← Back to വാരിക്കുഴിയിലെ കൊലപാതകം [Mango]

Comments

വാരിക്കുഴിയിലെ കൊലപാതകം [Mango] · approved reader discussion

Nis • 13-10-2018 01:38

സേവകൻ പത്തു അധ്യായത്തോടെ നിർത്തിയോ

simona • 22-09-2018 22:53

Sorry......
Sorry........Sorry..

Mango • 23-09-2018 09:44

എന്തിനാണ് ഈ സോറി താങ്കൾ ഇവിടെ എഴുതിയത് എന്നെനിക്കറിയില്ല. എന്റെ പൊട്ട ഊഹം വെച്ചു ഞാൻ പറയട്ടേ...വരികൾക്കിടയിൽ വായിക്കുന്ന സിമോണയ്ക്കു വേണ്ടി... കുറച്ചു കാലം മുൻപായിരുന്നു എങ്കിൽ ഈ സോറി ഞാൻ accept ചെയ്യുമായിരുന്നു. കാരണം, എനിക്ക് തിരിച്ചറിവ് വന്നിട്ട് അധിക കാലം ആയിട്ടില്ല. എന്തൊക്കെ കുറവുകളും വിഷമങ്ങളും എനിക്കു തന്നിട്ടുണ്ടെങ്കിലും എന്നെ ഞാൻ ആക്കിയത് അവളാണ്. വേണമെന്നു വെച്ചാൽ പോലും എനിക്ക് ഒരിക്കലും അവളെ വെറുക്കാൻ കഴിയില്ല. അത് ആരെക്കാളും നന്നായി അറിയുന്നതും അവൾക്കു തന്നെയാണ്. വട്ടമിട്ടു കറങ്ങുന്ന ഭൂമിയെ നോക്കുമ്പോൾ സൂര്യൻ കരുതുന്നുണ്ടാവും അവൾ എത്ര കറങ്ങിയാലും ഒടുവിൽ അവന്റെ മടിയിൽ തന്നെ വരും എന്ന്. ആ പ്രതീക്ഷയിൽ അവൻ കത്തി ജ്വലിക്കുന്നത് മാത്രമാണ് ഭൂമിയുടെ ജീവന്റെ കാതൽ. സത്യം വ്യത്യസ്തമാണ്. അവൻ ഒരു നാൾ എരിഞ്ഞടങ്ങി കരികട്ടയായി മാറുമ്പോൾ, അവൾ അവന്റെ ആകർഷണത്തിൽ നിന്നു വിമുക്തയാകും. ഇരുട്ടിൽ ലക്ഷ്യമില്ലാതെ പ്രണനില്ലാതെ അവൾ അനാഥയായി പ്രപഞ്ചം മുഴുവൻ ഉഴറി നടക്കും. ആ അവസ്ഥ അവൾക്കു വരാതിരിക്കണം എങ്കിൽ സൂര്യൻ അവന്റെ സർവ്വശക്തിയും എടുത്ത് അവളെ തന്നിലേക്ക് വലിച്ചെടുപ്പിക്കണം. അവൻ അതു ചെയ്യില്ലല്ലോ. അങ്ങനെ സംഭവിച്ചാൽ ആ പ്രാണന്റെ നീർക്കുടം അവനിൽ ദഹിച്ചില്ലാതാവില്ലേ.. അവൻ ഒറ്റയ്ക്കാവില്ലേ. അപ്പോൾ ഇതു തന്നെയാണ് ഏറ്റവും അഭികാമ്യം. അവന്റെ അവസാന തുള്ളി വെളിച്ചവും എരിഞ്ഞടങ്ങുന്നത് വരെ അവൾക്കു വേണ്ടതെല്ലാം കൊടുക്കുക. ഒടുവിൽ തന്റെ മരണത്തിനു തൊട്ടുമുന്നേ അവൾ സ്വതന്ത്രയാകുന്നത് കണ്ടു കണ്ണടയ്ക്കുക.

കമന്റുകൾ എഴുതുമ്പോൾ limit ഉണ്ട്. എന്നെങ്കിലും നേരിൽ കണ്ടാൽ നമുക്ക് ഒരുപാടു സംസാരിക്കാം സിമോണാ. Love you.

simona • 23-09-2018 11:30

സിമോണ... ഒരു നിഴലാണ്... നിങ്ങളുടെ നിഴൽ. നിങ്ങളിൽ ഞാനുണ്ട്.
നിങ്ങളോടൊപ്പം... എപ്പോഴും..... ഉറപ്പ്

Mango • 23-09-2018 11:35

നിഴൽ അല്ല. നിഴലിനു നിറമില്ലല്ലോ

Simona • 26-09-2018 18:49

പക്ഷെ.. നിഴലിനു ഇന്നൊരു നിഴലുണ്ട്....

ഞാൻ വാക്ക് പാലിച്ചിരിക്കുന്നു....

എവിടെ എനിക്കുള്ള സമ്മാനം. മ്  മ്  ????? വാക്ക് പാലിച്ചു കഴിഞ്ഞേ മറുപടി അയക്കു എന്ന് ഉറപ്പിച്ച്  മനഃപൂർവം തന്നെയാ ഇത് വരെ റിപ്ലൈ ഇടാഞ്ഞെ.... അത് കൊണ്ട് തന്നെയാണ് ഇത്ര ടപ്പേ ന്ന് അടുത്ത കഥ അയച്ചതും.
വേഗം വേഗം തന്നില്ലേൽ ഇടി, അല്ല കടി (അയ്യേ.. അതല്ല.. ഒറിജിനൽ പല്ലുകൊണ്ടുള്ള കടി, ബൈറ്റ് ബൈറ്റ്)  പാർസൽ വരും.... കേട്ടല്ലോ.....

മൈ സ്വീറ്റ്  മംഗോ ബൈറ്റ്..... ..

സിമോണ.

Mango • 26-09-2018 19:30

വാക്ക്?
ഇന്നു വന്ന സിമോണയുടെ കഥയിൽ ആണോ? ഞാൻ വായിച്ചില്ലടീ. കുറച്ചു തിരക്കായിപ്പോയി. വൈകുന്നേരം ആണ് ഒന്നു ഫ്രീ ആയത്. മാസ്റ്ററുടെ കഥ വായിച്ചു, ഒരു കമന്റിട്ടു. അടുത്തത് നിന്റെ കഥ തന്നെയാ വായിക്കുക. കമന്റ് ചെയ്യുകയും ചെയ്യും വായിൽ തോന്നിയത്. എന്നാലും എനിക്കെന്തു വാക്കാ തന്നത്? മനസ്സിലാവുന്നില്ല പെണ്ണേ

Simona • 26-09-2018 20:07

മംഗോ ബൈറ്റ്:   ആളും ആരവവും കഴിയുമ്പോൾ, അതെന്നായാലും കാത്തിരിക്കുവാണ് ഞാൻ തയ്യാറാണ്…. സിമോണയെ എനിക്കൊന്നു തരുമോ? ഒരു കഥയിൽ കൂടെ കൂട്ടിയിട്ട് ഞാൻ അവൾക്ക് ഒരു പോറൽ പോലും ഏല്പിക്കാതെ തിരികെ തരാം…. തമാശയായി പറഞ്ഞതാണെന്നോ എനിക്കു വട്ടാണെന്നോ താങ്കൾ കരുതില്ല എന്ന് എന്തോ ഒരുറപ്പുള്ളത് കൊണ്ടാണ് ഞാനിതു തുറന്നു ചോദിക്കുവാൻ പോലും ധൈര്യപ്പെട്ടത്

സിമോണ ബൈറ്റിങ്: ആയതിനാൽ പൂർണ സമ്മതം

ചോദിക്കുന്നത് കൊടുക്കാവുന്നതാണെങ്കിൽ കൊടുക്കുന്നതിലും വാക്ക് പാലിക്കേണ്ടതാണെങ്കിൽ പാലിക്കുന്നതിലും സിമോണ വളരെ കൃത്യനിഷ്ഠ ഉള്ളവളാണ്.

