0%

Chapter Title : വാച്ച് മാൻ [ അൻസിയ ]

Author : അൻസിയ Read All Parts 38.8K

ചേട്ടൻ ലഗ്ഗേജ് കെട്ടി വന്ന കയർ അലമാരയുടെ ചുവട്ടിൽ നിന്നും എടുത്ത് അവൾ പുറത്തേക്ക് ഓടി.... അവരുടെ അടുത്ത് എത്തിയ സുഷമയോട് പ്രേമൻ പറഞ്ഞു...

"കേട്ട് അവന്റെ കാല് വേഗം കെട്ട്..."

കേട്ട പാതി സുഷമ അവന്റെ കാലുകൾ വരിഞ്ഞു കെട്ടി... കുതറി മാറാൻ കഴിയും വിധം അവൻ നോക്കിയെങ്കിലും കാലുകൊണ്ട് പ്രേമൻ ചുറ്റി വരിഞ്ഞത് കൊണ്ട് ഇളകാൻ കഴിഞ്ഞില്ല....

"കെട്ടിയോ....??

"ആ ചേട്ടാ കെട്ടി..."

"ഇനി കയ്യും കെട്ട്..."

അപ്പോഴാണ് മുഴുവൻ കയറും ഉപയോഗിച്ചാണ് താൻ കാലു മാത്രം കെട്ടിയതെന്ന് അവൾ ഓർത്തത്... വേഗം എണീറ്റ് അഴക്ക കെട്ടിയ കയറഴിച്ച് കൈ കെട്ടാൻ ഇരുന്ന സുഷമയെ ഒരു വിധം കൈ പൊക്കി അവൻ നൈറ്റിയുടെ മുൻ ഭാഗത്ത് കയറി പിടിച്ചു... അവനെ പിന്നിലേക്ക് അത് കണ്ടു വലിച്ച പ്രേമൻ കണ്ടത് സുഷമയുടെ നൈറ്റി കീറി വരുന്നതാണ് അതൊന്നും നോക്കാതെ അവൾ അവന്റെ കൈ മുറുക്കി കെട്ടി... അവനെ വിട്ട പ്രേമൻ നിന്ന് കിതച്ചു ... അടുത്തുള്ള തെങ്ങിലേക്ക് പിടിച്ചവനെ കെട്ടിയിട്ട് തന്റെ മേലുള്ള മണ്ണല്ലാം അയാൾ തട്ടി കളഞ്ഞു... അപ്പോഴും നിലത്തിരുന്നു കൊണ്ട് കിതക്കുകയായിരുന്ന സുഷമയുടെ അടുത്തേക്ക് അയാൾ വന്ന് എണീക്കാൻ പറഞ്ഞു... പേടിച്ചു വിറച്ചു കൊണ്ട് സുഷമ പറഞ്ഞു...

"എന്റെ കാലുകൾ വിറക്കുന്നു.... ആരാ ആരാണ് അയാൾ..."

"അതൊക്കെ പോലീസ് നോക്കിക്കോളും മോള് എണീറ്റ് വാ..."

എന്ന് പറഞ്ഞ് അവൾക്ക് നേരെ കൈ നീട്ടി... കയ്യിൽ പിടിച്ചവൾ എണീറ്റ് നിന്ന് ആടി കൈകാലുകൾ നിലതുറക്കാത്ത പോലെ... ചുമലിലൂടെ കൈ ഇട്ടപ്പോ നേരത്തെ കീറിയ നൈറ്റിക്കുള്ളിൽ

💬 Comments

View all comments