എന്റെ മുഖം അവളുടെ മുഖത്തോടടുപ്പിച്ചു . ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം ഉടക്കി . വളരെ വേഗത്തില്‍ അവളുടെ ചുണ്ടുകള്‍ എന്റെ കവിളില്‍ പതിഞ്ഞു , ശേഷം നെറ്റിയിലും . പിന്നെ മുഖത്ത് മൊത്തത്തില്‍ അവളുടെ ചൂണ്ടുകളുടെ തേരോട്ടമായിരുന്നു .
ഞാന്‍ കൈകള്‍ കൊണ്ടവളുടെ രണ്ടു ചെവികള്‍ക്കും മുകളിലായി പിടിച്ച് അവളുടെ മുഖം കുറച്ചു മുന്നോട്ട് നീക്കി . ശേഷം ഒട്ടും സമയം പാഴാക്കാതെ അവളുടെ ചൂണ്ടുകളില്‍ എന്റെ ചുണ്ടുകള്‍ പതിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ അവളുടെ ചുണ്ടുകള്‍ കുടിച്ചതിനെക്കാള്‍ ഭംഗിയായി ഞാന്‍ ഇന്നതു കുടിച്ചു . അവളും ഒട്ടും കുറഞ്ഞു തന്നില്ല .
എന്റെ കൈകള്‍ അവള്‍ ധരിച്ചിരുന്ന ടി ഷര്‍ട്ട് മുകളിലേക്കുയര്‍ത്തി . അവള്‍ കൈകള്‍
💬 Comments
View all comments