Chapter Title : വാൽപ്പാറ ഡയറീസ് [വാൽസ്യൻ]
എന്ന് ഉണ്ടായിരുന്നു. പക്ഷെ അപ്പോളത്തെ സാഹചര്യത്തിൽ അവനതിന് തോന്നിയില്ല.
ലേഡീസ് ഐറ്റംസ് ആയതുകൊണ്ട് ആദ്യമൊക്കെ അവനു ഭയങ്കര ജാള്യതയും അങ്കലാപ്പും ഉണ്ടായിരുന്നു. ‘ട്രാൻസ്പെരന്റ് ബ്രാ കൊട് തമ്പി’ എന്ന് കൂസലില്ലാതെ ചോദിക്കുന്ന ലേഡി കസ്റ്റമേഴ്സ്, പാക്കറ്റുകളിലേ സെക്സി ഫോട്ടോസ് ഒക്കെ അവനു വല്ലാത്ത ജ്യാള്യത നൽകിയിരുന്നു. ഇതൊക്കെ കാണുമ്പോൾ അക്കമാർ ആക്കി ചിരിക്കും. തമിളിൽ ചില കമെന്റുകൾ പറയും. പലതും അവനു മനസിലാകില്ല. ചില അടിവസ്ത്രങ്ങൾ എടുത്തു കൊടുക്കുമ്പോൾ സരിത അക്കയും ഹെല്പ് ചെയാൻ വരും. കസ്റ്റമീറിന് ആവശ്യങ്ങൾക്ക് ആവശ്യങ്ങൾ ചോദിച്ചു മനസിലാകും, എന്നിട്ട് അവർക്കു പറ്റുന്ന അടിവസ്ത്രം നിർദേശിക്കും. പലതരം ഫാഷിണിൽ ഉള്ള സാധനങ്ങൾ ഉണ്ട് എന്ന് അവന് അപ്പോളാണ് മനസിലായത്. സരിത അക്കക് നല്ല സെയിൽസ് സ്കിൽ ഉണ്ട്.
"ഇത് പർച്ചേസ് പണ്ണുങ്ങ അക്ക, നല്ലാ ഇറുക്ക് , ഉങ്കളുന്ടെ കനവനുക്ക് കണ്ടിപ്പാ മാറ്റർ വന്നീടും " - സെക്സി ടൈപ്പ് പാന്റി ഒക്കെ കാണിച്ചു സരിത കസ്റ്റമർനെ വീഴ്ത്തും. ട്രാൻസ്പെരന്റ് ടൈപ്പും അത് പോലെ സ്ട്രിംഗ് പാന്റിയും ഒക്കെ എന്ത് മറക്കാൻ ആണ് ഇടുന്നത് എന്ന് അവൻ ഓർത്തു പോയി. പക്ഷെ അതിലെ ചിത്രങ്ങൾ അവന്റെ മനസിനെയും രക്തത്തെയും ചൂടാക്കിയിരുന്നു.
അടിവസ്ത്രങ്ങളുടെ പാക്കറ്റുകളിലേ സെക്സി ഫോട്ടോകളിൽ അവന്റെ കണ്ണുടുക്കുന്നത് സരിത അക്കയും വാസന്തി അക്കയും ഒക്കെ കാണാറുണ്ട്. അവർ അത് കണ്ടു കുടു കൂടെ ചിരിക്കും. തമിഴിൽ കമെന്റുകൾ അടിക്കും. "എന്നാ തമ്പി ഫിഗറേ പാത്തു പിടിച്ചാ , ഫോട്ടോ പത്താലേ ഇപ്പടിയാ , അനാ നേരാ പത്താ എപ്പടി ഇരിക്കും.." ഇങ്ങനെ
💬 Comments
View all comments