Chapter Title : വാർദ്ധക്യപുരാണം 5 [ജഗ്ഗു]
ഇരുണ്ടുകയറി സൂര്യൻറെ നിറം മങ്ങി..ഒരു ചാറ്റലായവൾ ഭൂമിയിലേക്ക് പതിച്ചു തുള്ളികൾക്ക് വണ്ണം കൂടിക്കൂടി വന്നു..ശക്തിയായി പെയ്തുകൊണ്ടിരുന്ന അവളൊന്നു തണുത്തപ്പോൾ കോളേജ് വിട്ടു
" മൈര് ഊമ്പിയ മഴയാണല്ലോ!!
" നിങ്ങൾ ബസ്സ്റ്റോപ്പിലേക്ക് വിട്ടോ ഞാനിവന് പോയൊരു പ്ലാസ്റ്റർ വേടിച്ചിട്ടുവരാം
" വേണ്ടെടാ വിശാഖേ ചെറിയ മുറിവാണ്
" നിൻറെ വലതുതോളിൽ മുഴുവൻ ചോരയാ
" അത് വീട്ടിൽപോയി അമ്മ കാണാതെ കഴുകിക്കോളാം
" ഓടിക്കോ
' ഞങ്ങളോടി സ്റ്റാൻഡിൽ കയറി മുടിഞ്ഞ ആള് ഊമ്പിയ മഴയും നിക്കാൻ പോലും സ്ഥലം തികഞ്ഞില്ല
" അളിയാ വെണ്ണിലബസ് വരുന്നുണ്ട് ചാടിക്കയറിക്കോ
' ഞങ്ങൾ മുൻവശത്തുകൂടിയാണ് കയറിയത്
" സീറ്റെല്ലാം ഫുള്ളാണല്ലോ!!
" ഓഹ് പിന്നെ നീയെന്നും ഇരുന്നല്ലെ പോകുന്നെ ഒന്നു പോടാ
' ആരോ മുകളിൽനിന്നും വെള്ളം കോരിയൊഴിക്കുന്നപോലെ മഴവെള്ളം ബസിന് മുകളിൽ ചീറിത്തുള്ളി ഉള്ളിലെ ബൾബുകൾ തെളിഞ്ഞു എങ്കിലും വലിയ വെളിച്ചമില്ല ബസിൽ ഭേദപ്പെട്ട തിരക്കുമുണ്ടായിരുന്നു..ആരോയെൻറെ കൈകളിൽ ചൊറിയുന്നു..ഞാനൊന്നു ഞെട്ടി എൻ്റെയുറക്കം കെടുത്തിയ സുന്ദരി
" ഹാ ആന്റി..ആന്റിയെവിടെ പോയതാ??
" ബാങ്കു വരെയൊന്നു പോയതാ
" തിരിച്ച് ഓരോട്ടൊ പിടിച്ച് പോയാൽ പോരായിരുന്നോ വെറുതെ ബസിൽ കിടന്നിടി കൊള്ളാൻ
" ഓട്ടോയിൽ തന്നെയാ ബാങ്കിലേക്ക് പോയെ ഇറങ്ങിയപ്പോഴേക്കും മഴ തുടങ്ങി.പിന്നെയൊരു കടയുടെ സൈഡിൽ കയറി നിന്നപ്പോഴാണ് ഈ ബസ് വന്നത് പിന്നെയിതിൽ കയറി.ഇന്നെന്താ നേരത്തെ വിട്ടത്??
" മഴയല്ലേ??
" ആരെങ്കിലുമൊന്ന് എഴുന്നേൽക്കണേ കൊച്ചിനേം കൊണ്ടിരിക്കട്ടെ..
' പുറകീന്ന് കണ്ടക്ടർ
' എൻ്റെ പിന്നിലിരുന്നയാൾ എഴുന്നേറ്റുകൊടുത്തപ്പോൾ അവരവിടെയിരുന്നില്ല..മുഴുവൻ ആണുങ്ങളായതുകൊണ്ടാകും
" ദാ ഇവിടിരുന്നോ
' ഗ്രേസിയാന്റി
💬 Comments
View all comments