ഞാൻ വാക്ക് പാലിച്ചിരിക്കുന്നു
രണ്ടു പേരുടെ കൈകളിൽ കിടന്ന് ഊയലാടിക്കാൻ മനസ്സ് അനുവദിക്കാത്തതിനാൽ ചോദ്യം സ്വീകരിച്ച് ഞാൻ സിമോണയെ ചേർത്തുപിടിച്ചിരുന്ന കൈ അഴച്ചിരിക്കുന്നു.....

ഇനി മംഗോ ബൈറ്റിന്റെ ഊഴമാണ്....

Mango • 26-09-2018 20:20

ആരും. സത്യമായും ആരും ആർക്കു വേണ്ടിയും ഒന്നും ചെയ്യാത്ത ഒരു കാലമാണ്. എനിക്കു നേരെ ഞാൻ അർഹിക്കാത്ത, അമൂല്യമായ എന്തോ ഒന്ന് സമ്മാനമായി വെച്ചു നീട്ടിയതു പോലെ. എന്റെ കഥ നന്നായാലും ഇല്ലെങ്കിലും നിങ്ങൾ ഈ ചെയ്യുന്നത് ആരും ഒരിക്കലും ചെയ്യാത്ത ഒരു കാര്യമാണ് സിമോണാ. ഒരുപാട് പഴി കേൾക്കും ഞാൻ. അതു പ്രശ്നമല്ല എനിക്ക്. പക്ഷെ നീ കുറ്റം പറയരുത്. ഒരിക്കലും. വെറുതെ പറയുവല്ല, love u as pure as what pure is

Simona • 26-09-2018 20:36

സ്നേഹമാണഖില സാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം....
മോഹനം ഭുവന സംഗമിങിതിൽ
സ്നേഹമൂലം അമലേ വെടിഞ്ഞു ഞാൻ.... (ആശാൻ)

പ്രിയമുള്ളവനെ...
ഇത് അങ്ങേയ്ക്ക് വിശദീകരിച്ചു തരേണ്ടതില്ല.. എന്നാൽ... ഇതിന് എന്റെ ഭാഷ്യം.. .അല്ലെങ്കിൽ എന്റെ യാഥാർഥ്യം നൽകുന്ന വിവരണം അങ്ങ് കേൾക്കുക..

സ്നേഹമെന്ന രൂപത്തിൽ പരസ്പരം തിരിച്ചറിവായി നിലനിൽക്കുന്ന യാതൊന്നാണോ ഈ പ്രപഞ്ചത്തിന്റെ അടിസ്ഥാനം, ആ അടിസ്ഥാനം യഥാർത്ഥത്തിൽ സകലത്തിലും സത്യമായി വിളങ്ങിനിൽക്കുന്ന, സകലതിനെയും ഉൾക്കൊള്ളുന്ന ഈ ഒരു നിമിഷത്തിൽ മാത്രം ഉൾക്കൊള്ളുന്ന ആ പരമ പ്രകാശമത്രെ. അത് രണ്ടല്ല... ഏകമാകുന്നു... അതിനാലാണ് ലക്ഷകണക്കിന് പ്രകാശവര്ഷങ്ങള്ക്കപ്പുറത്തുള്ള നക്ഷത്രഭീമനും സിമോണയും മാംഗോയും സ്മിതാമ്മയും കാരണവരും മാഡ് മാഡിയും ഫഹദും എന്ന് വേണ്ട... അനന്ത കോടി ബ്രഹ്‌മാണ്ഡങ്ങളും ഒരേ നിലനില്പിനെ... എക്സിസ്റ്റൻസ് നെ മാത്രം അറിയുന്നത്.

ഒരുപാട് ദൂരെ എന്ന് നിങ്ങൾ കരുതുമ്പോൾ... അല്ലയോ പ്രിയമുള്ളവനെ... സിമോണയും മാംഗോയും  നാമെല്ലാവരും ഈ ഒരു നിമിഷത്തിനാൽ പരസ്പരം തൊട്ടിരിക്കുന്നു. പരസ്പരം അറിഞ്ഞുകൊണ്ടേ ഇരിക്കുന്നു.

ഈ ഒരു നിമിഷമാണെന്റെ സാഗർ... ഒരു മഹാ സാഗരത്തിന്റെ ശാന്തതയോടെ അവനെന്നിൽ പ്രത്യക്ഷമായി നിലനിൽക്കുന്നു...

ഈ സ്നേഹത്തിൽ, ഈ ഒരേ നിമിഷത്തിൽ, സിമോണയുടെ മനസ്സിനെ ഞാൻ ഉറപ്പിച്ചിരിക്കുന്നു... ..... എന്നതിനാൽ മോഹനമെന്നു തോന്നുന്ന ഈ ഭുവനത്തോടുള്ള എല്ലാ കെട്ടുപാടുകളും എന്നെന്നേക്കുമായി ഞാൻ ഉപേക്ഷിച്ചിരിക്കുന്നു....

സിമോണ

Dark knight മൈക്കിളാശാൻ • 18-09-2018 16:07

പണ്ട് മുതലേ മാസ്റ്ററുടെ കഥ വായിച്ച് ഒരു ആരാധകനായതായിരുന്നു ഞാൻ. മാങ്കോയുടെ കഥ വായിച്ചതോട് കൂടി ആ ആരാധന ഒരിക്കൽ കൂടി കൂടി. മാസ്റ്റർ ഉയിർ...???

ഇനിയും കമ്പികുട്ടനിലെ മറ്റു മെമ്പർമാരെ വെച്ചും ഇത് പോലത്തെ നല്ല നല്ല കഥകൾ ഉണ്ടാക്കണം. പറ്റിയാൽ ചെറിയൊരു ഗസ്റ്റ് റോൾ എനിക്കും തരാമോ...???

RK • 15-09-2018 00:19

Badha baktha rsthi ok evide poyi
Thangal nalla ezhuthu karananu
     
        Thudaroo

സൂത്രൻ • 08-09-2018 20:48

കഥയുടെ ക്ലൈമാക്സ്‌ ശരിയായില്ല ഒരു ത്രില്ലിംഗ് പ്രതീക്ഷിച്ചു. ബാക്കിയെല്ലാം സൂപ്പർ

All is well • 08-09-2018 11:24

Dear mango , നിങ്ങൾ അതി മനോഹരമായ ഒരു കഥയാണ് കഥയാണ് എഴുതിയത്...എന്റെ ഒരു അഭിപ്രായത്തിൽ ഇത് ഒരു നീണ്ട ഒരു സീരീസ് ആക്കാൻ scope ഉള്ള ഒരു കഥയായ്യ്‌രുന്നു.. ഓരോ സ്ത്രീ കഥാപാത്രങ്ങൾ ഫ്ലഷ്ബാക്കിൽ ഒരു രതി അനുഭവത്തിൽ പോകുന്ന സീരീസ് ..ഉദാഹരണം kanaklatha , സുമാറാണി , ,ചിത്ര , ഷീബ ജോൺ അനുഭവിച്ചതും  ...മണ്ഡോദരി ആഗ്രഹിക്കുന്നതും അയ കാര്യങ്ങൾ വിശദമായ എഴുതുന്ന ഒരു സീരീസ്..അതിന്നു കൂടെ ഇന്വെസ്റ്റിഗേഷന്റെ ഒരു പാരലൽ narration..

മിന്നു മൂപ്പന്‍ • 06-09-2018 10:44

കഥകള്‍ എല്ലാം അടിപൊളി ഇവയെല്ലാം എക്കാലത്തേക്കും വായിക്കാന്‍ സൂക്ഷിക്കാന്‍ പാകത്തില്‍ pdf ആക്കിയാ, നന്നായിരിക്കും .....ഈ അപേക്ഷ ഉപേക്ഷ കൂടാതെ സ്വീകരിക്കാന്‍ ,,,,കരുണ കാണിക്കണേ ...

