Chapter Title : വാർദ്ധക്യപുരാണം 4 [ജഗ്ഗു]
ശ്രമിച്ചു പക്ഷെ നടന്നില്ല..
" അവന്റെ വണ്ടി ജിജോ എവിടെ കൊണ്ടുപോയേക്കുന്നു
" എങ്കിൽ ഞാൻ പോയി വണ്ടി എടുത്തോണ്ട് വരാം..അല്ല നീ കൂടെ വാ അച്ഛൻ വന്നിട്ടുണ്ട് നീ കണ്ടില്ലല്ലോ
" ആ ഇവൻ പറഞ്ഞായിരുന്നു ശരി വാ......ഡാ കുട്ടായി വാടാ ഇവന്റെ വീട് വരെ പോയിട്ടുവരാം
" ഏയ് ഞാൻ വരുന്നില്ല നീ പോയിട്ടുവാ
' ഞാനും മോനുവും വീട്ടിലേക്ക് നടന്നു
" നിങ്ങളെന്താടാ മിണ്ടാത്തെ??
' ഞാൻ മോനുവിനോട് കാര്യം പറഞ്ഞു
" ഹാ ഇത്രേയുള്ളോ ഒരു പെണ്ണിന് വേണ്ടി ആ മൈരൻ നിന്നോട് പിണങ്ങിയല്ലെ!!
" അതുവിടളിയാ രണ്ടെണ്ണം അടിക്കുമ്പോൾ റെഡിയാകും
' ഞങ്ങൾ വിജയമ്മയുടെ വീടിന്റെ മുന്നിലെത്തി
" ഡാ വേണി ചേച്ചി ഇവിടുണ്ടാ??
" ആ ഇന്ന് രാവിലെ വന്നു
" ഡാ ടുട്ടു,മോനു ഒന്നു മൈൻഡ് ചെയ്തിട്ട് പോടാ
' ഞങ്ങൾ ചിരിച്ചു
" ആ ചേച്ചി എപ്പോൾ വന്നു?
" ഇന്ന് രാവിലെ വന്നതേയുള്ളു ചേട്ടൻ മുംബൈയിൽ പോയേക്കുവാ കുറച്ചു ദിവസം കഴിഞ്ഞേ വരു അതുവരെ ഇവിടെ നിക്കാം അമ്മക്കൊരു കൂട്ടാകും..അല്ല നീ ചെന്നൈയിൽ അല്ലായിരുന്നോ എപ്പോ എത്തി??
" ദേ ഇപ്പൊ വന്നതേയുള്ളു
' അപ്പോഴേക്കും വിജയമ്മകൂടി വന്നു
" ഹാ മോനു എപ്പോ എത്തി??സുഖം തന്നെ??
" ആ സുഖം!!വിജയമ്മക്കൊ??
" ഇങ്ങനെയൊക്കെയങ്ങ് പോണ് മക്കളെ
" അല്ല ചേച്ചിക്ക് വിജയമ്മയെ ഇവിടെ നിറുത്താതെ പശുക്കളെയും,കോഴികളെയുമൊക്കെ വിറ്റ് ചേച്ചിയുടെ കൂടെ കൊണ്ട് നിർത്തിക്കൂടെ??
°°°°ഈ മൈരൻ എന്റെ കഞ്ഞിയിൽ പാറ്റയിടും
" ഞാനെത്ര പറഞ്ഞതാ കേൾക്കണ്ടേ??ഇവരെയൊന്നും വിക്കത്തില്ലാന്ന അവര് പറയുന്നേ പിന്നെ എങ്ങനാ കൂടെ വരാൻ!!
" ഡാ നീ വന്നെ സമയം പോണ്
" ശരി ചേച്ചി കാണാം..
" ആടാ മനസിലായി നിൻറെ തിടുക്കം കൂട്ടുകാരൻ വന്നതിന്റെ പാർട്ടി കാണും??പൊക്കൊ..
' ഞങ്ങൾ നടന്ന് വീടെത്തി
" ആ മോനു എപ്പോൾ വന്നു??
" ഇപ്പൊ വന്നതേയുള്ളു ആന്റി..മാമൻ എവിടെ??
" അകത്തുണ്ട്...ചേട്ടാ മോനു വന്നേക്കുന്നു
' അച്ഛനും അവനും ഓരോ
💬 Comments
View all comments