0%

Chapter Title : വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Author : Kambikathakal Read All Parts 1K
പേടി " എന്തിന് ഇവിടെ ആരുമില്ലെന്ന് ഞാൻ പറഞ്ഞില്ലേ " എങ്ങനാ മതില് ചാടട്ടെ?? " എൻ്റെ മാതാവേ...എട മണ്ട മതില് ചാടി വരുന്നത് ആരെങ്കിലും കണ്ടാൽ അതുമതി നീ ഗേറ്റ് തുറന്നിങ്ങ് വന്നാൽ മതി " പ്രശ്‌നമാകോ?? " ഇങ്ങനൊരു പേടിത്തൊണ്ടൻ കേറി വാ നീ " ദാ എത്തിപ്പോയി " ഗേറ്റടക്കാൻ മറക്കല്ലേ.. ' നടന്നവളുടെ വീടിന് മുന്നിലെത്തി ഒന്നുകൂടി കറങ്ങി പരിസരമൊന്ന് വീക്ഷിച്ചിട്ട് ആരുമില്ലെന്ന് ഉറപ്പുവരുത്തി നൈസിന് ഗേറ്റ് തുറന്ന് കയറി ലോക്കിട്ടു അവൾ എന്നെയും കാത്ത് വാതിലിന് മുന്നിൽ നിന്നു ഒന്നുകൂടി ചുറ്റും നോക്കിയിട്ട് അകത്തേക്ക് കയറി " കോളേജിലെ ഹീറോക്ക് തന്റെ കാമുകിയുടെ വീട്ടിലേക്ക് വരാൻ ഇത്ര പേടിയാ?? " പേടിയാ എനിക്കാ ഒന്നുപോടീ " ഹ്മ്മ് ഇപ്പൊ മൂത്രമൊഴിച്ചേനെ ഇതിനുമുൻപ് രണ്ടുമൂന്ന് തവണ നീയിവിടെ വന്നിട്ടുള്ളതല്ലേ..പിന്നെന്താ നിനക്കൊരു പേടി? " അത് എന്താന്നുവച്ചാൽ അന്നൊക്കെ അച്ഛൻ ഗൾഫിലായിരുന്നു ഇപ്പൊ വീട്ടിലുണ്ട് നിൻറെ വീട്ടിലാണെന്നറിഞ്ഞാൽ അതുമതി എന്നെ കൊല്ലും മോളെ..ഈ ജില്ലയിലുള്ള ഭൂരിഭാഗം ആളുകൾക്കും അച്ഛനെയറിയാം എന്നെയിവിടെ ആരേലും കണ്ട് ചെന്നു പറഞ്ഞാൽ തീർന്ന്
" ഏതേലും ഫ്രണ്ടിന്റെ വീട്ടിൽ പോയെന്ന് പറഞ്ഞാൽ പോരെ!! " നിന്നെ അച്ഛനറിയാം കൂടാതെ നിൻറെ പപ്പയെയും അറിയാം " അതെങ്ങനെ?? " നിൻറെ തോളിൽ കയ്യിട്ട് നിക്കുന്ന സെൽഫിയില്ലേ അതാണെന്റെ സ്ക്രീൻസേവർ..എന്നോട് ചോദിച്ചു നീയാരാണെന്ന് ആദ്യം ഫ്രണ്ടാണെന്നാ പറഞ്ഞെ..പക്ഷെ നമ്മുടെ നിൽപ്പ് കണ്ടപ്പോൾ അച്ഛന് കാര്യം മനസിലായി...അവസാനം ഞാൻ പറയേണ്ടി വന്നു " അപ്പൊ അച്ഛനെന്നെ ഇഷ്ടമായില്ലെ?? " നിന്നെയല്ല നിൻറെ മതമാണ്

💬 Comments

View all comments