Chapter Title : വാൽസല്യം [പഴഞ്ചൻ]
അറിയണ്ട ട്ടോ കണ്ണാ... നീ വല്യ ചെക്കനായി എന്നാ ഏട്ടൻ പറയുന്നേ... “ അവളവനെ പാതകത്തിലിരുത്തി ചപ്പാത്തി ഉണ്ടാക്കുവാനുള്ള പണികൾ വേഗത്തിലാക്കി...
“ ഞാൻ ആരോടും പറയില്ല അമ്മേ... “ അവനവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടികൾ മാടി പിന്നിലേക്കിട്ടു... മാറിനു മുകളിൽ വിയർപ്പ് കണങ്ങൾ ഉരുണ്ടു കൂടുന്നത് കണ്ട് അടുത്തു കിടന്ന തോർത്തെടുത്ത് അവൾക്ക് വീശിക്കൊടുത്തു... അവളൊന്ന് നിശ്വസിച്ചു...
പിന്നെ സമയം കളയാതെ അവൾ ചപ്പാത്തിയും പരിപ്പുകറിയും ഉണ്ടാക്കി...
സമയം രാവിലെ ഒൻപതരയായി...
കണ്ണൻെറ കൂടെ ഇരിക്കുമ്പോൾ സമയം പോകുന്നത് അറിയുന്നേയില്ല...
ഏട്ടനൊപ്പം ഇരിക്കുമ്പോൾ താനെപ്പോഴും എകാന്തയായിരുന്നു എന്നവൾക്ക് തോന്നി... ഏട്ടനെപ്പോഴും സ്കൂളിൻെറ പഠിപ്പും ഉയർച്ചയും മാത്രം ശ്രദ്ധിച്ചിരുന്ന ആളായിരുന്നു... താൻ പുസ്തകങ്ങളിലൂടെ അലയുന്ന ഒരു പുസ്തകപ്പുഴുവും... കണ്ണൻെറ വരവോടെ തന്നിൽ ഉറങ്ങിക്കിടന്ന വാൽസല്യവും അതോടൊപ്പം അരുതാത്ത മറ്റ് വികാരങ്ങളും പുനർജനിച്ചോ എന്നവൾ സംശയിച്ചു...
പത്ത് മണിയോടെ അവനെ അവൾ ഊട്ടി...
അവൻെറ വയർ നിറഞ്ഞെന്ന് പറഞ്ഞപ്പോഴാണ് അവൾ ഭക്ഷണം കൊടുക്കുന്നത് നിർത്തിയത്...
സരസ്വതിയുടെ ശ്രദ്ധ കൂടുതലും കണ്ണൻെറ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ആയതിനാൽ അവൻെറ ദേഹം അൽപം പുഷ്ടി പിടിച്ചു വന്നു... അതു കണ്ട് അവൾക്കും സന്തോഷമായി...
പിന്നീടുള്ള കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ കണ്ണൻ നല്ല ആരോഗ്യവാനായി... അവൻെറ പുറത്തേക്ക് കാണുമായിരുന്ന എല്ലുകൾ മൂടപ്പെട്ടു... കേവലം കുറച്ച് ദിവസങ്ങൾ കൊണ്ടു തന്നെ സരസ്വതിയും കണ്ണനും തമ്മിൽ പിരിയാൻ കഴിയാത്ത ബന്ധം ഉടലെടുത്തിരുന്നു... സരസ്വതി പറയുന്ന എന്തും കണ്ണന് വേദവാക്യമായി... കേശവനും അതെല്ലാം സന്തോഷം നൽകുന്ന കാര്യങ്ങളായിരുന്നു... സരസ്വതി ആളാകെ മാറിപ്പോയിരിക്കുന്നു... അവളെ കല്യാണം കഴിക്കുന്ന
💬 Comments
View all comments