Mango • 06-09-2018 12:08

ഇവിടെ പോസ്റ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ ഈ കഥകൾക്ക് മേൽ എനിക്ക് ഒരവകാശവും ഇല്ല മിന്നൂ മൂപ്പൻ. ഈ കഥകൾ ഇപ്പോൾ കമ്പിക്കുട്ടന്റെ സ്വത്താണ്. അത്‌ എന്തു ചെയ്യണം എന്നു തീരുമാനിക്കുന്നതും അദ്ദേഹം തന്നെയാണ്. അഭിപ്രായത്തിനു നന്ദി.

chekuthan • 05-09-2018 08:49

Pahayaa

ഷാനില • 05-09-2018 00:29

അതി മനോഹരമായ കഥ അതി മനോഹരമായ രീതിയിൽ അവതരിപ്പിച്ചു നന്ദി

Mango • 05-09-2018 08:15

Thanks Shanila

വക്കീൽ • 04-09-2018 20:33

മാസ്റ്ററുടെ വക്കാലത്തു എനിക്ക് തരുമോ, മാസ്റ്റർ ജയിലിൽ കിടക്കുന്നത് ഓർക്കാൻ കൂടി കഴിയുന്നില്ല. ഇതിനൊരു രണ്ടാം ഭാഗം ഉണ്ടെങ്കിൽ ദയവായി മാസ്റ്ററെ രക്ഷിക്കു. ഫീസ് ഇല്ലാതെ കേസ് വാദിക്കാൻ ഞാൻ തയ്യാർ

Mango • 04-09-2018 20:50

വക്കീലേ... ഇങ്ങനെ എനിക്ക് ത്രെഡ്ഡുകൾ തന്ന് ദ്രുതങ്ങപുളകിതനാക്കരുതെ.

ദൈവമേ... ഇപ്പോൾ ഈ കശ്‌മലൻ വക്കീൽ എനിക്ക് നേരെ എറിഞ്ഞ ത്രെഡിൽ പിടിച്ചു തൂങ്ങാതിരിക്കുവാനുള്ള മനോബലം എനിക്കു നൾകണേ?

വക്കീൽ • 06-09-2018 07:19

അത് നടക്കില്ല മംഗോ, കാരണം ന്യായം ഞങ്ങൾ വായനക്കാരുടെ കൂടെയാണ്. ഒരു K. D. പാഠക് അല്ലങ്കിൽ കൂടി അത്യാവശ്യം നിയമം അറിയുന്ന ഒരു വക്കീലെന്ന നിലയിൽ ഈ കേസ് ഇൽ ഇടപെട്ടു മാസ്റ്ററെ രക്ഷിക്കേണ്ടത് വായനക്കാരൻ എന്ന നിലയിൽ ഞങ്ങൾ ഓരോരുത്തരുടെയും കടമയാണ്. അത് മാസ്റ്റർക്ക് വേണ്ടി ആകുമ്പോൾ അതിന്റെ ആവശ്യകത കൂടും. അങ്ങിനെ രക്ഷിക്കാൻ ആവശ്യമായ ട്വിസ്റ്റുകൾ അങ്ങയുടെ തൂലികയിൽ ഉണ്ടാകുമെന്ന ഉറപ്പ് ഉള്ളത് കൊണ്ടാണ് ഇങ്ങിനെ ഒരു കമന്റ്‌ ഇടാൻ ഈ തോമസ് വക്കീൽ ധൈര്യം കാണിച്ചത് തന്നെ.....

വക്കീൽ • 06-09-2018 07:22

പിന്നെ ഫീസ് നൽകണം എന്ന് നിർബന്ധം ആണെങ്കിൽ ആ മിസ്കാൾ കളിൽ ഒരെണ്ണം ഇങ്ങ് തന്നേരെ. അതല്ലങ്കിൽ വേറെ ഒന്നായാലും മതി. അല്ല പിന്നെ.... !!!

Mango • 06-09-2018 07:42

വക്കീലേ...?

മച്ചോ • 04-09-2018 18:33

രാജാവിന് അഞ്ചിൽ താഴെയേ ഇരുപതിന്‌ താഴെയുള്ള നായികമാർ ഉള്ളൂ എന്ന് ഈ ത്രിസന്ധ്യക്ക് ഓർമിപ്പിക്കുന്നു.

?????

Mango • 04-09-2018 18:38

?????

മച്ചോ • 04-09-2018 19:15

രാജാവ് സുന്ദരനും സുമുഖനും സൽസ്വഭാവിയും സുശീലനുമാണ്...

Mango • 04-09-2018 20:32

@മച്ചോ : classic!!!???

മച്ചോ • 04-09-2018 20:48

?

jo • 04-09-2018 20:53

ഏഷ്യാഡ്‌ അറിയാത്ത മലയാളിയോ?? ഛേ... ഛേ... ബളരേ മോശം...അയ്യേ... അയ്യയ്യയ്യേ...

ഇതൊക്കെ മനസ്സിലാക്കാൻ ഇടുക്കിയെ അറിയണമെടാ.. ഊ ഹു ഹു ഹാ...

മച്ചോ • 04-09-2018 20:56

അനക്ക് സീററ്റ് മിഡായി അറിയാമോ?

jo • 04-09-2018 20:57

ഇവിടെ തേൻമിടായി എന്നുവിളിക്കുന്ന സാധനമാണോ???

മച്ചോ • 04-09-2018 21:01

അതുപോലെയാ എനിക്ക് ഏഷ്യാഡും...

ചുവന്ന നിറത്തിലുള്ളതാണോ തേൻ മിഡായി? ആണെങ്കിൽ ഞാൻ ഉദ്ദേശിച്ചത് അതല്ല.

jo • 04-09-2018 21:07

ഒരുമാതിരി തേങ്ങയൊക്കെ വെച്ചുള്ള ഒരു സാധനമാ ഞാൻ ഉദ്ദേശിച്ചത്. ചിലയിടങ്ങളിൽ കോക്കനട്ട് സ്വീറ്റ് എന്നൊക്കെ വിളിക്കുന്ന ഒരൈറ്റം.

പിന്നെ ഏഷ്യാഡ്: കപ്പബിരിയാണി അറിയില്ലേ... ഏറെക്കുറെ അതുതന്നെ. ഇറച്ചിക്ക് പകരം എല്ലുകൂടി വരും. മുഴനെഞ്ചു ആണ് കൂടുതൽ ഉപയോഗിക്കുന്നത്.

Mango • 04-09-2018 21:16

ഹൈ... ഇതിപ്പോ എന്തുവാ ഈ "മുഴനെഞ്ചു"
?

jo • 04-09-2018 21:23

അതുമറിയില്ലേ??? വായിച്ചുനോക്കിയാൽ എന്താണോ മനസ്സിലാവുന്നത് അതുതന്നെ.

എന്നിട്ടും മനസ്സിലാകുന്നില്ലെങ്കിൽ കടിച്ചാൽ പൊട്ടുന്ന തരത്തിലുള്ള എല്ല് എന്നു മനസ്സിലാക്കുക.

(ബാക്കിയെല്ലാം എന്നെങ്കിലും ഇടുക്കിയിൽ വന്നാൽ നേരിട്ട് കണ്ടു മനസ്സിലാക്കുക)

Mango • 04-09-2018 21:36

Google ഇൽ നോക്കി. അടിപൊളി. ഫുഡ് ഒരു വീക്നെസ് ആണ് എനിക്ക്.

@രാജ: താങ്ക്സ്
@ജോ: താങ്ക്സ്

മച്ചോ • 04-09-2018 21:51

അതാ ലെവൽ വരെ എത്തിച്ച ഞമ്മക്ക് ഒരു ബോഞ്ചി വെള്ളമെങ്കിലും വാങ്ങിതാടെ

മച്ചോ • 04-09-2018 22:01

തള്ളിക്കോ... പക്ഷെ മറിച്ചിടരുത്... ?

മച്ചോ • 04-09-2018 20:47

എന്റെയോ അതോ കഥയോ?

ഏഷ്യാഡ്‌ എന്തുവാ...

ഇനി നിങ്ങളെ വെറുതെ വിട്ടിട്ടു കാര്യമില്ല. ട്രോളി കൊല്ലും ഞാൻ... എവിടെ രാജകഥകൾ???

