Chapter Title : വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax]
എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചെ
" ഡാ കള്ളപ്പറിയാ എന്നോട് വന്ന് കരഞ്ഞു പറഞ്ഞത് ഞാനിപ്പോഴും മറന്നിട്ടില്ല അളിയാ അവള നിശ്ചയം ഉറപ്പിക്കാൻ പോണ് ഞാനെന്തു ചെയ്യും എന്നൊക്കെ??
" അത് കള്ളിൻറെ പുറത്ത് അങ്ങനെ പറഞ്ഞുപോയി
" കൊള്ളാം ഇപ്പൊ നമ്മൾക്കായി കുറ്റം
" ഞാൻ ചുമ്മാ പറഞ്ഞതല്ലെ അളിയാ നിന്റ വായിന്ന് രണ്ട് തെറി കേൾക്കാൻ എത്ര നാളായളിയാ
" നീ സാധനം എടുക്ക് പോയിട്ട് അത്യാവശ്യമുണ്ട്
" എത്രയെണ്ണം വേണം?
" ഒരു പത്തെണ്ണം താ
" പത്തെണ്ണമോ നിനക്കെന്തിനാണ് ഇത്രയും??
" എനിക്കല്ലളിയാ എന്റെയൊരു കൂട്ടുകാരനാണ് കോളേജിലെ നിനക്കറിയില്ല
" ഇതാ സാധനം നീ പ്രശ്നത്തിലൊന്നും പോയി വീഴല്ലെ
" ഇല്ലളിയാ ഇതാ
" കാശ് വേണ്ടെടാ വെച്ചോ
" പിടിക്കെടാ മൈരേ നിൻറെ പ്രാരാബ്ദമൊക്കെ എനിക്കറിയാം ബാക്കി നീ വെച്ചോ
" അന്നത്തെ ബാക്കിയും നിനക്ക് തരാനുണ്ട്
" അതല്ലെ ഞാൻ പറഞ്ഞെ നിൻറെ പ്രാരാബ്ദമൊക്കെ എനിക്കറിയാമെന്ന് നീ പറ്റുമെങ്കിൽ ഞായറാഴ്ച അങ്ങോട്ടിറങ്ങ്
" നോക്കട്ടളിയാ
" നോക്കിയാൽ പോര വരണം ഒരാൺകുട്ടി ആയതിന്റെ പാർട്ടി പെന്റിങ്ങാണ്
" ഞാൻ വരാമളിയാ
" അളിയാ വന്നിട്ട് ഞാനീ സാധനമൊക്കെ ഇവിടുന്ന് വേടിച്ചെന്ന് നീയവന്മാരോട് പറയല്ലേ
" ഇല്ലളിയാ നീ പൊക്കോ
" ശെരിടാ
' പെട്ടെന്ന് വീട്ടിലേക്ക് തിരിച്ചു..ഡ്രെസൊക്കെ മാറി പോക്കറ്റിൽ ടാബ്ലറ്റും എടുത്തിട്ട് ട്യൂഷന് പോയി..പക്ഷെ സൂപ്പറ് പണി കിട്ടി ആ അങ്കിള് മൈരൻ വന്നിട്ടുണ്ടായിരുന്നു
" അങ്കിളെപ്പൊ എത്തി??
" ഉച്ചയായപ്പൊ എത്തി അവളകത്തുണ്ട് ഞാൻ വിളിക്കാം മോനിരുന്നോ....ഡി
💬 Comments
View all comments