0%

Chapter Title : വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Author : Kambikathakal Read All Parts 1K
' വികാരം തുളുമ്പുന്ന മിഴികളാൽ അവളെന്റെ മുന്നിലാ ജാലകവാതിൽ ചാരി നടന്ന കാര്യങ്ങൾ വീണ്ടുംവീണ്ടും മനസിൽ മന്ത്രിച്ചുകൊണ്ട് വണ്ടിയുമെടുത്ത് പോയി
" ഹലോ നീയെവിട?? " ഞാനങ്ങോട്ട് വരുവാടാ " പെട്ടെന്ന് വാ സാധനം തീരാറായി " എനിക്കിനി വേണ്ടളിയാ " എന്തായാലും നീ പെട്ടെന്ന് വാ " ഇപ്പൊ എത്തും ' വീണ്ടും വണ്ടി സ്റ്റാർട്ട്‌ ചെയ്തു വിട്ടു നാൽക്കവലയെത്തിയപ്പോൾ പുതിയ അയൽക്കാരൻ അങ്കിൾ കാറ്‌ സൈഡിൽ പാർക്ക്‌ ചെയ്ത് നിക്കുന്നു ഞാനയാൾക്കു മുന്നിൽ വണ്ടി ചവിട്ടി തൊട്ടടുത്ത് അയാളുടെ വൈഫും ഉണ്ടായിരുന്നു എന്നെ നോക്കിയൊന്ന് ചിരിച്ചു ഞാനും " എന്തു പറ്റി അങ്കിൾ?? " എന്നാ പറ്റിയെന്നറിയില്ല ഇവിടെയെത്തിയപ്പോൾ വണ്ടി ഓഫായി മോനറിയാവുന്ന വല്ല റിപ്പയറുമുണ്ടോ? " ഓഹ് ഞാനിപ്പൊ വിളിക്കാം " ഹലോ ഡാ ചക്കു " ഹാ നീ വരുന്നില്ലെ?സാധനം തീരാറായി " ഞാൻ പറയുന്ന കേൾക്ക് അളിയാ എനിക്ക് വേണ്ടപ്പെട്ട ഒരാള വണ്ടി നമ്മട നാൽക്കവലയിൽ പെട്ടു നീ പണിസാധനവും കൊണ്ടിങ്ങ് വരോ?? " എന്താണ് കംപ്ലയിന്റ്?? " അതാണ് നീ വന്ന് നോക്കാനുള്ളത് " പോസ്റ്റാവോടെ?? " ഇല്ലെന്ന് ഞാനല്ലേ പറയുന്നേ " അളിയാ ഞാൻ നല്ല ഫിറ്റാണ് " അത് സാരമില്ല നീ മോനുവിന്റെയോ,കുട്ടായിയുടെയോ വണ്ടി വേടിച്ചോണ്ടു വാ " എനിക്ക് ഓടിക്കാൻ പറ്റുമോയെന്ന് തോന്നുന്നില്ല " ഹരിയവിടെയില്ലേ? " ഒണ്ട് " നീ അവനോട് പറ അവനാകുമ്പോൾ നേരെ ഓടിച്ചിങ്ങെത്തും " നീയവിടെ കാണോ?? " നീ പെട്ടെന്ന് വാടെ സമയം പോണ് " നീയവിടെ

💬 Comments

View all comments