Chapter Title : വാർദ്ധക്യപുരാണം 5 [ജഗ്ഗു]
കൊണ്ടിറങ്ങി
" നീയെങ്ങോട്ടാ ഈ മഴയത്ത്??
" ഇപ്പൊ വരാം
' ഞാനവരുടെ വീടെത്തിയപ്പോഴേക്കും അവർ സാരി മാറ്റി മുണ്ടും,ചട്ടയും ഇട്ടിരുന്നു
" ആന്റി കുടയെവിടെ?
" ഇതാ...രാത്രി വരണേ
" ഓഹ്
°° ആ ചോദ്യത്തിന് വേറെ അർത്ഥം വല്ലതുമുണ്ടോ??
' നടന്ന് ക്ലമ്പെത്തി
" ഇങ്ങേര് പോയാ??
" ഇവിടുണ്ടെടാ ഇങ്ങു താ..നിൻറെ കൂടെ വന്നതാരടാ ടുട്ടു
" അത് നമ്മുടെ വീടിനപ്പുറത്തെ പുതിയ താമസക്കാരാ
" ഏത് ആ ലണ്ടൻകാരൻറെ വീടാ??
" അതുതന്ന വന്നിട്ടിപ്പൊ ഒന്നൊന്നര മാസമായി
" ഞാനിപ്പോഴാ കാണുന്നെ
" ശെരി ഞാൻ പോണ്
" മ്മ്
°° വിനയേട്ടൻറെ സംസാരശുദ്ധി ശെരിയല്ല
' നാളെ അച്ഛൻ പോകും അപ്പൊ ഇന്ന് രാത്രി കൂടിയേ അവിടെ പോകാൻ പറ്റു..ഇന്നെങ്കിലും??????????നഖത്തിൽ കടിച്ച് ജനാലയിലൂടെ പുറത്തെ മഴയും ആസ്വദിച്ച് നിന്നും മിനിറ്റുകൾക്ക് മണിക്കൂറിന്റെ വേഗത സമയം പോകുന്നില്ല
" ഡാ നീ കഴിക്കുന്നില്ലേ??
" ഇപ്പൊ വേണ്ടാ ഞാൻ വന്നോളാം.ഇതാരാണ് ഈ സമയത്ത് വിളിക്കുന്നെ??മോനുവാ
" നീയെവിടാ??
" ഞാനിവിടെ വീട്ടിലുണ്ട്..എന്തു പറ്റി
" ഇന്ന് കോളേജിൽ അടി നടന്ന??
" ഓടാ
" നിനക്കടി കിട്ടിയ??
" ഇല്ല..നിന്നോടാരാ പറഞ്ഞെ??
" നിനക്കടി കിട്ടിയോ എന്നാണ് ഞാൻ ചോദിച്ചേ!!
" ഇല്ലെന്ന് പറഞ്ഞില്ലേ മൈരേ
" അടികിട്ടി നിൻറെ തല പൊട്ടിയെന്നാ ഞാനറിഞ്ഞെ
" അത് ഞാൻ പിടിച്ചു മാറ്റാൻ ചെന്നപ്പോൾ പറ്റിയതാ..തലയൊന്നും പൊട്ടിയില്ല ചെവി ചെറുതായി മുറിഞ്ഞു അത്രേയുള്ളൂ..നിന്നോടാരാ ഈ നുണ പറഞ്ഞെ??
" അപ്പൊ കിട്ടിയല്ലേ..അടിച്ചവൻ ആരാണെന്ന്
💬 Comments
View all comments