Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]
എന്ത് ചെയ്യാനാ?
" എനിക്ക് വയ്യ നീ പൊക്കൊ
" കുടിച്ചിട്ട് ആ പെണ്ണുമ്പിള്ളക്കടുത്തു പോയി തൊലിഞ്ഞ ഡയലോഗ് അടിക്കല്ലെ
" ഒന്നു പോടാ നീ പണ്ട് പഠിക്കുന്ന സമയത്ത് കുടിച്ചിട്ട് യമുനക്കോടാ പറഞ്ഞതൊക്കെ എനിക്കോർമ്മയുണ്ട്
" പഴയ കാര്യങ്ങൾ ഓർമ്മിപ്പിക്കാതെടെ ഞാൻ പോണ്
" ശെരി
' വീട്ടിലേക്ക് പോയി..രണ്ടെണ്ണം അടിച്ചപ്പോൾ ഉള്ളിലെ ടെൻഷനൊക്കെ മാറി വണ്ടി ഗേറ്റിന് മുന്നിൽ വച്ച് അകത്തു കയറിയപ്പോൾ അവര് അമ്മക്കകൂടെ എന്തോ സംസാരിക്കുന്നു അവരെ മൈൻഡ് ചെയ്യാതെ ഞാൻ മുറിയിലേക്ക് പോയി
°° എൻ്റെ ദൈവമെ ഇവര് മറ്റെ കാര്യം അമ്മയോട് പറഞ്ഞു കാണുമോ?ഒളിച്ചു നിന്ന് കേൾക്കാം
" അതിനെന്നാ എക്സാമിന് കുറച്ചു ദിവസം കൂടിയില്ലെ.അവനോട് പറ നാളെ മുതൽ കോളേജ് കഴിഞ്ഞ് വീട്ടിൽ വരാൻ ഞാൻ പറഞ്ഞുകൊടുക്കാം
" ഞാൻ പറയാം ചേച്ചി അവനോട്
" അപ്പൊ ഞാൻ പോട്ടേടി?
" ശെരി ചേച്ചി
°° ഈ അമ്മ സമ്മതിക്കില്ല ഞാനെങ്ങനെ അവരെ ഫേസ് ചെയ്യും!!ഭാഗ്യത്തിന് അവര് മറ്റെ കാര്യം പറഞ്ഞില്ല
" ഡാ ടുട്ടു
" ആ പറ
" ഇങ്ങിറങ്ങി വന്നേടാ
" അമ്മ കാര്യം പറ എനിക്ക് നല്ല ക്ഷീണം ഉറക്കം വരുന്നു
" അതെന്താ പതിവില്ലാതെ വൈകിട്ട് ഒരുറക്കം!!
" അമ്മ എന്താണെന്ന് വെച്ചാൽ പറ
" നാളെ മുതൽ കോളേജ് വിട്ടുവന്നാൽ ഗ്രേസി ചേച്ചി ട്യൂഷൻ എടുക്കാമെന്ന് പറഞ്ഞു
" അത്രേയുള്ളോ!!
°° ശ്ശെ ഞാനെങ്ങനെ അവരുടെ മുഖത്ത് നോക്കും?എക്സാമിൻറെ ടെൻഷൻ ആയിരുന്നെന്ന് അമ്മയോട് പറയണ്ടായിരുന്നു മൈര്
' കുടിച്ചിട്ട്
💬 Comments
View all comments