0%

Chapter Title : വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Author : Kambikathakal Read All Parts 324
നിൻറെ വണ്ടിയെവിടെ?? " വണ്ടി ജിജോ കൊണ്ടുപോയി ഞാനിപ്പൊ വരാം ' ലുങ്കിയും വാരിചുറ്റി പുറത്തേക്കിറങ്ങി..തൊട്ടയൽപക്കത്ത് എൻ്റെ പ്രിയപ്പെട്ട വിജയമ്മ മുറ്റമടിക്കുന്നു.ബ്രഷെടുത്ത് നേരെ പല്ലുതേക്കാൻ ബാത്‌റൂമിലേക്ക് പോയി " മോനെ നിന്നെ ജിജോ വിളിക്കുന്നു " ഹലോ പറയെടാ! " ഡാ ഞാനിപ്പോ അങ്ങോട്ടു വരാം നിൻറെ കയ്യിൽ കാശ് വല്ലതുമുണ്ടെങ്കിൽ എടുത്ത് വക്ക് " എന്തിന് " മൈരെ ഇന്ന് സൺ‌ഡേ അല്ലെ നമുക്കിന്ന് കട്ടക്കിട്ടടിക്കാം " ഓഹ് അങ്ങന...അതൊക്കെ മോനുവിനെ കൊണ്ട് ഞാൻ എടുപ്പിച്ചോളാം " മ്മ് ഞാനിപ്പൊ എത്തും നീ റെഡി ആയി നിന്നോ " മ്മ് ' ഫോൺ കട്ടാക്കി " ഇന്നെന്തെങ്കിലും പരുപാടി ഉണ്ടോടാ?? " ഏയ്‌ ഇല്ലച്ചാ " വണ്ടി ജിജോടെ കയ്യിൽ ഇരിക്കുന്നോ?? " ഇന്നലെ അവനാ എന്നെയിവിടെ കൊണ്ടാക്കിയത് എനിക്കവനെ കൊണ്ടാക്കാൻ വയ്യാത്തതുകൊണ്ട് വണ്ടി കൊടുത്തുവിട്ടു " നീയിന്നലെ ഒരിത്തിരി ഓവർ ആയിരുന്നു ഇനി ഞാൻ തിരിച്ചു ഗൾഫിലേക്ക് പോകുമ്പോൾ നീ ഇന്നലെ വന്ന രീതിയിൽ ആണ് വീണ്ടും വരാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇങ്ങോട്ട് വരണമെന്നില്ല " ഏയ്‌ ഇല്ലച്ചാ ഞാൻ മതിയാക്കി " മതിയാക്കാനല്ല പറഞ്ഞെ ഇതുപോലെ ഓവർ ആവരുതെന്ന് കൂടാതെ ശീലവുമാക്കരുത്?? " ഓഹ്
" എങ്കിൽ നിനക്കു കൊള്ളാം ' അച്ഛന്റെ ഈ വരവിൽ ആദ്യമായാണ് എന്നോടിങ്ങനെ സംസാരിച്ചെ..മൈരിന്നലെ ഒരിത്തിരി കൂടിപ്പോയി ശേ വേണ്ടായിരുന്നു..പല്ലു തേപ്പുകഴിഞ്ഞ് കാപ്പി കുടിക്കാൻ ടേബിളിനടുത്തേക്കു പോയിരുന്നു അടുത്ത് അച്ഛനുമുണ്ട്..അമ്മ ഒരു ഗ്ലാസ്‌ ചായയുമായി അടുത്തുവന്ന് ടേബിളിൽ ഒറ്റയടി പിന്നാലെ ഒരു പാത്രത്തിൽ ദോശയും കറിയുമായെത്തി " ഇതാ പുന്നാരമകൻ കാപ്പിയും കുടിച്ച് വിട്ടോ ഇന്ന് ഞായറാഴ്ചയല്ലേ ഇന്നലത്തെപോലെ വരാം!!ഹും ' അതുംപറഞ്ഞ് അച്ഛന്റെ മുഖത്തേക്കാണ് നോക്കിയത് അമ്മയുടെ ദേഷ്യം ഇതുവരെ മാറിയിട്ടില്ല..അച്ഛൻ എന്നെ നോക്കി കണ്ണടച്ചു കാണിച്ചു ഞാനൊന്നും മിണ്ടാതെ കാപ്പി കുടിക്കാൻ തുടങ്ങി പുറത്തൊരു ഹോൺ മുഴങ്ങി °° എന്റെ വണ്ടിയാണല്ലോ ഈ മൈരൻ എത്തിയാ?? " നീ കഴിക്ക് ഞാൻ പോയി നോക്കാം ജിജോ ആയിരിക്കും നമ്മടെ വണ്ടിയുടെ ഹോണല്ലെ കേട്ടത്?? " ആ അതെ

💬 Comments

View all comments