0%

Chapter Title : വാദ്ധ്യാർ 1 [അഖിലേഷേട്ടൻ]

Author : kkstories Read All Parts 2.1K

ചോദിച്ചാ മതി... "

ഞാൻ കേട്ടത് വിശ്വസിക്കാനാവാതെ അവളെ ഒന്ന് എറിഞ്ഞു നോക്കി.

" അ... അപ്പൊ.. ഇന്നലെ... ട്രെയിനിൽ വെച്ച്.... "

" ഓഹ്... അപ്പൊ താൻ കണ്ടു അല്ലെ... "

" മ്മ്മ്... "

" തന്നോടത് പറയണോ വേണ്ടയോ എന്ന് ചിന്ദിച്ച് ഇരിക്കുകയായിരുന്നു ഞാൻ.. താൻ കണ്ട സ്ഥിതിക്ക് ഇനിയിപ്പോ തന്നോട് ധൈര്യമായി പറയാം "

അതും പറഞ്ഞവൾ തുടർന്നു..

"തനിക്കറിയോ.. വളരെ കർക്കശത്തിലാണ് എന്റെ വീട്ടുകാർ എന്നെ വളർത്തിയത്.. ഒന്നിനും ഒരു സ്വാതന്ത്രയവുമില്ലാതെ ..

കല്യാണം കഴിഞ്ഞാൽ ഹസ്ബെന്റിന്റെ കൂടെ ആവശ്യത്തിന് ഫ്രീഡം കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചു.. പക്ഷേ അവിടെ എന്റെ വീട്ടിലെക്കാളും പരിതാപകരം ആയിരുന്നു.. "

ഞാൻ എല്ലാം മൂളി കേട്ടു...

" അങ്ങനെ ജീവിച്ച എനിക്ക് കിട്ടിയ ഒരു ലോട്ടറിയായിരുന്നു ഈ ജോലി.. ഈ ഒരു വർഷം ഒരു പാട് പ്ലാനുമായാണ് ഞാൻ അങ്ങോട്ട് ജോലിക്ക് പോകുന്നത്... പക്ഷെ സത്യം പറയാലോ ഇന്നലെ നടന്നത് തികച്ചും യാദൃശ്ചികമായിരുന്നു... "

" അപ്പൊ ഇന്നലെ ശെരിക്കും എന്താ ഉണ്ടായേ ....? "

" അപ്പൊ... മോൻ മുഴുവൻ കണ്ടില്ല അല്ലേ....? "

" മ്ഹും... ഇല്ല.... "

" ഓക്കേ... ഞാൻ എല്ലാം പറയാം... പക്ഷേ വേറെ ആരും അതറിയരുത്... "

" ഓക്കേ.. "

" ഓഹ്... ചെക്കന്റെ ഒരു പൂതി കണ്ടില്ലേ... "

അതും പറഞ്ഞവൾ ചിരിച്ചു എന്റെ കയ്യിൽ കൈ കോർത്ത് പിടിച്ചു..

" ഓക്കേ... ഇനി ഇന്നലെ ഉണ്ടായ സംഭവം പറയാം.. താൻ ഉറങ്ങിയ

💬 Comments

View all comments