0%

Chapter Title : വാണം ക്ഷീണമാണുണ്ണി 2

Author : kkstories Read All Parts 367

നടപ്പും ഭാവവും കണ്ടിട്ട് അവർക്കെന്തോ സംശയം തോന്നിക്കാണുമോ എന്തോ. എന്തായാലും 'ആയി' എന്നവൾ ആംഗ്യം കാണിച്ചു. സൊ അതും ക്ലിയർ. അങ്ങനെ ആദ്യത്തെ കളി കഴിഞ്ഞു.

സന്ധ്യ ആവാറായി, അവളുടെ അമ്മ തിണ്ണക്കു വിളക്ക് കൊളുത്തി വെച്ചു. സന്ധ്യക്ക്‌ വിളക്ക് വെച്ച് ഒരു നിമിഷം കണ്ണടച്ചു നിൽക്കുന്നത് നല്ലതാണ്, അതിനു ജാതിമതഭേദം ഒന്നുമില്ല. ഞാൻ ചോദിച്ചു,

"ആന്റിയാണോ എന്നും ഇവിടെ വിളക്ക് വെക്കുന്നെത്"

"അല്ല മോനെ, ഇവളാ, ഇന്ന് ഇവൾക്ക് പറ്റില്ലല്ലോ"

"അതെന്നാ പറ്റാത്തെ"

"അത് പിന്നെ, അവള്…, നീ..., നിങ്ങള്…, ആ നിങ്ങള് പടിക്കുവല്ലാരുന്നോ, അവളു കുളിച്ചില്ല അതോണ്ടാ"

പുള്ളിക്കാരി സ്കൂട്ട് ആയി, ഞാൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി, എന്നിട്ട് പതിയെ ഇരുട്ടിലേക്ക് ഇറങ്ങി.

"രാത്രി യാത്രയില്ല"

(ആദ്യ കഥയാണ്‌, ആദ്യ ഭാഗം പ്രസിദ്ധീകരിച്ചു കണ്ടപ്പോൾ ഉണ്ടായ excitementൽ രണ്ടു മണിക്കൂർ കൊണ്ട് എഴുതിയതാണ് ഇത്. ബോറാണെങ്കിൽ തുറന്നു പറയുക. ഇനി വെറുപ്പിക്കില്ല.

സ്നേഹപൂർവം പാണ്ടി)

💬 Comments

View all comments