രാജയുടെ കഥകൾ വായിക്കാൻ പോകുന്ന മാച്ചോ... ???

Mango • 04-09-2018 17:55

ഞാൻ കാത്തിരുന്ന ഒരു കമന്റാണ് രാജയുടേത്...മാസ്റ്റർക്കുള്ള tribute ആയതു കൊണ്ട് മാസ്റ്ററുടെ ചില പ്രയോഗങ്ങൾ ഉപയോഗിച്ചു. മാസ്റ്ററുടെ മാസ്റ്റർപീസ് പ്രയോഗങ്ങൾ എടുത്ത് ഉപയോഗിച്ചു ചളമാക്കാൻ മനസ്സ് അനുവദിക്കാത്തത് കൊണ്ട് കുറച്ചു limit ചെയ്തു.

പിന്നെ അമ്മായിമാരുടെ കാര്യം... എന്റെ പൊന്നോ... ഈയിടെ ഞാൻ ഒരു 19 കാരിയുടെ കഥ എഴുതി. എന്ജിനീയറിങ് കോളേജ് ഹോസ്റ്റലിൽ നിന്നു പഠിക്കുന്ന ഒരു പെണ്കുട്ടിയെ വളയ്ക്കുന്ന കോളേജ് ബസ് ഡ്രൈവറുടെ കഥ. കഥ നല്ല ഫ്‌ളോ. അതങ്ങനെ മുന്നേറി കൊണ്ടിരുന്നപ്പോളാണ് ഒരു ദിവസം അവളെ കാണാൻ അവളുടെ അമ്മ കോളേജിൽ എത്തിയത്. ഞാനല്ലേ എഴുതുന്നത്... തള്ളയെ കണ്ടതും കൊച്ചിനെ കളഞ്ഞിട്ടു കഥ അമ്മയുടെ പിറകെ പാഞ്ഞു. പേജ് രണ്ടെണ്ണം കഴിഞ്ഞപ്പോൾ ആണ് എനിക്ക് പോലും മനസ്സിലായത് കഥ കൈ വിട്ടു പോകും എന്ന്. അവിടെ ഉപേക്ഷിച്ചു ആ കഥ.

? എനിക്ക് 18 പറ്റുമെന്ന് തോന്നുന്നില്ല രാജേട്ടാ

Mango • 04-09-2018 18:23

???
വാരിക്കുഴിയിലെ കൊലപാതകിയായ 'ചിത്ര'യുടെ കഥ ഒന്ന് പിന്നോട്ട് ചിന്തിച്ചു നോക്കിയേ??? വിശദീകരിച്ചു എഴുതാൻ ഇരുന്നതാ ഞാൻ. പിന്നെ വിചാരിച്ചു, 'എന്തിനാ വെറുതെ'???

Mango • 04-09-2018 18:37

ആ പേരല്ല. അങ്ങനെയാണ് ഈ കഥ വന്നത്. ഞാൻ ഈ കഥ ചിത്രയുടെ കുറ്റ സമ്മതത്തിൽ നിന്നാണ് തുടങ്ങിയത്. Chronological order പിന്നീട് മാറ്റിയതാണ്. അതു കൊണ്ടാണ് ചിത്ര മാസ്റ്ററെ ട്രെയിനിൽ വെച്ചു പരിചയപ്പെടുന്നത്. ഫ്ലാഷ്ബാക്ക് വിശദീകരിച്ചു പറയുവാൻ നിന്നില്ല എന്നു മാത്രം. എങ്കിൽ ബിബിനെ കൂടാതെ നാലു പെണ്പിള്ളാരെയും കൊല്ലേണ്ടി വന്നേനെ മാസ്റ്റർക്ക്?

മച്ചോ • 04-09-2018 18:39

അടിപൊളി... ഇനി കഥ വായിക്കേണ്ടി വരില്ലല്ലോ അല്ലേ?

Mango • 04-09-2018 18:53

? അപ്പൊ വായിച്ചില്ലേ?

ചതി... കൊലച്ചതി!!!!

ഋഷി • 04-09-2018 19:21

നമ്മടെ സ്മിതയുടെ ശൈലിയിൽ അമ്മേം മോളേം..രണ്ടിനേം വെച്ച് കാച്ചാമായിരുന്നു..

Mango • 04-09-2018 20:33

@ഋഷി : ആ കഥ ഞാൻ ഉപേക്ഷിച്ചു :(

ഋഷി • 04-09-2018 17:49

ഒരു പതിനെട്ടുകാരിയെ ഏതെങ്കിലും കഥയിൽ കൊണ്ടുവന്നിട്ടു തന്നെ കാര്യം. രാജാവേ..

Mango • 04-09-2018 17:59

കഥ നടക്കുന്ന ദിവസം ആ ജില്ലയിൽ ഉള്ള അമ്മായിമാരെല്ലാം അന്ന് ഒരു പൊങ്കാലയ്ക്ക് പോവുകയാണെങ്കിൽ.... പൊങ്കാല കഴിയും മുൻപേ കഥ തീരുകയാണെങ്കിൽ... സാധ്യത ഉണ്ട്. Good luck

Mango • 04-09-2018 18:30

സ്ത്രീകൾക്ക് പ്രായം കൂടുമ്പോൾ ഉള്ള ചില രഹസ്യവും സൂഷ്മവും ആയ ഗുണങ്ങൾ പ്രത്യേകതകൾ ഒക്കെ ഉണ്ട്. പിന്നീട് എപ്പോഴെങ്കിലും ഒരിക്കൽ വിശദമായി പറയാം അതിനെക്കുറിച്ച്.

മച്ചോ • 04-09-2018 20:51

എന്റെ പൊന്നു സഹോ,

ഇനി അടുത്ത വെരുപ്പീര് കാണാൻ  വയ്യാത്തോണ്ടാ... അത് പ്രീമിയം മെംബേർസ് ഒൺലി ആയി ഇട്ടാൽ മതി...

കാരണം

അപരാധിച്ച കമന്റുകളുമായി അവൻ വരും (പേര് പറയണില്ലേ... )

Mango • 04-09-2018 18:00

@ഋഷി

py • 04-09-2018 14:52

sathyam paranjal koothara kadha aannu.

Negative criticism ishta pettillenkil kshemikkuka.

Mango • 05-09-2018 16:49

ഇഷ്ടപ്പെട്ടു. കമന്റ് ഇപ്പോ കണ്ടതെ ഉള്ളു. അതാണ് late ആയതു റിപ്ലൈ ചെയ്യുവാൻ. നന്നായിട്ട് എഴുതാൻ ആഗ്രഹം ഇല്ലാത്തതു കൊണ്ടല്ല പൈ... ഒരു ഭൂലോക കൂതറയായ ഞാൻ എഴുതുമ്പോൾ വേറെ എന്തു വരാനാണ് സാർ.

ചുണ്ടൻ • 04-09-2018 14:24

ചെരുപ്പ് നക്കാനും കാലു നക്കാനും കൊടുക്കുന്ന പെണ്ണിനെ ഒരാണ് കളിക്കുമ്പോൾ അത് ഒരു ഒന്നൊന്നര കളിയാവണം അത്രയെ ഉദ്ധേശിച്ചുള്ളു. നമ്മളും ഈ നാട്ടുകാരനാണ് സഹോ

Mango • 04-09-2018 14:31

Cheers!

rAJ • 04-09-2018 13:37

superb
onnu nalla oru tirakkatha kruthine elppichal oru super duper filim with A/B certificate edukkarunnu
kalakkiyittund machaaaa

Mango • 04-09-2018 14:32

പടമൊക്കെ നമുക്ക് പിടിക്കാം ബ്രോ!!!?

രാവണൻ • 04-09-2018 12:24

Mango..,

ഡോക്ടർ ഷീബാ ജോണിനെ പറ്റി ഒരു ചെറുകഥ എഴുതമോ..പ്ളീസ്..ഒന്നു ശ്രമിക്കുമോ..

