Chapter Title : വാച്ച്മാൻ [Rajusassi]
എൻ്റെ ശ്വാസം നേരെ വീണത്. കൂടുതൽ പരിചയപ്പെടാൻ നിക്കത്തെ ഞാൻ അകത്തേക്ക് പോയി.ഇക്ക കാര്യങ്ങൽ ഒക്കെ അയാൾക്ക് പറഞ്ഞു കൊടുത്തു. കൂട്ടത്തിൽ താമസിക്കാൻ ഉള്ള ഔട്ട് ഹൗസ് കാണിച്ചു കൊടുക്കുകയും ചെയ്തു.
എൻ്റെ പേടി കണ്ടിട്ടാവണം ഇക്ക ഇങ്ങനൊരു തീരുമാനം എടുത്തത്.എന്തായാലും അത് ഒരു ആശ്വാസം ആയിരുന്നു എനിക്ക്.പിറ്റേന്ന് തന്നെ അയാൾ വന്നു ജോയിൻ ചെയ്തു. ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം കുറച്ചു ആൾകാർ കയ്യിൽ കമ്പും കൊലുമോക്കെ ആയി വീട്ടിലേക്ക് വന്നു. തിണ്ണയിൽ ഇരുന്ന ഇക്കയെ കണ്ട അതിൽ ഓരാൾ ഓടിവന്ന് ഇക്കയെ അടിക്കാൻ തുടങ്ങി.ഇത് കണ്ടൊണ്ടാണ് ഞാൻ പുറത്തേക്ക് ഓടി വന്നത്. ഇക്കയെ അടികുന്നത് കണ്ട് ഞാൻ അലറി. എൻ്റെ ശബ്ദം കേട്ടാണ് സതീഷേട്ടൻ ഓടി വന്നു കയ്യിൽ ഒരു ലാത്തി ഉണ്ടായിരുന്നു. പിന്നെ എല്ലാം നിമിഷങ്ങൾ കൊണ്ട് കഴിഞ്ഞു. ആ വടി കൊണ്ട് ഉള്ള ആദ്യ അടിയിൽ തന്നെ കൊണ്ടവൻ നിലത്ത് വീണ് പുളഞ്ഞു.
സതീഷേട്ടന് തന്നെ എല്ലാവരെയും നിമിഷങ്ങൾ കൊണ്ട് ഓടിച്ചു. ഇക്കാക്ക് കുറച്ചാണെലും അടി കിട്ടിയിരുന്നു. സതീശേട്ടൻ ഇക്കയെ എടുത്തോണ്ട് അകത്തേക്ക് കയറി.ഞാൻ അതിശയിച്ചു നോക്കി നിന്നു ഒരേ പ്രായം ഉള്ള രണ്ടുപേർ. ഒരാള് പൂർണ ആരോഗ്യവാനായും മറ്റൊരാൾ അവശനായും. ഇക്കാക്ക് ഇതുപോലെ ഒരാള് ഒന്ന് പിടിച്ചു ഉയർത്താൻ തന്നെ പാടാണ്. ഞാൻ ഒന്ന് വീണിട്ട് ഇക്ക വല്ലാതെ കഷ്ടപ്പെട്ടു ഒന്ന് പിടിച്ചു എഴുനെല്പിക്കാൻ.ഞാൻ അവരുടെ പുറകെ അകത്തേക്ക് പോയി.
ഇക്കയെ കട്ടിലിൽ കിടത്തി സതീഷേട്ടൻ പുറത്തേക്ക് പോയി. പോകും വഴി അയൽ എന്നെ ഒന്ന് നോക്കി മുഖത്ത് ഒരു
💬 Comments
View all comments