വാർദ്ധക്യപുരാണം 7 [ജഗ്ഗു]

📝 Ongoing

👁 295179 views ❤ 289 likes 💬 10 comments

വാർദ്ധക്യപുരാണം 7
Vardhakya puraanam Part 7 | Author : Jaggu |  Previous Part

' നിശബ്ദത നിഴലിച്ച മുറിയിൽ ഞാൻ സർവ്വവും നഷ്ടപ്പെടുത്തിയവനായി ഇരുന്നു..എന്ത് പറയുമെന്നോ അല്ലെങ്കിൽ തെറ്റിനെ എന്ത് പറഞ്ഞ് ന്യായീകരിക്കുമെന്നോ എനിക്കറിയില്ല..ഒരനാഥ ശവത്തെപ്പോലെ ഞാൻ കസേരയിൽ ഇരുന്നു" എന്നാ നീയൊന്നും മിണ്ടാത്തെ നീ ആലോചിക്കുന്നുണ്ടാവും ഇന്നലെ ഞാനെന്താ തടയതിരുന്നതെന്ന്!!

°° അത് ശെരിയാണല്ലോ ഇവര് ഉറങ്ങിയില്ലെങ്കിൽ എന്തുകൊണ്ട് എന്നെ ഇന്നലെ തടഞ്ഞില്ല??

" ഇന്നലെയാടാ മോനെ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമായെ ഇതിനു മുൻപ് നാട്ടിൽ വെച്ച് ഇതുപോലെ വയ്യാതായപ്പോൾ എൻ്റെ ഭർത്താവോ,മക്കളോ എനിക്ക് കൂട്ടിരുന്നിട്ടില്ല വീട്ടിലെ ജോലിക്കാരികളാണ് മാറിമാറി കൂട്ടിരുന്നത് പക്ഷെ നീയങ്ങനെ അല്ല നിൻറെ കഥകൾ കേട്ട് ഞാൻ ഒരുപാട് ചിരിച്ചു

' പറഞ്ഞവസാനിപ്പിച്ചപ്പോൾ ആ കണ്ണുകളിൽ ആനന്ദരേണുക്കൾ..അത് തുടച്ചുകൊണ്ട് വീണ്ടുമൊരു ചോദ്യം

" മോനെ ഞാൻ നിന്നെയൊന്ന് കെട്ടിപ്പിടിച്ചോട്ടെ!!

' എനിക്കൊന്നും മനസിലായില്ല ഒന്നും..അവരെൻറെ മുന്നിലേക്ക്‌ വന്നു യാന്ത്രികമായി ഞാൻ എഴുന്നേറ്റു.അവരെന്നെ ഗാഢമായി പുണർന്നുകൊണ്ട് കവിളിൽ മണിമുത്തം നൽകി..എൻ്റെ നെഞ്ചിലെ രോമങ്ങൾക്ക് കുളിര് കോരി ശ്വാസം മുട്ടുന്നു ഞാൻ തളർന്നുപോയ പോലെ..പെട്ടെന്നാണ് എനിക്ക് സ്ഥലകാല ബോധം വന്നത്

" ആന്റി മാറ് വിലാസിനിയമ്മ ഇപ്പൊ വരും

' ഞാനവരെ പിടിച്ചുമാറ്റി അവരുടെ മിഴികളിൽ നേർത്ത

📚 Chapters

1 published

Related Stories

💬 Comments

View all comments