0%

Chapter Title : വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Author : Kambikathakal Read All Parts 1K
പയ്യൻ ആക്‌സിഡന്റിൽ മരിച്ചു ഇന്നിനി ക്ലാസ് കാണില്ല " എന്താ പേര്?? " ഷെരീഫ് ' എന്നെ കണ്ടതും നമ്മുടെ ടീമെല്ലാം അടുത്തുവന്നു " അളിയാ നമ്മുടെ ഫൈസലിൻറെ ബന്ധുവില്ലേ ഒരു വെളുത്ത പയ്യൻ അവനാണ് " മനസ്സിലായില്ല!! " ടാ ഞാൻ ആദ്യദിവസം ഒരു പയ്യനെപിടിച്ച് റാഗ് ചെയ്തപ്പോൾ നീ വന്നുപിടിച്ചു മാറ്റിയില്ലേ നീ മറന്നോ?? " ഓഹ് ഓ ആ പയ്യനാ?അത് ഫൈസലിന്റെ ബന്ധുവാണ?? " അവന്റെ വാപ്പയുടെ ആരോ കൃത്യമായറിയില്ല " നീ സ്വപ്നയെ കണ്ടോ?? " അവള് തിരിച്ചുവീട്ടിൽ പോയെന്ന തോന്നുന്നേ നീയൊന്നു വിളിച്ച് നോക്ക് " ഏയ്‌ വേണ്ട.....ഫൈസലാ?? " അവൻ മരിപ്പിൽ നിപ്പുണ്ട് നമുക്ക് അങ്ങോട്ട്‌ പോകാം " ഞാൻ വരണോ?? ' മരിപ്പിൽ പോകുന്നത് പണ്ടേ ഇഷ്ടമല്ല അഥവാ വീട്ടുകാർ നിർബന്ധിച്ചുപോയാലും ബോഡി കാണാൻ പോവില്ല വെളിയിൽ നിക്കത്തേയുള്ളു " ശേ വാടാ അവനവിടെ ഒറ്റക്കേയുള്ളു " എങ്കിൽ നീ കയറ്‌ അനീഷേ നീയുംകൂടി കയറിക്കൊ നിങ്ങള് ബസിൽ വരില്ലേ?? " ഓഹ് നിങ്ങള് വിട്ടോ ' മരിപ്പ് വീട്ടിൽ വലിയ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു പിള്ളേരും, അധ്യാപകരും,നാട്ടുകാരും,മരിച്ച പയ്യന്റെ കൂട്ടുകാരുമെല്ലാം അവർ ബോഡി കാണാനായി ക്യു നിക്കുന്നു " ഡാ ഫൈസലേ " നിങ്ങളെപ്പോൾ വന്നു?? " ഇപ്പൊ എത്തിയതേയുള്ളു " ബാക്കിയുള്ളവൻമാര?? " പുറകെ ബസിൽ വരുന്നുണ്ട് " ബോഡി കാണുന്നില്ലേ? " ഏയ്‌ വേണ്ട നിനക്കറിയില്ലെ? " അത് ശെരിയാണല്ലോ " സാധാരണ കോളേജിൽ ആരെങ്കിലും മരിച്ചാൽ പൊതുദർശനത്തിന് വെക്കുന്നതാണല്ലോ ഇതെന്തുപറ്റി?? "

💬 Comments

View all comments