Chapter Title : വാർത്താളി ചരിതം [ഫെലിക്സി]
ബലിഷ്ട്ടമായ ശരീരവും, നെഞ്ചോപ്പം എത്തുന്ന താടിയും നീട്ടിയ മുടിയും അയാളുടെ കഴുത്തിലെ രുദ്രാക്ഷ മാലയിൽ ഒരു പന്നിയുടെ മുഖമാണ് ഉള്ളത്,
പൊക്കിൾ കൊടി മുറിച്ചു ആരോ കൊണ്ടുപോയെന്നും ചോര വാർന്ന് കുട്ടി മരിച്ചെന്നും കരഞ്ഞു കൊണ്ട് അവർ അദ്ദേഹത്തോട് പറഞ്ഞു ഒരു നിമിഷം കണ്ണുകൾ അടച്ച അദ്ദേഹം കണ്ണുകൾ തുറന്നു പതിയെ പുഞ്ചിരിച്ചു, മഷി കൂട്ടിൽ നോക്കിയിരുന്ന വിഷ്ണുവിനെ നോക്കി ചിരിക്കുന്നതായി അവനു തോന്നി, ഭയം കൊണ്ട് വിഷ്ണു മഷി കൂട്ടിൽ കൈ കൊണ്ട് ഇളക്കി ഭയന്ന് മാറി,
അവൻ വീണ്ടും യക്ഷി മന്ത്രo ആരംഭിച്ചു അവനു മുൻപിൽ ഇല്ലത്തെ യക്ഷി പ്രതീക്ഷപെട്ടു, അവൻ ഭയത്തോടെ ചോദിച്ചു ഈ ലോകത്തിലെ ഏറ്റവും ശക്തിയുള്ള മൂർത്തി കാളിയല്ലേ? യക്ഷി പറഞ്ഞു അല്ല!
പിന്നെയാര്? അത് വരാഹ മൂർത്തിയാണ്
വർത്താളി!!!! മഷിയിൽ കണ്ട ആളുടെ കഴുത്തിലെ പന്നി തല, അതെ വരാഹമൂർത്തി.
(അവസാനിച്ചു )
💬 Comments
View all comments