← Back to വാസന്തി ചേച്ചി 3 [KALAKUTAN]

Comments

വാസന്തി ചേച്ചി 3 [KALAKUTAN] · approved reader discussion

Malarm • 2021-04-09 10:22

Nice story ?????

ചങ്ക് ബ്രോ • 2021-04-09 08:39

പ്രിയപ്പെട്ട കാളക്കുട്ടൻ അറിയുവാൻ... കഥയുടെ തീമും സംഭാഷണങ്ങളും എല്ലാം ഉഷാറാണ്... പക്ഷേ.. സംഭാഷണങ്ങൾ ആര് പറയുന്നു എന്ന് വ്യക്‌തമാകാം.. പിന്നെ ആവശ്യത്തിന് പാരഗ്രാഫ് സ്പേസ് ഇടണം.

Knight rider • 2021-04-09 08:08

ആദ്യമേ വായിക്കാൻ സാധിച്ചില്ല, അപാര ഫീൽ ആണ് ഒന്നും പറയാനില്ല. വായനക്കാർ കുറവാണെന്ന് കരുതി പെട്ടന്ന് നിർത്തി കളയരുത്. എന്തായാലും പൊളിച്ചടുക്കി, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Love ❤️ • 2021-04-08 15:22

Next part പെട്ടന്ന് വരുമല്ലോ അല്ലേ? Last page പെട്ടന്ന് തീർന്നു . വാസന്തി അയി ഒരു ഡയലോഗ് ഒക്കെ വെച്ച് നിർത്തമാരുന്നു