0%

Chapter Title : വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Author : Kambikathakal Read All Parts 1K
ഡാ നീ വന്നെ സമയം പോണ് " ശരി ചേച്ചി കാണാം.. " ആടാ മനസിലായി നിൻറെ തിടുക്കം കൂട്ടുകാരൻ വന്നതിന്റെ പാർട്ടി കാണും??പൊക്കൊ.. ' ഞങ്ങൾ നടന്ന് വീടെത്തി " ആ മോനു എപ്പോൾ വന്നു?? " ഇപ്പൊ വന്നതേയുള്ളു ആന്റി..മാമൻ എവിടെ?? " അകത്തുണ്ട്...ചേട്ടാ മോനു വന്നേക്കുന്നു ' അച്ഛനും അവനും ഓരോ കാര്യവും പറഞ്ഞിരുന്നു ഞാൻ ചാവിയുമായി വന്നു " ഡാ പോകാം " നിക്ക് നിക്ക് പോകല്ലേ നിങ്ങളീ ചായ കുടിക്ക്..മോനു നീ കഴിച്ചായിരുന്നോ?? " ആ കഴിച്ചാന്റി " ചപ്പാത്തിയാണ് കഴിയെടാ " സത്യമായിട്ടും ആന്റി ഞാൻ കഴിച്ചിട്ടാണ് വന്നത് " മ്മ് " അമ്മേ അവനിപ്പോൾ സംസാരിക്കാൻ സമയമില്ല അപ്പോഴാണ് കഴിക്കാൻ!!വേറൊരു ദിവസമാകട്ടെ ' എന്റെയും അവന്റെയും ചായ കുടിയുടെ സ്പീഡ് കണ്ടപ്പോൾ അച്ഛന് കാര്യം മനസിലായി കൂടാതെ നടന്നുപോയ ഞാൻ തിരിച്ചുവന്ന് വണ്ടി കൂടി എടുത്തുകൊണ്ടല്ലേ പോകുന്നെ!!..ഞങ്ങൾ ചായ ഗ്ലാസ്‌ മേശമേൽ വച്ച് മുറ്റത്തേക്കിറങ്ങി ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു " ടുട്ടു എട്ടുമണിക്ക് മുൻപ് വീട്ടിൽ എത്തിയേക്കണം " അമ്മയെന്നെ ഇതെപ്പോഴും ഓർമിപ്പിക്കണ്ട ഞാൻ വന്നോളാം " നീ അകത്തുപോയേ അവൻ സമയത്ത് വന്നോളും ' അച്ഛന്റെ സപ്പോർട്ടും
" മാമ പോകുന്നെ " ഓ മക്കളെ ' ഞങ്ങൾ സിവിലിലേക്ക് തിരിച്ചു ..കുട്ടായി പാറ പോലെ ഉറച്ച്‌ അവിടെത്തന്നെ ഇരുന്നു..സിവിൽ എത്തി " അളിയാ എന്താളാടാ!! " നാളെ ഒന്നാന്തിയല്ലെ അതിന്റെയാ " നീ വാടാ രാജാവിനെന്ത് ക്യു ഈ സിവിൽ ഞങ്ങളുടെ ഏരിയക്ക്

💬 Comments

View all comments