Chapter Title : വാദ്ധ്യാർ 1 [അഖിലേഷേട്ടൻ]
നല്ല കുട്ടി ... "
അതും പറഞ്ഞവൾ എന്റെ കവിളിൽ ഒരു ഉമ്മ തന്നു.. കുറച്ചു കഴിഞ്ഞു അവൾ പറഞ്ഞു.
" താൻ തന്റെ നവോന്ന് നീട്ടിക്കേ.... "
" എന്തിനാടോ... അതൊക്കെ...? "
" താൻ പറയുന്നത് കേൾക്ക്.... "
" മ്മ്... ശെരി... "
കുറച്ചു കഴിഞ്ഞു അവൾ എന്റെ നാവിൽ അവളുടെ വിരൽ കൊണ്ട് എന്തോ തേച്ചു തന്നു... ഒരു ഉപ്പും ചവർപ്പും കലർന്ന എന്തോ ഒന്നായിരുന്നു അത്...
" അയ്യേ... എന്താ ഇത്... "
ഞാൻ അത് തുപ്പാൻ നിന്നതും അവൾ എന്റെ വായ കൂട്ടിപ്പിടിച്ച് പറഞ്ഞു...
" ദേ... തുപ്പിയാൽ കൊല്ലും ഞാൻ മര്യാദക്ക് ഇറക്കിക്കോ... "
ഞാൻ മനസ്സില്ല മനസ്സോടെ അത് ഇറക്കി...
" ഗുഡ് ബോയ്.. ഉമ്മ.. ഇനി അവിടെ പോയിട്ട് തരാട്ടോ... "
അതും പറഞ്ഞവൾ അടുത്തിരുന്ന് ചിരിച്ചു.. എന്താണവൾ നാവിൽ തന്നതെന്നറിയാതെ ഇനി വരാൻ പോകുന്നത് നരകമോ സ്വർഗ്ഗമോ എന്നറിയാതെ ഞാൻ ആ ബസ്സിന്റെ മുൻ ഗ്ലാസ്സിലൂടെ വിജനമായ ആ റോഡിലേക്ക് നോക്കിയിരുന്നു.....
💬 Comments
View all comments