Chapter Title : വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax]
വേടിച്ചിട്ട് കുടിക്കുന്നില്ല
" എടാ ഒന്ന് കുടിയെട എന്റ പൊന്ന് ഹരി
' അവസാനം മൈരൻമാര് പതിനൊന്നരയാക്കിയെടുത്തു
" ഇനിയെനിക്ക് പോകാല്ലോ??
" ഇനി നീ പൊക്കോ
' ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു
" എടാ മൈരൻമാരെ നീയൊക്കെ ഓർത്തു വെച്ചോ ഇതുപോലെ അത്യാവശ്യപ്പെട്ട് എവിടെയെങ്കിലും പോകാൻ നീയൊക്കെ നിക്കും അന്ന് ഞാനുണ്ടെങ്കിൽ മന്നക്കവലദേവിയാണ സത്യം ഞാൻ വിടത്തില്ല ഇപ്പൊ ഞാൻ പോണ്
' ആ കോപ്പന്മാര് ചിരിക്കുന്നു ഞാൻ വണ്ടി ഗ്രേസിയാന്റിയുടെ വീട്ടിലേക്ക് വിട്ടു..വണ്ടിയുടെ ശബ്ദം കേട്ടപ്പോഴേ അമ്മ ഗേറ്റിന് മുന്നിലെത്തി വണ്ടി നിർത്താൻ കൈകാട്ടി
" ഇനിയവിടെ പോയിട്ട് എന്തിനാ??
" ഉച്ചക്കത്തെ ബിരിയാണിയെങ്കിലും കഴിക്കാമല്ലൊ!!
" അവരെത്ര പ്രാവശ്യം ചോദിച്ചെന്നോ നീയെവിടെയെന്ന്
" അമ്മയാ സാരിയും,ബ്ലൗസിന്റെ തുണിയും കൊടുത്തോ
" ആ കൊടുത്തു നിൻറെ സെലെക്ഷനാണെന്നും പറഞ്ഞിട്ടുണ്ട് നിൻറെ കണ്ണെന്താ ചുവന്നിരിക്കുന്നെ കുടിച്ചോടാ??
" ഇല്ലമ്മെ ഇത് വണ്ടിയിൽ വന്നപ്പോൾ പൊടിയടിച്ച് തിരുമ്മിയതായിരിക്കും ഞാൻ പോയിട്ടുവരാം
' ഇനി നിന്നു കഴിഞ്ഞാൽ ഊതിക്കും പിന്നെ ചെവി കേൾക്കാൻ പറ്റില്ല..വണ്ടി ഒതുക്കിവെച്ച് ഞാൻ സിറ്റ്ഔട്ടിൽകൂടി ഹാളിലേക്ക് കയറി..ക്രിക്കറ്റ്‌കളിയുടെ കമന്ററി പറയുന്ന ശബ്ദം..അങ്കിള് കളിയും കണ്ടുകൊണ്ട് ഞായറാഴ്ച അടി തുടങ്ങിയിരിക്കുന്നു..അങ്കിള് സീസറിൻറെ ആളായിരുന്നു പുള്ളി സാധനം കാൽഭാഗം ആക്കി..ചെറിയ ഫിറ്റാണെന്ന് തോന്നുന്നു
" ആ വാ ഇരിക്ക് ഇപ്പോഴാണോ വരുന്നെ?
" കൂട്ടുകാരുടെ കൂടെ കുറച്ച് പരുപാടി ഉണ്ടായിരുന്നു
" വെള്ളമടി തന്നെ??
" ചെറുതായിട്ട്
" എങ്കിൽ ഇതാ ഒരെണ്ണമടി
" ഏയ് വേണ്ടങ്കിളെ
" ശ്ശെ അങ്ങനെ പറയല്ലെ എനിക്കൊരു കമ്പനി
💬 Comments
View all comments