0%

Chapter Title : വാര്യർ പെണ്ണ് 1 [മാജിക് മാലു]

ജസ്റ്റ്‌ ചിരിച്ചു. രഘു ഡിക്കി തുറന്നു ഞാൻ ബാഗ്ഗജ് ഒക്കെ അതിൽ വെച്ചു രഘു ഡിക്കി അടച്ചു ഡ്രൈവർ സീറ്റിൽ കയറി ഞാൻ ഇപ്പുറത്തും, ഞാൻ പിന്നിലോട്ട് നോക്കി സ്മിതയോട് ചിരിച്ചു, "സ്മിത വരുമെന്ന് ഞാൻ കരുതിയില്ല, താങ്ക്സ് സ്മിത " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു "സൽമ പ്രത്യേകം ഏല്പിച്ചിട്ടുണ്ട് ഇക്കയെ നന്നായി നോക്കണം എന്ന്" രഘു അതുകേട്ടു ചിരിച്ചു പിന്നെ കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടു പോയി. കാർ നീണ്ടുകിടക്കുന്ന ദേശീയപാതയിലൂടെ മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു ,ഞങ്ങൾ രഘുവിൻറെ ഇല്ലം ലക്ഷ്യമാക്കി പോയിക്കൊണ്ടിരുന്നു. ഞാൻ എൻറെ മൊബൈൽ ഇടയ്ക്ക് ചെക്ക് ചെയ്യുന്നു...സൽമ ഇടയ്ക്കിടെ ഫോണിൽ മെസ്സേജ് അയച്ചുകൊണ്ടിരിക്കുന്നു ഞാൻ എത്തിയോ എന്ന് അറിയാൻ വേണ്ടി. സ്മിത യാകട്ടെ കാറിൻറെ പിൻസീറ്റിലിരുന്നു കൊണ്ട് എന്നെ നോക്കിക്കൊണ്ട് തമാശയെന്നോണം ചോദിക്കുന്നു,”സൽമക്ക് അവിടെ ഇരുത്തം ഉറയ്ക്കുന്നില്ലേ? ഇക്ക ഇങ്ങ് പോന്നിട്ട്?!”. അതുകേട്ട് രഘു ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു,”അവൾക്കു ഇരുത്തം ഉറയ്ക്കാഞ്ഞിട്ടല്ല ഇവനെ തീരെ വിശ്വാസമില്ല അവൾക്ക്”.. അതുകേട്ട് സ്മിത ചിരിച്ചുകൊണ്ട് പറഞ്ഞു.. “ഓഹ് പറയുന്നത് കേട്ടാൽ തോന്നും ഇയാൾ വലിയ വിശ്വാസ യോഗ്യനാണെന്ന്, എന്തായാലും രഘുവേട്ടനേക്കാളും വിശ്വാസം എനിക്ക് ഇക്കയോട് ഉണ്ട്”... സ്മിത അത് പറഞ്ഞപ്പോൾ ഞങ്ങൾ മൂന്നുപേരും ഉറക്കെ ചിരിച്ചു. പക്ഷേ എനിക്ക് അതിൽ നിന്നും എന്തോ ഒരു പ്രത്യേക ഊർജം കിട്ടിയത് പോലെ തോന്നി. മിററിലൂടെ എനിക്ക് സ്മിതയെ ശരിക്കും കാണാമായിരുന്നു അവൾ ചിരിക്കുന്നതും. അവളൊരു ടൈറ്റ് ബ്ലാക്ക് ബനിയൻ സ്യൂട്ട് ആയിരുന്നു ഇട്ടത്, അവളുടെ നീണ്ട കറുത്ത മുടികൾ ആകട്ടെ ഇരുവശത്തേക്കും ഫ്രീയാക്കി ഇട്ടിരുന്നു.

💬 Comments

View all comments