← Back to ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Comments

❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ] · approved reader discussion

Dark Angel • 30-10-2020 13:18

Are Vaah........

FANTCY KING • 30-10-2020 13:05

Excellent story
Brindhavanam appol varum

കർണ്ണൻ • 30-10-2020 12:57

❤️❤️❤️❤️❤️.. ഇത് തീരുമോ അതോ തുടർക്കഥ ആണോ എന്ന ആശയക്കുഴപ്പത്തിൽ ആണ് വായന തുടങ്ങിയത്. അടിപൊളി. നിങ്ങളുടെ എഴുത്ത് എല്ലാം ഒന്നിനൊന്നു മെച്ചം. പക്ഷേ പേടി ആണ്. അങ്ങനെ ഒരു ദിവസം കാണാതെ പോകും. ഇത് ഇവിടെ തീർന്നതിൽ ഭയങ്കര ആശ്വാസം. ബാക്കി പകുതി വെച്ചേക്കുന്ന കഥകൾ കൂടെ ഒന്ന് പരിഗണിക്കണം. കഥകളിൽ എഴുതുന്ന Shivathandavam ഇതിലെ വൃന്ദാവനം.(ഇതിന് തുടർച്ച ഉണ്ടാവില്ല എന്ന് പറഞ്ഞത് ഓർക്കുന്നു) any hope? . Shivathandavam onnu finish ചെയ്തൂടെ?

കഥ poli aanu ❤️❤️❤️❤️

കുട്ടേട്ടൻ • 31-10-2020 16:58

കഥകൾ എന്ന സൈറ്റിൽ നിങ്ങളുടെ കമന്റ് വായിച്ചാണ് കയറി നോക്കിയത്.
അതിൽ എഴുതുന്ന കുട്ടേട്ടൻ ഞാൻ അല്ല. ശിവ താണ്ഡവം ഞാൻ എഴുതിയത് അല്ല.
വൃന്ദാവനം ഞാൻ എഴുതിയത് ആണ്‌. തുടർച്ച ഞാൻ ആലോചിക്കുന്നുണ്ട്. എഴുതുന്നുണ്ടേൽ അറിയിക്കാം.

കർണ്ണൻ • 31-10-2020 19:42

ഇഷ്ട്ടം ബ്രോ. ഇനിയും ഇതേപോലെ നന്നായി എഴുതാൻ സാധിക്കട്ടെ  അതൊക്കെ വായിക്കാൻ ഞങ്ങൾക്കും pattatte. ❤️

Bzz • 30-10-2020 12:24

ശിവതാണ്ഡവം നിർത്തിയോ onne replay tharo

കുട്ടേട്ടൻ • 31-10-2020 16:59

Sivathandavam njan ehuthiyathalla bro. Vere etho kuttettana

JJ • 30-10-2020 12:20

bro ingale vrindhavanam ezhutilene urapaano .nalloru kadha ayyirunu rasam pidich vanapol nirthi kalanjhu

Curious minded • 30-10-2020 12:13

വൃന്ദാവനം അവസാന ഭാഗം ആയി എഴുതമോ

കുട്ടേട്ടൻ • 31-10-2020 16:59

Nokkatte. Njan ariyikkkam

Curious minded • 30-10-2020 12:12

1st