Chapter Title : വാർദ്ധക്യപുരാണം 3 [ജഗ്ഗു]
വണ്ടി പായിച്ചു....പെട്ടെന്ന് അവിടെയെത്തി
" ഡാ ബിനോയി നീ കയറിക്കേ
' അവൻ കാറിൽ കയറി
" ഞാൻ വിചാരിച്ചു നീ ബൈക്കിൽ ആയിരിക്കും വരുന്നതെന്ന് ഇതാരുടെ കാറ്?
" മാമന്റെ
" മ്മ് അല്ല നീയിതു എങ്ങോട്ടാ പോണേ??
" നിന്റെ വീട്ടിലേക്ക്
" എന്തിന്?
" നീയൊരു അഞ്ഞൂറു രൂപ എടുത്തിട്ട് വാ
' അവന്റെ വീടിനു മുന്നിലെത്തി ഞാൻ കാർ നിർത്തി ക്ലബ്ബിൽ നിന്നും ഏകദേശം നൂറ് മീറ്റർ ദൂരമേയുള്ളു അവന്റെ വീട് വരെ
" അതൊക്കെ തരാം നീ കാര്യം പറ
" നമുക്ക് ഒരെണ്ണം എടുത്തടിക്കാം!!
" ശ്ശെടാ അതിനാണോ നീയവിടുന്ന് ഇവിടെവരെ വന്നെ??
" എന്റളിയാ നീയൊന്നു പോയിട്ടുവാ
" മ്മ് ഇപ്പൊ വരാം
' അവൻ വീട്ടിലേക്കുപോയി പൈസയുമായി വന്നു
" പോകാം
" മ്മ്
' ഞങ്ങൾ നേരെ സിവിളിൽ പോയി ഒരരയും എടുത്ത് ബാക്കിക്ക് കടയിൽപോയി ടച്ച്‌അപ്പും വെള്ളവും ഗ്ലാസും വാങ്ങി അവന്റെ വീടിനടുത്തുള്ള അവരുടെ കള്ളുകുടി സ്ഥലത്ത് പോയി അടി തുടങ്ങി മഴ ഇപ്പോഴും ചെറുതായി പൊടിയുന്നു
" ഇതെന്തടിയടാ മൈരേ ഒന്നു പതുക്കെ അടി
" അളിയാ ഞാൻ ചേച്ചിയെ ബ്യൂട്ടിപാർലറിൽ ആക്കിയിട്ടു വരുന്ന വഴിയാ പെട്ടെന്ന് പോണം
' പക്ഷെ വിജയമ്മയുടെ കാര്യം അവനോട് പറഞ്ഞില്ല
" എന്നാലും നീ പതുക്കെ അടിക്ക്
" മ്മ്
' ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞ് അടിച്ച് സാധനം തീർന്നതെ അറിഞ്ഞില്ല
" പോകാം
" നിന്നെ ക്ലബ്ബിൽ ആക്കണോ അതോ വീട്ടിലോ??
💬 Comments
View all comments