വാരിസ്!!! [Adit]

📝 Ongoing

👁 935852 views ❤ 1131 likes 💬 14 comments

വാരിസ്
Varis | Author : Adit

ഷമി എന്ന് നാട്ടിലും വീട്ടിലും വിളിക്കുന്ന ഷമീനയ്ക്ക് പ്രായം 45 കഴിഞ്ഞതേ ഉള്ളു. പക്ഷേ അവളുടെ ഭർത്താവ് മസൂദിന് 70 തികഞ്ഞു. മസൂദിന് മൂന്ന് മക്കളാണ്. മൂത്തത് രണ്ട് പെണ്ണും ഏറ്റവും ഇളയതായി ഒരാണും. ഷമിക്ക് പക്ഷേ ഒറ്റ മകൻ മാത്രം.

…..എന്തോ എവിടെയോ ഒരു പ്രശ്‌നമുള്ളത് പോലെ തോന്നുന്നുണ്ടോ? അത് വഴിയേ മാറിക്കോളും! ….

മസൂദ് കോടീശ്വരനായ ബിസിനസുകാരനാണ്. ഷമി നാട്ടിലെ ഏറ്റവും ദരിദ്രനായ മുക്രിക്ക ഉസ്മാൻ്റെ ഒരേ ഒരു മകൾ. ഉസ്മാൻ്റെ ഭാര്യ സുഹറയ്ക്ക് ഷമിയുടെ ജനനത്തോടെ ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നു. അങ്ങനെ അവരുടെ ഒരേയൊരു മകളായി അവൾ വളർന്നു..

പഠിക്കാൻ മിടുക്കിയായ അവൾ ഡിഗ്രിയും പി ജിയും പൂർത്തിയാക്കി. ഡിഗ്രി പൂർത്തിയാക്കിയപ്പോൾ മുതൽ ഉസ്മാൻ അവൾക്ക് വിവാഹം ആലോചിച്ചു തുടങ്ങി. പക്ഷേ പരമ ദരിദ്രനായ ഉസ്മാൻ്റെ മകളെ വിവാഹം കഴിക്കാൻ ആർക്കും വലിയ താൽപര്യം ഉണ്ടായില്ല.

ഡിഗ്രിക്കാരി ആയത് കൊണ്ട് പത്താംക്ലാസിൽ പഠിപ്പവസാനിപ്പിച്ച സാദാ സീദാ കൂലിപ്പണിക്കാരായ ചെറുപ്പക്കാരും ദരിദ്ര കുടുംബമായത് കൊണ്ട് സർക്കാരുദ്യോഗസ്ഥരും ഗൾഫുകാരും ആയ ചെറുപ്പക്കാരും ഒരുപോലെ അവളെ നിരസിച്ചു. അവൾക്കാണെങ്കിൽ നല്ല വെളുത്ത നിറമാണെങ്കിലും വലിയ മുഖ സൗന്ദര്യമൊന്നും ഉണ്ടായിരുന്നില്ല.

ശരിക്ക് പറഞ്ഞാൽ മുഖം സുന്ദരം തന്നെയായിരുന്നു. പക്ഷേ അതിനെ പുറത്ത് കാണാൻ അനുവദിക്കാത്ത വിധം മുഖമാസകലം കുഞ്ഞിലേ മുഖത്തും ദേഹത്തും

📚 Chapters

1 published

Related Stories

💬 Comments

View all comments