0%

Chapter Title : വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax]

Author : Kambikathakal Read All Parts 896
സംസാരിക്കുന്നത് സ്വപ്ന കണ്ടിട്ടുണ്ട് ഇന്നലെയും കണ്ടായിരുന്നു " അവള് കാണട്ടെടാ അതിന് നിനക്കെന്താ?? " പെണ്ണാണ് വർഗം അവളോട്‌ എന്തെങ്കിലും ചെന്ന് പറഞ്ഞാൽ അതുമതി അവളാരാണെന്ന് എന്നോട് ചോദിച്ചായിരുന്നു ഒരു ഫ്രണ്ടാണെന്ന പറഞ്ഞെ " ആ അവളങ്ങനെ അറിഞ്ഞിരുന്നാൽ മതി ' പതിവുപോലെ ഇന്നത്തെ ക്ലാസും ബോറില്ലാതെ കടന്നുപോയി..ജാസ്മിനെ കാണാൻ ഉച്ചക്ക് മാത്രമേ പോയുള്ളു " ഡാ അളിയാ നീയവളെ കാണാൻ പോണില്ലെ?? " അതിനല്ലേ ഞാനിവിടെ ബസെടുക്കാൻ കാത്തിരിക്കുന്നെ " എങ്കിൽ ഞാനും വരുന്നു " ഞാനിന്നലെ വിളിച്ചപ്പോൾ നീ വന്നില്ലല്ലൊ ഇന്നെന്തുപറ്റി?? " അതവനൻമാരെ പേടിച്ചിട്ടാണളിയാ എന്നെയും കൂടി ഒന്ന് കൊണ്ടുപോടാ " പോടാ പേടിച്ചുതൂറി " പിന്നെ എൻ്റെ വാപ്പയും,ഉമ്മയും ആഹാരം തന്ന് വളർത്തി വലുതാക്കിയെടുത്തത് കണ്ടവന്മാർക്ക് ഇടിക്കാനല്ലെ!! " നല്ല കൂട്ടുകാരൻ തന്നളിയാ മ്മ് നീ കയറ് " ദോ ബസെടുത്തു വിട്ടോ ' ഞങ്ങളവളുടെ പുറകെ പോയി " നീയിന്നലെ വരാമെന്ന് പറഞ്ഞാലും നിന്നെ ഞാൻ
കൊണ്ടുപോകത്തില്ലായിരുന്നു " അതെനിക്കറിയാം അളിയാ നിനക്കിന്നലെ നല്ലപോലെ കിട്ടിയ?? " വലിയ തെറ്റില്ലാതെ കിട്ടി " സോറിടാ അളിയാ " എന്തിന് ഇതൊക്കെ സർവ്വസാധാരണം " അവള് വളഞ്ഞോടെ?? " അവൾക്ക് ഇഷ്ടമാണ് പക്ഷെ പറയാനൊരു മടി " നിന്നെ നോക്കി എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട് " നീയത് വിട് ഇന്നവന്മാര് വീണ്ടും ഇടിക്കേണങ്കിൽ നീയെന്തു ചെയ്യും " എന്ത് ചെയ്യാൻ നമുക്ക് രണ്ടുപേർക്കും നിന്ന് കൊള്ളാനല്ലെ പ)റ്റു ഒരു നാല് പേരൊക്കെ ആണെങ്കിൽ നമുക്കൊരു കൈ നോക്കാം അതിൽ കൂടുതൽ ആണെങ്കിൽ

💬 Comments

View all comments