Mango • 04-09-2018 12:56

Line ഇൽ ഉണ്ട് രാവണൻ

asuran • 04-09-2018 10:33

ബ്രോ പൊളിച്ചു. നല്ല ഒറിജിനാലിറ്റി ഉണ്ടായിരുന്നു വായിക്കാൻ.

Mango • 04-09-2018 12:04

Thanks Asuran bro...
അത്രമേൽ സ്നേഹിക്കയാൽ വായിക്കാൻ പറ്റിയില്ല ഇതു വരെ. മറ്റൊന്നും കൊണ്ടല്ല. 41 പേജ് ഇല്ലേ. ഒറ്റയടിക്ക് വായിക്കുവാനുള്ള സാവകാശം കിട്ടിയില്ല. Bookmark ചെയ്തിട്ടിട്ടുണ്ട്. ഇന്നു രാത്രി വായിക്കണം.

asuran • 04-09-2018 15:30

സമയം എടുത്തു വായിച്ചു പറഞ്ഞാൽ മതി.

ജിന്ന് • 03-09-2018 23:09

ചീറി പൊളിച്ചു മുത്തേ

Mango • 03-09-2018 23:37

ഹായ് ജിന്നെ... നമ്മുടെ ജിന്ന് തന്നാണോ ഇത്? കണ്ടിട്ട് ഒത്തിരി ആയല്ലോ

ARUNNN • 03-09-2018 22:50

Superb mango. I'm eagerly waiting for your next story. Please consider next parts of "baadha , sevakan , bhaktha rathi , poothana"

Mango • 03-09-2018 23:36

Thanks Arunnn

Sevakan and bhaktha Rathi are ongoing

Baadha has opened part to go but stuck now for some reason

Poothana was a short story. It doesn't have a continuation

കുഞ്ഞൻ • 03-09-2018 22:17

എന്റമ്മോ... പൊരിച്ച്.. ഇത്രയും രസകരമായ ഒരു ക്രൈം ത്രില്ലെർ..തകർത്തു.. എന്താ ഇപ്പൊ പറയാ.. മ്മ്‌ടെ തൃശൂർ പൂരത്തിന് തിരുവമ്പാടിയും പാറമേക്കാവും ഒരുമിച്ച് വെടിക്കെട്ടിന് തിരി കൊളുത്തിയാ എങ്ങനെ ഇരിക്കും.. അതുപോലെ.. ഏയ് കണ്ടിട്ടുണ്ടാ മ്മ്‌ടെ തൃശൂർ പൂരം..

Mango • 03-09-2018 22:29

പിന്നേ...! കണ്ടിട്ടുണ്ടോന്ന്!!! എല്ലാ കൊല്ലവും മുടങ്ങാതെ കാണുന്ന എന്നോട്!!!
കപ്പലണ്ടിയും കൊറിച്ചിരുന്നു സുഖായിട്ടാ കാണ്ണെ... tv ലെ... ലൈവ് ലൈവ്. ജാതി പുലിയല്ലേ ഞാൻ. കാശ് മ്മ്‌ടെ പോക്കറ്റ്ലാ കെടക്കും, കൂട്ടത്തില് കേറി തിക്കേം വേണ്ട.

Thanks da കുഞ്ഞാ

കുഞ്ഞൻ • 04-09-2018 11:50

അടിപൊളിയായിട്ടുണ്ട് ട്ടാ... ടീവി ല് കണ്ടാ പോരാ... ഏയ് ഗുമ്മ് കിട്ടില്ല.. ഘടി ഒരു കാര്യാ ചെയ് നേരിട്ടങ്ങട് കാണ്.. ഒരു ജാതി ഫീലാട്ട.. ഏയ് അതുപോലെ മ്മ്‌ടെ ഈ കഥ

Kannan • 03-09-2018 19:56

മാംഗോ നിങ്ങൾ തകർത്തു. വിവരണവും, ക്ളൈമാക്സും ഒന്നിനൊന്നു മെച്ചം. ഇനിയും ഇതുപോലെ അലെങ്കിൽ ഇതിനേക്കാൾ മികച്ച രചനകൾ പ്രതീക്ഷിക്കുന്നു. എല്ലാ ഭാവുകങ്ങളും :-)

Mango • 03-09-2018 20:43

Thanks kannan :)

jo • 03-09-2018 19:53

തലയൊന്നു മൊട്ടയടിച്ചപ്പോ കല്ലുമഴ പെയ്യുന്നൂന്ന് പറഞ്ഞപോലായല്ലോ ഈശ്വരാ...???

ആശിച്ചുമോഹിച്ച് ഗുരുവിനൊരു പണി ഒരുക്കിയപ്പോ ദേ സകലരും അങ്ങേരുടെ നെഞ്ചത്ത്!!!.

പൊളിച്ചു മാംഗോ... ഒരു മസാല ത്രില്ലർ ഇഫക്റ്റ്...

അതേസമയം ചില പേരുകൾ കഥക്കൊരു കോമഡി ഇഫക്റ്റ് കൊടുത്തോ എന്നും സംശയിക്കുന്നു. അത് വേണ്ടായിരുന്നു എന്നുതോന്നി. കഥയുടെ ആ ഫ്ലോ കുറക്കുന്നപോലെ...

പഴയ കഥകളെക്കൂടി പരിഗണിക്കണമെന്ന അപേക്ഷയോടെ

ഹൃദയപൂർവ്വം

ജോ

ഇരുട്ട് • 03-09-2018 20:25

തുടക്കത്തിൽ നിക്കും ങ്ങനെ തോന്നിയിരുന്നു.?
പച്ചെ., കഥാപാത്രത്തിന്റെ പ്രായം പരിഗണിച്ചാൽ അസംഭവ്യമല്ലെന്നു തോന്നി.

Mango • 03-09-2018 20:42

Thanks jo... കോമഡി പേരുകൾ ഒരാവശ്യം ആയിരുന്നു. കാരണം കുറെ അധികം കഥാപാത്രങ്ങൾ ഉള്ളത് കൊണ്ട് ദുശ്ശാസനകുറുപ്പിന് പകരം ഭാസ്കരൻ എന്നിട്ടാൽ കുറെ പേജ് കഴിയുമ്പോൾ ഞാൻ തന്നെ ആ പെരു മറന്നു പോകും. ഓർക്കാൻ എളുപ്പത്തിന് വേണ്ടി ചെയ്തതാണ്.

jo • 03-09-2018 20:58

മഹത്തായ ആശയം... ഒന്നും പറയാനില്ല

ഇരുട്ട് • 03-09-2018 18:59

ATTENTION!
THE NEW SENSATION IS HERE!!!!

you are more than the word awesome

ഇരുട്ട് • 03-09-2018 19:10

താങ്കളുടെ പെണ്ണുകാണൽ എന്ന് കഥ ബായിച്ചിരിന്നു. ഹാസ്യത്തോടെയോടെയുള്ള താങ്കളുടെ ആ അവതരണശൈലി ഷ്ടപ്പെട്ടതുകൊണ്ടാണ് ഈ കഥ പേജുകൂടുത്തലായിട്ടും ബായിക്കാൻ തുനിഞ്ഞത്.
"പെണ്ണുകാണൽ " നന്നായിരുന്നുവെങ്കിലും കമ്പി മുഴച്ചുനിന്നത് ആ കഥയിലെ അരോചകമായ ഘടകമായിരുന്നു.
എന്നാൽ ഈ കഥയിൽ , ഒരു കഥയുടെ സ്വാഭാവികഥയെ ഭംഗിയായി അവതരിപ്പ്പിക്കപ്പെട്ടു.
കമ്പികഥയായാലും "കഥ" തന്നെയായിരിക്കണം നട്ടെല്ല്.. കമ്പി അതിൽ സ്വാഭാവികമായി ബരേണ്ടതാണ്..

ഒരായിരം പ്രശംസകൾ..

Mango • 03-09-2018 19:30

ആയിരത്തൊന്നു നന്ദി ഇരുട്ടെ... പെണ്ണുകണലിലെ ആ മുഴച്ചുനിൽപ്പ് ഇവിടെ ചില സുഹൃത്തുക്കൾ എന്നോട് പറഞ്ഞിരുന്നു.

