0%

Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]

Author : Kambikathakal Read All Parts 3K
ഒരു വീടും ,ഇടതു വശത്തു ഒരു വഴി ആണ് ,ആ വഴിയുടെ ഇടതു ആണ് വീടുകൾ ,എന്റെ സ്ഥലം ,വേലി കെട്ടിയിട്ടുണ്ട് ,സർവ്വേ കല്ലും .മുഹമ്മദ് പറഞ്ഞതാണ് ,നിന്റെ അച്ഛൻ പറഞ്ഞിട്ട് ഞാ ആണ് രണ്ടു വര്ഷം മുൻപ് ,കെട്ടിയത് ,ഹ്മ്മ്..ഞാൻ പുള്ളിയോട് പറഞ്ഞു ..ഇനി ഇത് ശെരി ആക്കി എടുത്തു ഇവിടെ താമസം ആകണം.. അതെന്തിനാ...നിനക്കു എന്റെ കൂടെ അവിടെ താമസിക്കൂടെ ,,,രാത്രി ആയാൽ കടയിലും സ്ഥലം ഉണ്ട് . അഹ്..അത് വേണ്ട...ഉപ്പ...എന്റെ ആഗ്രഹം ആണ് ,,അമ്മയുടെ മണ്ണിൽ കഴിയുക.. ഹ്മ്മ്..ശെരി നിന്റെ ഇഷ്ടം.. പിറ്റേന് രാവിലെ ആറു മാണി മുതൽ ഞാൻ പറമ്പു വൃത്തി ആകാൻ തുടങ്ങി ആദ്യം കടും പടലവും എല്ലാം വെട്ടി ,കുറെ എക്കെ ഉണങ്ങി നിൽക്കുക ആയിരുന്നു .അതെല്ലാം ,കത്തിച്ചു.ഒരു ഒൻപതു മാണി കഴിഞ്ഞപ്പോൾ ആരിഫ വന്നു വിളിച്ചിട് ഞാൻ കാപ്പി കുടിക്കാൻ ചെന്ന്..പിന്നെയും തിരികെ വന്നു ,,ബാക്കി പണി തുടങ്ങി ,ഉച്ചയ്ക്ക ഉം ഭക്ഷണം കഴിക്കാൻ മാത്രം പോയി ,അങ്ങനെ ,സ്ഥലത്തെ കാട് എല്ലാം വെട്ടി ,,തെളിച്ചു ,അവിടെ ഇട്ടു കത്തിച്ചു വൃത്തി ആക്കി ,,,അങ്ങനെ രണ്ടു ദിവസം കൊണ്ട് പറമ്പു ഞാൻ വൃത്തി ആക്കി എടുത്തു .ഇടയ്ക് രണ്ടു മൂന്ന് പാമ്പും ,പിന്നെ എന്തെക്കയോ ഇഴഞ്ഞു പോയി ,അവിടെ പറമ്പിൽ ഒരു മാവ് ഉം ,രണ്ടു തെങ്ങും ഉണ്ട് ,പിന്നെ ,പരമ്പ വൃത്തി ആക്കിയ സമയ കിട്ടിയ കമ്പുകൾ എല്ലാം കൂടി ചേർത്ത് വെച്ച് ഞാൻ വേലി നല്ലത് പോലെ മുറുക്കി കെട്ടി , കണ്ടാൽ നല്ല

💬 Comments

View all comments