Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]
പ്രേമിച്ച് പിടിച്ച് കളഞ്ഞതാ പക്ഷെ ഞാൻ ആത്മാർത്ഥമായി പ്രേമിച്ചത് ഇവളെ മാത്രമാ എന്നിട്ടാണീ അവരാതി
" അത് കളെ ഇന്ന് ഫിറ്റായി ചെന്ന് വീട്ടിൽ കേറല്ലെ കേറിയാൽ ബിന്ദുവാന്റി എന്നെ ആയിരിക്കും തെറി വിളിക്കുന്നത്
" നീ പേടിക്കണ്ട ഞാനിന്ന് ഓക്കേയാ
" ദാ കുട്ടായി വന്നല്ലോ ഇവൻ പറന്ന വന്നത്!!
" ആാ ഒഴി ഒഴിയൊഴി..കൊള്ളാം കലക്കൻ സാധനം ഇനി കാര്യം പറ
' മോനു അവനോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു
" അളിയാ എന്തായാലും അവള് പോയി അവള ഓർത്ത് ഇനി നീ കുടിക്കരുത്
" മൈരേ ഇതൊന്ന് അവളെ മറക്കാൻ കുടിക്കുന്നതാ
" എടാ ഇവന്റെ മറ്റെ കൊച്ചുണ്ടല്ലോ!!എന്താടാ മോനു അവള പേര്?
" ജീന
" ആ അവള് തന്ന നീയിനി അവള കളയണ്ട
" ഇല്ലളിയാ ഈ പുണ്ടച്ചിക്ക് ഇത്തിരി സൗന്ദര്യം ഉള്ളതിന്റെ തിളപ്പാണ് ഇവളെക്കാൾ അടിപൊളി പെണ്ണിന വളച്ച് അവള മുമ്പിൽകൂടി നടക്കും അതാണ് അവളോട എനിക്കുള്ള പ്രതികാരം
" കൊള്ളാം അതുമതി
" നീ ഒന്നുകൂടി ഒഴിച്ചെ അതുംകൂടി മതി
" മതിയാ??
" നീയല്ലേടാ മൈരേ ഫിറ്റായി വീട്ടിൽ കേറിയാൽ അമ്മ നിന്നെ തെറി വിളിക്കുമെന്ന് പറഞ്ഞെ!!ഇല്ലെങ്കിൽ ഞാൻ അടിക്കാം
" വേണ്ട വേണ്ട ഞങ്ങൾ അടിച്ചോളാം നീ മിണ്ടാതിരുന്നാൽ മതി
" അപ്പൊ ആന്റി കണ്ട നിങ്ങള് വരുന്നത്??
" പിന്നെ കാണാതെ
" അപ്പൊ മതിയാക്കിയത് നന്നായി
' സംസാരിച്ച് സംസാരിച്ച് മണി മൂന്നായി സാധനവും തീർന്ന്
" ഡാ വാ എണീക്ക്
💬 Comments
View all comments