0%

Chapter Title : വാർദ്ധക്യപുരാണം 5 [ജഗ്ഗു]

Author : Kambikathakal Read All Parts 586
' അവന്മാർക്കൊന്നും എൻ്റെ മനസായിരുന്നില്ല എല്ലാപേർക്കും അടി കണ്ടാൽ മതി എല്ലാപേരും എന്നെ കുറ്റം പറയുന്നു ' കിരൺ പൊളിറ്റിക്സ് ബാച്ചാണ് അവനാണ് കെഎസ്*****കോളേജ് യൂണിയൻ സെക്രട്ടറി മറുവശത്ത് സച്ചിൻ അവൻ ബികോം ബാച്ചാണ് അവൻ ഡിവൈ****ക്കാരുടെ യൂണിയൻ നേതാവും അധ്യാപകരെല്ലാം അവന്മാരെ നോക്കി നിക്കുന്നു അല്ലെങ്കിലും പറഞ്ഞുവിട്ട സാറ് മൈരൻ ഒരു കള്ളത്തായോളിയായിരുന്നു " ഞാൻ പോവേണ് നിങ്ങളിവിടെ നിന്നോ ' അവന്മാരെല്ലാം എന്നെ തടഞ്ഞു പക്ഷെ ഞാൻ നിന്നില്ല " ഡാ കിരണേ ഇങ്ങു വന്നെ " എന്തളിയാ നീ നമ്മുടെ അനുഭാവിയായിട്ടും മാറി നിക്കുന്നെ? " എന്തിനാണളിയാ വെറുതെ പ്രശനമുണ്ടാക്കുന്നെ നമുക്കാർക്കും പഠിക്കാൻ പറ്റില്ല നീയിവൻമാരെയും വിളിച്ചുകൊണ്ട് പോയെ " അതു കൊള്ളാം അവന്മാരാണ് തുടങ്ങിവച്ചത് നീയവരോടാദ്യം പറയ് " ശെരി ഞാൻ സച്ചിയോട് പറയാം പക്ഷെ നീയങ്ങോട്ട് വരരുത് " ഇല്ല വരില്ല ' ഷിനി മിസ്സ്‌ വേണ്ടായെന്ന ആഗ്യഭാഷയിൽ തലയാട്ടി ഞാൻ കുഴപ്പമൊന്നുമാകില്ലെന്ന് തിരിച്ചുകാണിച്ചു " ഡാ സച്ചി " പറേടാ " അളിയാ നിങ്ങളിങ്ങനെയിവിടെ മുദ്രാവാക്യം വിളിച്ചിരുന്നാൽ നമുക്കാർക്കും പഠിക്കാൻ പറ്റില്ല വെറുതെ എന്തിനാണ്?? " ഡാ വെറുമൊരു പാവം സാറായിരുന്നു അയാള് വെറുതെ കള്ള ആരോപണങ്ങളിൽ ആ പാവത്തിനെ വീഴ്ത്തിയതാ.ചിലപ്പോൾ ഈ മൈരൻമാര് അവളെക്കൊണ്ട് പറയിപ്പിച്ചതായിരിക്കും " ശേ ഒരു പെൺകുട്ടിയങ്ങനെ കള്ളം പറയോ?? " അവള് അഴുക്കപ്പുണ്ടച്ചി നീയവൻമാരുടെയാളല്ലെ ഇങ്ങനെ പറയു " നീയെങ്കിൽ ഇവന്മാരെയും വിളിച്ചോണ്ട് പോയി പ്രിൻസിയോട് കാര്യം പറ " അതൊരു മണ്ടൻ മൈരനാണ് " നിന്നോട് ഞാൻ ഇങ്ങോട്ട് വരല്ലെന്ന്

💬 Comments

View all comments