0%

Chapter Title : വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax]

Author : Kambikathakal Read All Parts 899
ഉദേശിച്ചെ?? " ഏയ്‌ അതല്ല ഞാൻ ആൺകുട്ടികളുടെ കയ്യിൽ നമ്പറുള്ള കാര്യമാ ഉദ്ദേശിച്ചെ അവരുടെയൊക്കെ റോൾമോഡൽ അല്ലെ ആ അടിക്ക് ശേഷം പറയണ്ട വീരശൂരപരാക്രമിയായില്ലെ " അന്നാ അടി കാണാൻ താനുണ്ടായിരുന്നൊ?? " മ്മ് ചേട്ടനെന്നെ കറങ്ങി നോക്കുന്നത് ഞാൻ കണ്ടായിരുന്നു ഞാൻ മറഞ്ഞു നിൽക്കേയിരുന്നു " ഒരു കാര്യം കൂടി ചോദിക്കട്ടെ?? " ചോദിക്ക് " തനിക്കെന്നെ ഇഷ്ടമാണല്ലെ!! " മ്മ് " കേട്ടില്ല വാ തുറന്നു പറയൂ " അതെ ഇഷ്ടമാണ് ഞാൻ വെക്കുന്നു പപ്പയും,മമ്മിയും താഴെയുണ്ട് " അവളുടെ നമ്പർ അയക്കാൻ മറക്കല്ലെ " ഇപ്പൊ അയക്കാം " ശെരി ' വലിയ സന്തോഷമൊന്നും തോന്നിയില്ല അവൾക്കെന്നെ ഇഷ്ടമാണെന്ന് മുമ്പെ അറിയാമായിരുന്നു..അപ്പോഴേക്കും സ്വപ്നയുടെ നമ്പർ വന്നിരുന്നു °° ഇത് പുതിയ നമ്പരാണല്ലോ എന്തായാലും വിളിച്ചു നോക്കാം " ഹലോ സ്വപ്നയല്ലെ?? " ഹാ പറയെടാ " എന്ത് പറയാൻ!!നീയാ ജാസ്മിനെ വിളിച്ച് എന്താ പറഞ്ഞെ ഞാനും നീയും തമ്മിൽ ഇപ്പോഴും ഇഷ്ടത്തിലാണെന്നോ " ആ പറഞ്ഞു അതിനിപ്പൊ എന്താ?? " അതിന് എനിക്ക് നിന്നോട് അങ്ങനെയൊന്നും ഇല്ലെന്ന് ഞാനന്നേ പറഞ്ഞതല്ലേ നീ എന്തിനാണ് വീണ്ടും എൻ്റെ സന്തോഷങ്ങളെ ഇല്ലാതാക്കാൻ വരുന്നെ!! " അപ്പൊ എൻ്റെ സന്തോഷങ്ങളെ നിനക്കില്ലാതാക്കാം " നീ എന്തൊക്കെയാ ഈ പറയുന്നെ നിന്നോട് ഞാൻ ഒരായിരം തവണ ചോദിച്ചതല്ലെ നീയല്ലേ എല്ലാം നശിപ്പിച്ചത് പ്ലീസ് ഇനി എന്നെ ശല്യപ്പെടുത്താൻ വരരുത് " എടാ ചിലപ്പോൾ നീ നന്നായി വരുകയാണെങ്കിൽ പപ്പയും,മമ്മിയും സമ്മതിക്കും " എനിക്കിനി ഒന്നും അറിയണ്ട നീ വെച്ചിട്ട്

💬 Comments

View all comments