0%

Chapter Title : വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Author : Kambikathakal Read All Parts 1K
കൊണ്ടുവന്നു...ഇവര് കേറ്റോ അതും കോട്ടയം മുഴുവൻ അറിയുന്ന കുടുംബം അവര് കയറ്റിയില്ല അവൻ വാടക വീട്ടിലേക്ക് മാറി..ഇവരെ എന്തോ തരകൻമാർ അങ്ങനെയെന്തോവാണ് വിളിക്കുന്നത് അങ്ങനെ ഈ ചെറുക്കൻ അവന്റെ ഷെയർ ചോദിച്ച്‌ കേസ് കൊടുത്തു..അവസാനം കേസ് തോറ്റു ഇവര് അവന് അവന്റെ ഷെയർ കൊടുത്തു.. " അതുകൊണ്ടാണോ അവർ ഇവിടെ വന്നെ?? " ഹാ ഞാൻ പറഞ്ഞുതീരട്ടെ...ഈ ചെറുക്കൻ പോയതിനുശേഷം ഇവർക്ക് ആകെയുണ്ടായിരുന്നത് അവരുടെ മകളാണ്..ഈ കൊച്ച് പഠിച്ചിരുന്ന കോളേജിലെ ടീച്ചർ ആയിരുന്നു അവരും " അവര് ലച്ചറർ ആണല്ലേ?? " ആ അങ്ങനെയെന്തോ അതും കൂടിയ ഏതോ കോളേജാന്ന പറഞ്ഞെ... °° കൂടിയ കോളേജാ!!ഹാ എന്തോവാകട്ടെ കേൾക്കാം " അങ്ങനെ അതിനുശേഷം വീണ്ടും ഇവർ സന്തോഷമായി ജീവിക്കാൻ തുടങ്ങി.ഒരു മൂന്ന്നാല് തലമുറകൾക്ക് ജീവിക്കാനുള്ള സ്വത്തുതന്നെ
ഇവർക്കുണ്ടായിരുന്നു..അങ്ങനെയിരിക്കെ ഈ പെൺകുട്ടി ഒരു ഓട്ടോഡ്രൈവറുമായി പ്രണയത്തിലായി..ഇതിവരറിഞ്ഞ് ആകെ നാട്ടിൽ നാണക്കേടായി അവസാനം ഈ കൊച്ചിന്റെ പഠിപ്പു നിർത്തി വീട്ടിൽ അടച്ചിട്ടു വളർത്തി..പക്ഷെ അവളെങ്ങനെയോ ചാടി ആ ഓട്ടോക്കാരന്റെ കൂടെ പോയി..രണ്ട് മക്കളുടെയും വിവാഹം നടത്താൻ കഴിയാത്ത ദുഃഖം മാത്രമല്ല മക്കൾ പോയത് രണ്ടും അന്യമതക്കാരെ കൂടെ ഇതുകാരണം നാട്ടുകാരുടെ മുഖത്ത് നോക്കാൻ ഇവർക്കാകെ നാണക്കേടായി..ബന്ധുക്കളാരും തിരിഞ്ഞു പോലും നോക്കിയില്ല..അങ്ങനെ അവര് കോളേജിൽ നിന്ന് ജോലി രാജിവച്ചു,അയാളവിടുത്തെ ബിസിനസും അവസാനിപ്പിച്ചു..ഇങ്ങനെയാണവർ നമ്മുടെ നാട്ടിലേക്ക് വന്നത് ഇവിടെയെന്തോ ബിസിനസൊക്കെ ചെയ്യാൻ പോകുന്നെന്ന് പറഞ്ഞുകേട്ടു " ഹാ ഓരോരുത്തരുടെ ജീവിതം ഇങ്ങനെയൊക്കെ തന്ന എത്ര കാശുണ്ടാക്കിയിട്ടെന്താ ഇതൊക്കെയല്ലെ അവസ്ഥ!! " അപ്പൊ ഞാൻ ഇറങ്ങട്ടേടി പാല് വേടിക്കാൻ ആള് വരും ആ പെണ്ണിന്

💬 Comments

View all comments