Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]
തുറന്നെ
' അമ്മ ഗേറ്റ് തുറന്നു ഞാൻ വണ്ടിയുമായി പുറത്തിറങ്ങി
" ഡാ ടുട്ടു
" ആ വേണി ചേച്ചി
" ഞങ്ങള് വന്നിട്ടിപ്പൊ ഇന്ന് അഞ്ചു ദിവസമായി നിന്നെ ഒന്ന് കാണാൻ പറ്റിയില്ലല്ലൊ നീ ഭയങ്കര ബിസിയാ!!
" ചേച്ചി ഇപ്പൊ സംസാരിക്കാൻ സമയമില്ല ഒരുപാട് ലേറ്റ് ആയി പോട്ടെ
" മ്മ്
' വണ്ടി എൻപതിന് മുകളിൽ പായിച്ചു വിട്ടു
" നീ ഇന്നും ലേറ്റ് ആണല്ലോ ഉറങ്ങിപ്പോയതു തന്നെ?
" ഏയ് അല്ല മിസ്സ്
" മ്മ് കയറി ഇരിക്ക്
' അവള് എന്നെത്തന്നെ നോക്കിയിരുന്നു
" നമ്മള് കരുതി നീയിന്നു വരില്ലെന്ന്
" എന്തിന്??
" അല്ല അവളോട ഇന്നല പിണങ്ങിപ്പോയതല്ലെ
" ഓഹ് ഒന്നു പോടാ മൈരൻമാരെ അവൾക്ക് വേണ്ടി ഞാനെന്തിന് എൻ്റെ ക്ലാസ് മുടക്കണം.ഒരു കാര്യം കൂടി അവളോട പിണങ്ങിയതല്ല അവളുമായിട്ട് പിരിഞ്ഞു
" പോടാ!!അവളങ്ങനെ അല്ലല്ലോ പറഞ്ഞെ നിങ്ങള് തമ്മിൽ ചെറിയ പിണക്കമാണെന്നാ
" അവൾക്ക് പിണക്കമായിരിക്കും പക്ഷെ എനിക്കിനി അവളെ അങ്ങനെ നോക്കാൻ പറ്റില്ല
' പിന്നെ അവന്മാർ ഒന്നും മിണ്ടിയില്ല ആദ്യ ഇന്റർവൽ ആയി
" അളിയാ അവള് ദാ വരുന്ന
" വരട്ടെ
" ഐറിഷ് എനിക്കൊരു കാര്യം പറയാനുണ്ട്
" എനിക്കൊന്നും കേൾക്കണ്ട ഒന്ന് ശല്യപ്പെടുത്താതെ പോവോ
" പ്ലീസ് ഒരു പ്രാവശ്യത്തേക്ക്
" ചെല്ലളിയാ അവള് പറയുന്നത് എന്താണെന്ന് വെച്ചാൽ കേൾക്ക്
" ശെരി വാ...മ്മ് പറ
" നീയൊന്ന് മനസിലാക്കണം ഇത്രയും നാൾ എന്നെ വളർത്തി വലുതാക്കിയ പപ്പയെയും,മമ്മിയെയും ധിക്കരിച്ച് ഞാനെങ്ങനെ നിൻറെ കൂടെ വരും
" നിന്നോട് ഞാൻ എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ അവരെ ധിക്കരിച്ച് ഇറങ്ങി വരാൻ ഇല്ലല്ലോ!!നിനക്ക് മനസുണ്ടെങ്കിൽ വരണം
" അവര് സമ്മതിക്കില്ല അതും ഒരന്യ മതം
" എനിക്കൊരു നിർബന്ധവുമില്ല നിന്നെ കെട്ടണമെന്ന്
" ഡാ..
" അതെ ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ നമുക്ക് പിരിയാം
" നിനക്കിതെങ്ങനെ പറയാൻ സാധിക്കുന്നു അന്ന് വീട്ടിൽ വന്ന് നീ എന്തൊക്കെയാ ചെയ്തേ
" നിൻറെ
💬 Comments
View all comments