ഈ കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം. ഇതിനു വേണ്ടി കുറച്ചു തല പുകച്ചതാ ഞാൻ. എഴുതി തീർക്കുവാൻ പറ്റുമോ എന്ന് നല്ല സംശയം ഉണ്ടായിരുന്നു.

Thanks again bro

ഇരുട്ട് • 03-09-2018 19:39

നല്ല പ്രമേയമാണ്.
താങ്കളുടെ ആഴത്തിലുള്ള ചിന്തകളും അവതരണത്തിലുള്ള മാസ്മരികതയും കൂടിയായപ്പോൾ കഥ വേറേ രു തലത്തിലെത്തി

ഇരുട്ട് • 03-09-2018 19:42

ഇച്ചിരി കൂടിപ്പോയി???

ഇരുട്ട് • 03-09-2018 19:34

കഥാപാത്രങ്ങളുടെ റിയാലിറ്റി വളരേ ആകർഷിച്ചു.
മാസ്റ്ററുടെ മെൻഷൻ ബളരേ നന്നായിരുന്നു.

ചതി., അത് ഏതൊരാളും ബളരേ കരുതിയിരിക്കേണ്ടയൊന്ന് തന്നെ.

Mango • 03-09-2018 19:41

സത്യം !

Maddy • 03-09-2018 18:24

ന്റെ അത്തിപ്പാറ അമ്മച്ചീ !! ???എന്തൊരെഴുത്താണ് ബ്രോ !! നമിച്ചു ! ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു , കിക്കിടു . ഹാസ്യം കലർന്ന നല്ല ഒന്നാംതരം മസാല സസ്പെൻസ് ത്രില്ലെർ ! ഒറ്റ എപ്പിസോഡിൽ നിർത്തിയതിൽ ഉള്ള പരിഭവം മാത്രം ... ഇത് പോലുള്ള മഹത്തരമായ സൃഷ്ടികൾക്കു വേണ്ടി കട്ട വെയ്റ്റിംഗ് !!????

Mango • 03-09-2018 18:37

Thanks Maddy

അഭിരാമി • 03-09-2018 17:36

മാഗോ പൊളിച്ചല്ലോ. എന്തായാലും കമ്പികുറ്റനിൽ വസന്ത കാലത്തിനു ഒരു കുറവും ഇല്ല.

Mango • 03-09-2018 18:37

Thanks Abhirami

JOB • 03-09-2018 16:21

കൊള്ളാം, വായിച്ചു ഇരിക്കാൻ രസം ഉണ്ട്, കുറച്ചു നാളുകളായി നല്ല കഥകൾ വായിച്ചിട്ടു, വെള്ളപൊക്കം ആയതു കൊണ്ട് ഞങ്ങൾ ആലപ്പുഴക്കാർ അതിനു പുറകേ ആയിരുന്നു അത് കൊണ്ടാണ്

Mango • 03-09-2018 17:08

Thanks Job... ഏതു പ്രതിസന്ധികളിൽ നിന്നും നമ്മൾ കര കയറും. Kerala is and always will be No.1!!!

Best wishes and heartfelt support.

Sreekumar • 03-09-2018 16:20

Master ennu parayunnathu nammude master ano
Enthayalum super

Mango • 03-09-2018 17:06

Thanks Sreekumar... നമ്മുടെ മാസ്റ്റർക്ക് dedicate ചെയ്ത കഥയാണിത്.

Akh • 03-09-2018 16:01

മംഗോ  ബ്രോ...

ഈ  ഇടയായി  ഞാൻ  കഥകൾ  ഒന്നും  വായിക്കാറില്ല .... ഇന്ന്  ജസ്റ്റ്‌  ഒന്ന്  കയറിയപ്പോൾ  കണ്ടതാ  ഈ  കഥ... എന്തോ  പേരിനോട്  ഒരു  ആകര്ഷണം  തോന്നി  വായിക്കാൻ  ഇരുന്നു ....

ഇഷ്ട്ടായി  കഥ .... ചെറു  ക്രൈം  ത്രില്ലെർ ... നൈസ്  ആയിരുന്നു...

ഇതു  ഒരു മൂന്നാല്  പാർട്ട്‌  നുള്ള  സ്ക്രിപ്ട് ഉളള  പോലെ തോന്നി .... ചുരുക്കിയതിൽ  ചെറിയൊരു  വിഷമം....

മാസ്റ്ററുടെ  റോൾ  ഇഷ്ടായി...

???

Mango • 03-09-2018 16:07

Thanks Akhil :)
സുഖമാണെന്നു വിശ്വസിക്കുന്നു.

Akh • 03-09-2018 16:14

സുഖം  ആണു  ബ്രോ...

ബ്രോ  യും  സുഖമായിരിക്കുന്നു  എന്ന്  വിശ്വസിക്കുന്നു....

karthi • 03-09-2018 15:05

kidilan story broooo

Mango • 03-09-2018 22:42

Thanks karthi

ചുണ്ടൻ • 03-09-2018 14:26

ഞാൻ കഥകൾ വായിക്കാറുണ്ട് കമന്റിടാറില്ല ഒരുപാട് ഇഷ്ടമായി ഇതിലെ കഥാപാത്രങ്ങളുടെ കഥകൾ വരുമെന്ന് പറഞ്ഞു. ഡോക്ടറുടെ പാർട്ടിൽ കണ്ണിൽ നിന്നും മൂക്കിൽനിന്നും വായിൽനിന്നും എല്ലാ സ്ഥലത്ത് നിന്നും ഒരുമിച്ചു വെള്ളംവരണം അവൾ ആണിനെ അറിയട്ടെ

Mango • 03-09-2018 22:42

ഒരു പെണ്ണിന്റെ കണ്ണീരും മൂക്കളയും തുപ്പലും കൂട്ടിക്കലക്കി കുടിച്ചാണോ ആണത്തം അറിയിക്കുന്നത്? നിന്റെ നാട് എവിടെയാ? ആഫ്രിക്കക്കാരനാണോ?

ഞാൻ ഒരു പാവം മങ്ങായാണ് സഹോ. നോ violence... only മധുരം

ഋഷി • 03-09-2018 12:52

മാംഗോ,
വീണ്ടുമൊരു വിസ്മയം. ഈ അക്കന്മാരെ നിങ്ങൾ വർണ്ണിക്കുന്നത്‌ വായിച്ചാൽ കൊടിയേറ്റമല്ലാതെ പിന്നെ ഇറക്കമുണ്ടാവില്ല.
ഒരു കമന്റിൽ കളികളില്ല എന്നുകണ്ട്‌ വായിക്കണ്ട എന്നു വിചാരിച്ചതാണ്‌. വലിയ നഷ്ട്ടമായിപ്പോയേനേ. നിങ്ങളുടെ നർമ്മം കലർത്തിയുള്ള എഴുത്ത്‌ ബിരിയാണിയിൽ ഉള്ളിമൂപ്പിച്ചിടുന്നപോലെ. സ്വാദിരട്ടിക്കുന്നു.

Mango • 03-09-2018 12:58

???
കളികളില്ല എന്നൊരാൾ ആദ്യമേ കമന്റ് ചെയ്തു കളഞ്ഞു. കളിക്കാൻ എവിടെ നേരം? ആകെപ്പാടെ ഒരു ദിവസവുമുണ്ട് കുറെ ആന്റിമാരും... കളിക്കാൻ പോയാൽ അതിനേ നേരം കാണൂ. അതുകൊണ്ട് കളികൾ മാറ്റിവെച്ചു... dedicated കഥകൾക്കായി?

