Chapter Title : വാദ്ധ്യാർ 2 [അഖിലേഷേട്ടൻ]
വേറൊരു കാര്യം ചോദിക്കട്ടെ... തനിക്ക് സെക്സ് കാണുന്നതാണോ ചെയ്യുന്നതാണോ കൂടുതൽ ഇഷ്ടം... "
" തനിക്ക് ഇതല്ലാതെ വേറൊന്നും സംസാരിക്കാൻ ഇല്ലേ....? "
" ആ... ഉണ്ട്... അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് ഇറാനിൽ ബോംബിട്ടത്തിനെ കുറിച്ച് സംസാരിക്കാം... അത് മതിയോ...? "
" താൻ ഒന്നും പറയണ്ട.. റൂമിൽ ചെന്ന് ഡ്രസ്സ് മാറി വാ.. നമുക്ക് പുറത്തു പോയി കുറച്ചു സാധനങ്ങൾ വേടിക്കാം... മ്മ്.. ചെല്ല്... "
" ഹ്മും.... കൊറച്ച് കഴിഞ്ഞു പോയാൽ പോരെ... നമുക്ക് കുറച്ച് കൂടി നേരം സംസാരിച്ചിരിക്കാം... "
" പോരാ.. വേഗം ചെല്ല്... സമയം വൈകിയാൽ കടകളൊക്കെ അടയ്ക്കും. പിന്നെ പട്ടിണി കിടക്കേണ്ടി വരും... ഞാൻ ഒന്ന് കുളിച്ചു ഡ്രസ്സ് മാറ്റിയിട്ട് താഴേക്ക് വരാം... "
"മ്മ്... ശെരി.... "
അതും പറഞ്ഞവൾ ബെഡിൽ നിന്നും എഴുന്നേറ്റാതും "ആഹ്..." എന്ന് പറഞ്ഞു വീണ്ടും ബെഡിലേക്ക് ഇരുന്നു...
"ഏഹ്... എന്ത് പറ്റി....? "
" അറിയില്ല മസിൽ കയറിയെന്ന് തോന്നുന്നു... കാൽ നിലത്ത് വെച്ചപ്പോൾ നല്ല വേദന... "
"നടക്കാൻ കഴിയുന്നില്ലേ..? "
" നിക്കാൻ വയ്യ.. പിന്നല്ലേ നടക്കാൻ.... താൻ ഒരു കാര്യം ചെയ്യ് എന്നെ എടുത്ത് എന്റെ മുറിയിൽ ആക്കിത്താ... "
" അയ്യടാ.. സ്വയം അങ്ങ് നടന്നു പോയാൽ മതി.... "
" പ്ലീസ് ടാ... വയ്യാത്തോണ്ടല്ലേ... ഞാൻ ഇനി ഇവിടെ അധിക നേരം ഇരുന്നാൽ ചിലപ്പോൾ ആ മാനേജർ റൂമിൽ രണ്ട് മൂന്ന് ബൾബ് മാറ്റാൻ ആളുമായി വരാം എന്ന് പറഞ്ഞിട്ടുണ്ട്... എന്നെ അവിടെ കണ്ടില്ലെങ്കിൽ
💬 Comments
View all comments