Chapter Title : വാർദ്ധക്യപുരാണം 4 [ജഗ്ഗു]
ഒന്ന്കഴിഞ്ഞു പിന്നെ ഞാൻ ഫോണെടുത്ത് കുത്തിക്കൊണ്ടിരുന്നു അവളെ വിളിച്ചാലോ??വേണ്ട വീട്ടിൽ വെറുതെ ഇരിക്കയല്ലേ വേണമെങ്കിൽ ഇങ്ങോട്ട് വിളിക്കട്ടെ
" ഹേയ്
" വന്നൊ??
" ബോറടിച്ചോ??
" ഏയ് ഇല്ല
" ചുമ്മ തന്റെ മുഖം കാണുമ്പോൾ അറിയാം ബോറടിച്ചെന്ന് ഫാദറെ കാണാൻ നല്ല തിരക്കായിരുന്നു അതാ വൈകിയെ
" അത് സാരമില്ല ഇനി പോകാമല്ലോ??
" മ്മ് പോകാം
" തനിക്ക് വിശക്കുന്നുണ്ടോ??
" ഇല്ലില്ല
" നമുക്ക് നല്ലൊരു ഹോട്ടലിൽ കയറി ഫുഡ് കഴിക്കാം
" വേണ്ടാന്റി പത്തുമിനിറ്റ് കഴിയുമ്പോൾ വീടെത്തും
" തന്നെ വിളിച്ചുകൊണ്ട് വന്നിട്ട് ഇങ്ങനെ വിശന്നിരുത്തിയിരിക്കുന്നത് ശെരിയല്ല അതുകൊണ്ട് ചോദിച്ചെന്നേയുള്ളു
" അതിന് ഞാനല്ലേ ചോദിച്ച്കൊണ്ടുവന്നെ
" എങ്കിലും!!
" ഒരുകാര്യം ചെയ് എനിക്കൊരു കുപ്പി വെള്ളം വാങ്ങിത്താ അതുമതി
' അവരൊരു നൂറിൻറെ നോട്ട് മുന്നിലേക്ക് നീട്ടി
" ഇതാ
' ഞാനൊരു കുപ്പി വെള്ളം വെടിച്ച് കുടിച്ച് ബാക്കി വെള്ളം അവർക്കും കൊടുത്തു
" ഇതാ ബാക്കി പൈസ
" വച്ചോഡോ പെട്രോളടിക്കാം
" ഹയ്യോ വേണ്ട പൈസ പിടിക്ക് എനിക്ക് വേണ്ട വണ്ടിയിൽ ആവശ്യത്തിന് പെട്രോളുണ്ട് പൈസ വേണ്ട
" എങ്കിൽ വേറെന്തെങ്കിലും ആവശ്യം വരും
" ഇത് വേടിച്ചാൽ ഞാൻ ഡ്രൈവർകൂലി വേടിക്കുന്ന പോലല്ലേ
' അതുകേട്ടപ്പോൾ അവർ പൈസ തിരികെ വാങ്ങി വണ്ടിയിൽ കയറി നേരെ വീട് ലക്ഷ്യമാക്കി വിട്ടു
" ഇയാള് ആളൊരു കാസിനോവയാണോ??
" അതെന്താ അങ്ങനെ ചോദിക്കാൻ
" താനും ഞാനുംകൂടി പള്ളിയിലേക്ക് കയറിയപ്പോൾ രണ്ട് പെൺകുട്ടികൾ എന്നോട്
💬 Comments
View all comments