Ormakal • 03-09-2018 12:35

ഞാൻ ലൈക്കാറേ ഉള്ളു: കമന്റാറില്ല... പക്ഷെ ഈ കഥ വായിച്ചപ്പോൾ കമന്റാതെ വയ്യ എന്നായി... മാംഗോ താങ്കൾ തകർത്തു. മണ്ഡോദരിയെ എങ്കിലും നിരാശപ്പെടുത്താതിരിക്കാമായിരുന്നു . നന്ദി ഈ അനുഭവത്തിന് അടുത്ത കഥ ചെട്ടെന്ന് പരുവപ്പെടട്ടെ '': ആശംസകൾ

Mango • 03-09-2018 12:54

ആരെയും നിരാശപ്പെടുത്തില്ല. ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ സുന്ദരികളുടെയും full on കഥകൾ വെവ്വേറെ വരും. വിശ്രമമില്ലാത്ത പോരാട്ടത്തിന് ഉള്ള ഒരു അരങ്ങൊരുക്കൽ മാത്രമാണ് ഇവിടെ നടന്നത് ഇപ്പോൾ!!!!

Jacky • 03-09-2018 11:46

കഥ കുടുക്കി, തിമർത്തു, കലക്കി. വെറൈറ്റി എഴുതുന്നതുന്നതിൽ നിങ്ങൾ പുലി തന്നെ സമ്മതിച്ചു

Mango • 03-09-2018 12:33

Thanks Jacky :)

Dark knight മൈക്കിളാശാൻ • 03-09-2018 11:36

Mango, my man. ബാധയുടെ ബാക്കി ഭാഗം എവിടെ?

Mango • 03-09-2018 11:43

ബാധയുടെ രണ്ടാം ഭാഗത്തിൽ എന്നെ ശെരിക്കും ബാധ പിടിച്ചു മൈക്കിൾ ആശാനേ... ഒന്ന് ഒഴിപ്പിച്ചെടുക്കണം!

Dark knight മൈക്കിളാശാൻ • 03-09-2018 11:51

കടമറ്റത്ത് കത്തനാരെയോ, മേപ്പാടൻ തിരുമേനിയെയോ വിളിയ്ക്കേണ്ടി വരോ ബാധ ഒഴിപ്പിക്കാൻ?

Anil • 03-09-2018 11:17

Wowww great. Hats off dear. Please continue SEVAKAN. please

Mango • 03-09-2018 11:41

Thanks അനിൽ. ഉറപ്പായും!

രാവണൻ • 03-09-2018 11:09

,
പൊളിച്ചു ...പറയാൻ വാക്കുകളില്ല..ഗംഭീരമായി..hot and crime..

Mango • 03-09-2018 11:41

താങ്ക്സ് രാവണപ്രഭു

Master • 03-09-2018 10:50

വീണ്ടുമൊരു മാംഗോ വിസ്മയം!

രണ്ടു മൂന്നു ഭാഗങ്ങള്‍ക്ക് സ്കോപ് ഉണ്ടായിരുന്ന കഥ താങ്കള്‍ ഒറ്റയടിക്ക് തീര്‍ത്തതിന്റെ ഒരു പോരായ്മ മാത്രമാണ് ചൂണ്ടിക്കാണിക്കാന്‍ ഉള്ളത്.

എന്റെ തൂലികാനാമം വളരെ നല്ലൊരു കഥാപാത്രത്തിന് നല്‍കിയതിന് നന്ദി. സ്വപ്നത്തില്‍ പോലും ഒരാളെ കൊല്ലാന്‍ എനിക്ക് കഴിയില്ല. പണ്ടൊക്കെ വീട്ടില്‍ വളര്‍ത്തുന്ന കോഴികളെ പുല്ലുപോലെ കൊന്നു തള്ളിയിരുന്ന എനിക്ക് ഇപ്പോള്‍ അതുങ്ങളെ കൊല്ലാന്‍ പറ്റില്ല; കാരണം മനസ്സില്‍ സ്നേഹമാണ്. മുറ്റത്ത് വളര്‍ന്നു നില്‍ക്കുന്ന ചെടിയില്‍ നിന്നും പൂവ് നുള്ളാന്‍ പോലും വിഷമമാണ്; ആ പൂവിനെ ഞാനതിന്റെ അമ്മയില്‍ നിന്നും അകറ്റുകയാണ് എന്ന തോന്നലാണ് കാരണം. ഇങ്ങനെ പോയാല്‍ ഞാന്‍ കുതിരവട്ടത്തോ ഊളമ്പാറയിലോ ലാന്‍ഡ് ചെയ്യാനിടയുണ്ട് എന്നൊരു പേടി ഇല്ലാതില്ല.

ക്രൈം, ഹ്യൂമര്‍, സെക്സ് എന്നിവയുടെ ഒരു പെര്‍ഫെക്റ്റ് blend ആയിരുന്നു ഈ കഥ. മുന്‍പും കോമഡി ചാലിച്ച കമ്പി താങ്കള്‍ എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്. അമ്മായിമാരുടെ ഒരു ഘോഷയാത്ര തന്നെ നടന്ന ഈ കഥയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഇസഹാക്ക് തരകന്‍ ആണ്. എനിക്ക് കുറെ ഏറെ പേരെ ഓര്‍മ്മ വന്നു അയാളുടെ മാനറിസങ്ങള്‍ കണ്ടപ്പോള്‍..

വലിയ ക്യാന്‍വാസില്‍ എഴുതേണ്ട കഥകള്‍ അങ്ങനെ തന്നെ മാത്രമേ എഴുതാവൂ എന്നുള്ള കാര്യം മാത്രം താങ്കള്‍ ശ്രദ്ധിച്ചാല്‍ മതി..ബാക്കിയെല്ലാം പെര്‍ഫെക്റ്റ്!

Mango • 03-09-2018 11:40

രണ്ടു ഭാഗങ്ങളായി തന്നെ എഴുതണം എന്നു കരുതി തുടങ്ങിയ ഒരു കഥയാണിത് മാസ്റ്റർ. പക്ഷേ, ഒരു പക്ഷെ എഴുതി തീർക്കുവാൻ കഴിഞ്ഞില്ലെങ്കിലോ എന്നൊരു ഭയം മനസ്സിൽ തോന്നിപ്പോയി. പക്ഷേ മനസ്സിൽ ഉണ്ടായിരുന്ന കഥയിൽ നിന്നും ഒന്നും ഒഴിവാക്കാതെ തന്നെയാണ് എഴുതിയത്.

ഇത്ര strain എടുത്തു ഞാൻ മറ്റൊരു കഥയും എഴുതിയിട്ടില്ല. ദുശ്ശാസനക്കുറുപ്പ്, മണ്ഡോദരി, ശിഖണ്ഡിപ്പിള്ള, ഇസഹാക്ക് തരകൻ എന്നിവയെല്ലാം എനിക്ക് ഏറെ ഇഷ്ടമുള്ള പഴയ ഒരു മലയാളം സിനിമയിൽ നിന്ന് കടമെടുത്ത പേരുകളാണ്.

മാസ്റ്ററുടെ entry കഴിയുന്നത്ര നാടകീയത കുറച്ചു തന്നെ വേണം എന്ന് ഞാൻ പ്ലാൻ ചെയ്തിരുന്നു. സൗമ്യനായ ഒരു മനുഷ്യന്റെ സൗമ്യമായ entry.

ഒരു പൂവ് പോലും നുള്ളുവാൻ താങ്കൾക്ക് ഇഷ്ടമല്ല എന്ന് താങ്കൾ പറയാതെ തന്നെ എനിക്കറിയാം മാസ്റ്റർ. താങ്കളുടെ നായികമാരിൽ കൂടിയാണ് ഞാൻ താങ്കളെ പഠിച്ചത്. അവരാരും ഒരിക്കലും പീഡിപ്പിക്കപ്പെട്ടിട്ടില്ല. ദുഃഖിച്ചിട്ടില്ല. അതുകൊണ്ടൊക്കെ തന്നെയാണ് എനിക്ക് താങ്കളോട് ആരാധന തോന്നിയതും.

താങ്കളുടെ നിർദ്ദേശം ഞാൻ ശ്രദ്ദിക്കാം മാസ്റ്റർ. കമന്റിന് പറഞ്ഞാൽ തീരാത്ത നന്ദി ഉണ്ട്.

rashid • 03-09-2018 10:03

അടിപൊളി ആയിട്ടുണ്ട്, കളികൾ ഒന്നും ഇല്ലാതെ മൂപ്പിച്ച് അവസാനിപ്പിച്ചത് ശരിയായില്ല. ബിജു പൗലോസ്, ഭാരത് ചന്ദ്രൻ, ജോസഫ് അലക്സ് ആ എൻട്രി കലക്കി.

