0%

Chapter Title : വാദ്ധ്യാർ 1 [അഖിലേഷേട്ടൻ]

Author : kkstories Read All Parts 2.1K

എനിക്കും അവൾക്കുമുള്ള ഫുഡ്‌ എടുത്ത് വെളിയിൽ വെച്ചു...

പിന്നെയും ഞങ്ങൾ ഓരോന്നും സംസാരിച്ച് ഭക്ഷണം കഴിച്ചു. ഈ സമയം ഞാൻ ശ്രദ്ധിച്ചു... ഞങ്ങളുടെ എതിർ വശത്തു ആ തമിഴൻ മാത്രേ ഉള്ളൂ.. മുകളിലെ ബർത്ത് ഒഴിഞ്ഞു കിടക്കുന്നു.. ഞങ്ങൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ അയാൾ എണീറ്റു അവിടുന്ന് ബാത്‌റൂമിന് അടുത്തേയ്ക്ക് പോയി... തിരിച്ചയാൾ വന്നപ്പോഴേക്കും ഞാൻ കൈകഴുകാനും മറ്റുമായി ബാത്‌റൂമിനടുത്തേയ്ക്ക് നടന്നിരുന്നു . കുറച്ച് കഴിഞ്ഞു ഞാൻസി വായ പൊത്തി ചിരിച്ച് കൊണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു...

" എന്ത് പറ്റിയെടി.... "

" എടാ.... അയാള് സിബ്ബിടാതെയാണ് ബാത്‌റൂമിൽ നിന്ന് വന്നത്...ഹ.. ഹാ.."

അതും പറഞ്ഞവൾ പൊട്ടി ചിരിച്ചു.... ഞാനും ചെറുതായി ചിരിച്ചു പതിയെ അവളെ ശാസിച്ചു...

" ടി.. പെണ്ണെ.. നമ്മൾ അറിയാത്ത ആളുകളും മറ്റുമാണ് ഇവിടെ... വെറുതെ പണി മേടിച്ച് വെക്കണ്ട... "

അത് പറഞ്ഞു ഞാൻ അവളുടെ തലയ്ക്കു ഒരു കിഴുക്ക് വെച്ചു കൊടുത്തു..

" വേദനിച്ചുട്ടോ... "

" സോറി... "

അതു പറഞ്ഞു ഞാൻ പുഞ്ചിരിച്ചു. അവളും എന്നെ നോക്കി പുഞ്ചിരിച്ചു..

ശേഷം ഞങ്ങൾ കൈ കഴുകി വേസ്റ്റ് എല്ലാം അവിടെ ഉള്ള ഡസ്ബിനിൽ ഇട്ട് ഞങ്ങളുടെ കേബിനിലേക്ക് നടന്നു.

" എടാ... നീ മുകളിൽ കിടക്കോ... എനിക്ക് അവിടെ കിടന്നാൽ വീഴുമോന്ന് പേടിയാ... "

" അതിനെന്താ... ഞാൻ കിടന്നോളാം... "

ഞാൻ മുകളിലേക്ക് കയറി കിടക്കാനുള്ള തയ്യാറെടുപ്പ് നടത്തി... ഇതേ സമയം ഞാൻസി ബാഗിൽ നിന്ന് എന്തോ എടുത്ത് നിവർന്നു.

" ടാ.. ഞാൻ ഈ

💬 Comments

View all comments