Mango • 03-09-2018 10:19

Thanks rashid :)

അപ്പൻ മേനോൻ • 03-09-2018 09:57

കഥയും തിരക്കഥയും കലക്കി ബ്രോ.

Mango • 03-09-2018 10:04

Thanks bro

smitha • 03-09-2018 09:47

Malayalam font on my laptop is erroneous now, so I request you not to mind me typing in English.

The humour sense you used here is so subtle, the style of narration is so realistic and the characterization is unique that the complexity of the subject has become wearing thin. As a result, another story of mass enjoyment has been born.

Kudos....!!!!

Mango • 03-09-2018 09:56

Did you really read this story? I sincerely don't think so. I know it went too long considering the readability factor. It's time consuming. This, your comment I presume came after a quick look through the pages.

smitha • 03-09-2018 10:23

Of all the genres, stories of these types, especially thriller, are my favourite. There is not a bigger subterfuge and hypocrisy than commenting on a story without reading. I stand last in it. Hence, your supposition is wrong.

Mango • 03-09-2018 10:38

I was not getting mean. But unlike the comments u used to make usually, this one felt a bit too general and from the surface. That's y I doubted you haven't have read it. Easy easy!!!

smitha • 03-09-2018 10:42

That, I think, is due to the loss of Malayalam fonts from my lap. Malayalam is more comfortable for me. I am unable to translate my heart's feeling in a language which is so alien for me.

Mango • 03-09-2018 10:31

Ok രാജാ

പങ്കാളി • 03-09-2018 09:15

ഇതെന്നതാ ബ്രോ വാരിക്കുഴി??? ബാലഭൂമിയിലെ പത്രത്തിന്റെ പേരാണല്ലോ??? വാരിക്കുഴി വന പത്രം! ഇനി അത് എഴുതുന്നത് താനാണോ???

എവിദ്രോ സേവകൻ ????

Mango • 03-09-2018 09:43

അങ്ങനെ ഒരു പത്രം ഉണ്ടോ?
ഞാൻ ഈ പേര് no.20 മദ്രാസ് മെയിൽ സിനിമയിൽ നിന്ന് കടം കൊണ്ടതാണ്. അതിൽ മണിയൻപിള്ള രാജു മമ്മൂട്ടിയോടു പറയുന്ന ഒരു കഥയുടെ പേരാണ് 'വാരിക്കുഴിയിലെ കൊലപാതകം'

സേവകൻ അത്രയ്ക്ക് അങ്ങനെ കാത്തിരിക്കേണ്ട ഒരു കഥയൊന്നും അല്ലല്ലോ.
എന്തായാലും പങ്കാളി ഇതു വരെ എന്റെ ഒരു കഥയും വായിച്ചിട്ടില്ല. ഇതൊന്നു വായിച്ചു കമന്റ് ചെയ്. വിമർശനം മതി. ഞാൻ ഇത് മാസ്റ്റർക്ക് dedicate ചെയ്ത് എഴുതിയ കഥയാണ്. വായിച്ചിട്ട് അഭിപ്രായം പറഞ്ഞാൽ ഉറപ്പായും എന്റെ അടുത്ത കഥ....

...അത്‌...

...അതൊരു ടീച്ചർ സ്റ്റോറി ആയിരിക്കും പങ്കാളീ.... ടീച്ചർ സ്റ്റോറി!!!

കളരി പരമ്പര ദൈവങ്ങളാണെ സത്യം!

പങ്കാളി • 03-09-2018 09:57

ആര് പറഞ്ഞു ഞാൻ വായിച്ചില്ല എന്ന്?? സേവകൻ വായിച്ച് കാത്തിരിക്കുന്നു.... ഒന്നാം പാർട്ടിൽ കമന്റ് ഇട്ടു നീ മറുപടി തന്നില്ല.

മോളമ്മയെക്കാൾ എനിക്ക് ഇഷ്ടം ആയത് മേരിയെ ആയിരുന്നു...
നീ മേരിയെ നൈസ് ആയിട്ട് ഒഴിവാക്കി.... ആ ഭാഗം വരുമ്പോൾ അമിതമായ ഒരു വിമർശനം നിനക്ക് വരും. അത് കൊണ്ട് മാത്രം ഞാൻ കമന്റ് ചെയ്തില്ല. നിനക്ക് ഓക്കേ ആണെങ്കിൽ പോയി ഒന്നാം ഭാഗത്തിൽ റിപ്ലൈ ഇട് ബാക്കി അഭിപ്രായം ഞാൻ തരാം...

ഞാൻ രണ്ടാം തവണ വായിക്കുന്ന കുറച്ചു കഥകളെ ഉള്ളൂ... അതിൽ സേവകനും ഉണ്ട്.
മരുമകളുടെ കടി
അവരുടെ രതി ലോകം
മണിക്കുട്ടന്റെ പാറുക്കുട്ടി
അഭിരാമി
കായലോരത്തെ ബന്ഗ്ലാവ്‌
മനഃപൂർവ്വമല്ലാതെ
അശ്വതിയുടെ കഥ
തുഷ് സുഷു സഷ്..
വികാര വസതി
കോളേജ് ടൂർ
അങ്ങനെ ഒരുപാട് കഥകൾ റിപീറ്റ് വായിക്കാറുണ്ട് അതിലൊന്നാണ് സേവകനും
....

Mango • 03-09-2018 10:18

Sorry പങ്കാളീ... സേവകനിൽ താൻ ഇട്ട കമന്റ് ഞാൻ ഇപ്പോൾ കണ്ടതെ ഉള്ളു. Thanks a lot

പങ്കാളി • 03-09-2018 10:29

സോറി ഒന്നും വേണ്ട ബാക്കി ഇടയ്ക്ക് ഞാൻ തരും ഓക്കേ....
പിന്നേ നീല ഞരമ്പ് ഞാൻ തുടരുവാ കേട്ടോ ?

smitha • 03-09-2018 10:24

"Ashwathiyude Katha" also?

A time to party.

പങ്കാളി • 03-09-2018 10:28

ആ കഥയാണ് ടീച്ചർ സ്റ്റോറി ചോദിക്കാൻ കാരണം... അതാണ് മന്ദൻ രാജ താങ്കളുടെ കഥ ശ്രദ്ധിക്കാൻ ആയ വേറൊരു കാരണം. അല്ലേൽ കുറച്ച് കൂടി late ആയേനെ രാജ ?

പങ്കാളി • 03-09-2018 10:00

ബാലഭൂമി എന്താന്ന് അറിയുമോ??? കുഞ്ചൂസ്, മീശ മാർജാരൻ ഒക്കെ ഉള്ള ബാല മാസിക...
അതിന്റെ സെന്റർ പേജ് ആണ് വാരിക്കുഴി വന പത്രം... ഫുൾ മൃഗങ്ങളെ ആണ് കാണിക്കുന്നത് നാട്ടിലെ വാർത്ത കാട്ടിലെ ആക്കുന്നു.

ഇപ്പോഴും മുടങ്ങാതെ ബാലരമ, ബാലഭൂമി വായിക്കുന്ന ഒരാളാണ് ഞാൻ

smitha • 03-09-2018 12:10

No wonder people still call you "Panku." I thought I was the only one on this site who read Balarama, Balabhoomi etc.

Ashin • 03-09-2018 06:51

ഒരു അഡാറ് കുറ്റാന്വേഷണ കഥ സംഗതി പൊളിച്ചു. ഒരായിരം അഭിനന്ദനങ്ങൾ തുടർന്ന് പുതിയ കഥകൾ പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു..

Mango • 03-09-2018 09:10

Thanks Ashin

Alexi • 03-09-2018 04:39

Kali onnum illenkilum ezhuthu kolllaam..

Mango • 03-09-2018 09:10

Thanks Alexi